KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
ശശികലയും ഭര്‍ത്താവും മകനും സംസ്ഥാനം വിട്ട ശേഷമാണ് പതിനെട്ടാംപടി കയറി ദര്‍ശനം നടത്തിയെന്ന വാര്‍ത്ത പൊലീസും മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചത്, സുരക്ഷാഭീഷണിയെ തുടര്‍ന്ന് പൊലീസ് മെനഞ്ഞ തിരക്കഥയില്‍ ശശികലയും കുടുംബവും നന്നായി അഭിനയിച്ചു
04 January 2019
കനകദുര്‍ഗയും ബിന്ദുവും ശബരിമല ദര്‍ശനം നടത്തിയതിന് പിന്നാലെ ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയതും അതിന് പിന്നാലെ അവരും പൊലീസും നടത്തിയ നാടകം മാധ്യമങ്ങളെ പോലും ഞെട്ടിച്ചു. ഭര്‍ത്താവ് ശരവണമാരനും മകനും ഒപ്...
കോടിയേരിക്ക് പിണറായി നൽകുന്നത് മുട്ടൻ പണി; പത്മകുമാറിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിവാക്കും
04 January 2019
മകരവിളക്ക് കഴിയുമ്പോൾ കെ.പി. ശങ്കരദാസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാനാകും. പത്മകുമാറിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിവാക്കും. അത് കോടിയേരിക്ക് പിണറായി നൽകുന്ന മുട്ടൻ പണിയായിരിക്കും. പിണറായി വിജയ...
ജനത്തെ ഹര്‍ത്താലില്‍ ബന്ദിയാക്കി ഏതു വിശ്വാസമാണ് ജയിക്കുക; പിണറായി വിജയൻ പറഞ്ഞ ഭ്രാന്താലയമാണോ നമ്മൾ ഇന്നലെ കണ്ടത്...അതോ സുകുമാരൻ നായർ പറഞ്ഞ ചെകുത്താന്റെ നാടോ?
04 January 2019
പിണറായി വിജയൻ പറഞ്ഞ ഭ്രാന്താലയമാണോ നമ്മൾ ഇന്നലെ കണ്ടത്...അതോ സുകുമാരൻ നായർ പറഞ്ഞ ചെകുത്താന്റെ നാടോ. മനുഷ്യ മനസുകളെ പിളർത്തി കലാപത്തിന്റെ മതിലുയർന്ന ഒരു ഹർത്താലിൽ, കലാപത്തിന്റെ മതിലുയർത്തിയ പ്രതിഷേധം. ...
മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ വ്യാപക ആക്രമണം, വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കാന്‍ കല്ലേറിനുള്ളിലും ജീവന്‍ പണയം വച്ച് നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതില്‍ വ്യാപക പ്രതിഷേധം
04 January 2019
മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടി മൃഗീയ സന്തോഷം ആസ്വദിക്കുക. ഇത് ക്രൂരമാണ്. ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് അയ്യപ്പഭക്തരുടെ ആചാരങ്ങള്‍ക്കു വേണ്ടിയുള്ള നിലവിളികളായിരുന്നു. സഹനപാതയിലൂടെ അവര്‍ ഉയര്‍ത്തിയ ശരണ ...
ഇന്ന് മുതല്‍ മുന്ന് ദിവസത്തേയ്ക്ക് നെടുമങ്ങാട് താലൂക്കില്‍ നിരോധാജ്ഞ പ്രഖ്യാപിച്ചു
04 January 2019
നെടുമങ്ങാട് താലൂക്കില്‍ നിരോധാജ്ഞ പ്രഖ്യാപിച്ചു .ഇന്ന് മുതല്‍ മുന്ന് ദിവസത്തേക്കാണ് 144 പ്രഖ്യാപിച്ചിട്ടുള്ളത് . നെടുമങ്ങാട് പോലീസ് സ്റ്റേഷന്‍ ,വലിയമല പോലീസ് സ്റ്റേഷന്‍ പരുധികളിലാണ് നിരോധാജ്ഞ മേഖലകള്‍...
യുവതികൾ മല കയറി ആചാര ലംഘനം നടത്തിയതിന് പിന്നാലെ ദേവസ്വം ബോര്‍ഡില്‍ കടുത്ത ഭിന്നത; ശബരിമലയിലെ താന്ത്രിക ചുമതല താഴ്‌മണ്‍ കുടുംബം സ്വയം ഒഴിയുകയാണെന്ന് റിപ്പോർട്ടുകൾ...
04 January 2019
ശബരിമലയിലെ യുവതീപ്രവേശനത്തിന് ശേഷം നടക്കുന്ന പൊല്ലാപ്പുകൾ ചെറുതൊന്നുമല്ല. കനകദുർഗയും ബിന്ദുവും മല കയറി ആചാര ലംഘനം നടത്തിയത് ഭക്തരുടെ ഉള്ളിൽ തീആളികത്തുകയായിരുന്നു. യുവതികൾ മല കയറി ആചാര ലംഘനം നടത്തിയതിന...
അടൂരില്‍ മൊബൈല്‍ കടയ്ക്ക് നേരെ നടന്ന ബോംബാക്രമണം; ആക്രമണത്തിൽ നാല് പേര്‍ക്ക് പരിക്ക്; പരിക്കേറ്റവരെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
04 January 2019
അടൂരില്‍ മൊബൈല്‍ കടയ്ക്ക് നേരെ നടന്ന ബോംബാക്രമണം. ആക്രമണത്തിൽ നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് 12 മണിയോടെയാണ് സംഭവം. ബൈക്കില്‍ എത്തിയ സംഘം ആക്രമണം നടത്തി കടന്നുകളയുകയായിരുന്നു. പരിക്കേറ്റവരെ അടുത്തുള...
ശബരിമലയിൽ ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയോ എന്ന് സര്‍ക്കാര്‍ അന്വേഷിക്കില്ല- കടകംപള്ളി
04 January 2019
ശബരിമലയില്‍ ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയോ എന്ന കാര്യം സര്‍ക്കാര്‍ അന്വേഷിക്കുന്നില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ എല്ലാവര്‍ക്കും പോവാന്‍ അവകാശമുണ്ട്. അപ്പോള്‍പ്പിന്നെ ...
പേട്ട തുള്ളലില്‍ പങ്കെടുക്കുന്നവരുടെ തിരിച്ചറിയല്‍ രേഖ പരിശോധിച്ച് പോലീസ് പ്രത്യേക തിരിച്ചറില്‍ രേഖ തയ്യാറാക്കി നല്‍കണമെന്ന് കോടതി; പേട്ട തുള്ളലിന് യാതൊരു വിധ തടസവും ഉണ്ടാകരുതെന്നും ഇടക്കാല ഉത്തരവ്
04 January 2019
മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് സുരക്ഷയൊരുക്കാനുള്ള പോലീസ് സംഘത്തെയും തീരുമാനിച്ചിട്ടുണ്ട്. സന്നിധാനത്ത് കൊല്ലം കമ്മിഷണര്‍ പി.കെ മധു, നെടുമങ്ങാട് എ.എസ്.പി സുജിത്ത് ദാസ്, പമ്ബയില്‍ തിരുവന്തപുരം ഡിസിപി ആ...
കോട്ടയം പള്ളിയില്‍ അഭയം തേടിയ കുടുംബങ്ങള്‍ക്ക് നീതിലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി പങ്കെടുത്ത എസ്.പി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം, പൊലീസ് ലാത്തിവീശി
04 January 2019
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച...
ഇതാണ് ഇവരെല്ലാം ചെയ്തു കൊണ്ടിരിക്കുന്നത്: രാഷ്ട്രീയ പാര്‍ട്ടികളേയും നേതാക്കളെയും വിമര്‍ശിച്ച് മുരളി ഗോപി
04 January 2019
കേരളത്തില്‍ നടക്കുന്ന അക്രമസംഭവങ്ങള്‍ക്കെതിരെയും രാഷ്ട്രീയ ചേരിതിരിവുകള്‍ക്കെതിരെയും നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ പരിഹാസം. 'കേരളത്തില്‍ ഇപ്പോള്‍ തമ്മിലടിക്കുന്ന രണ്ടു പക്ഷങ്ങളും, ഒരേ സ്...
ശ്രീലങ്കന്‍ യുവതിയായ ശശികലയേയും കൊണ്ട് പൊലീസ് പതിനെട്ടാംപടി കയറ്റി ദര്‍ശനം നടത്തിയത് അതീവരഹസ്യമായി, മാധ്യമങ്ങളുടെയും പ്രതിഷേധക്കാരുടെയും കണ്ണ് വെട്ടിച്ച് നടത്തിയ ആ ഓപ്പറേഷന്‍ ദര്‍ശന്‍ ഇങ്ങനെ...
04 January 2019
കനകദുര്‍ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ ഇന്നലെ സംസ്ഥാനത്ത് ശബരിമല കര്‍മസമിതിയും ബി.ജെ.പിയും ഹര്‍ത്താല്‍ നടത്തിയപ്പോള്‍ പൊലീസ് അതീവരഹസ്യമായി മറ്റൊരു യുവതിയെയും കൊണ്ട് ദര്‍ശനം നട...
നവോത്ഥാന മ്യൂസിയം സ്ഥാപിക്കും, വനിതാമതിലിന്റെ തുടർമുന്നേറ്റങ്ങൾ സംഘടിപ്പിക്കും: മുഖ്യമന്ത്രി
04 January 2019
വരും തലമുറകൾക്ക് കേരളത്തിന്റെ നവോത്ഥാന ചരിത്രം എന്താണെന്ന് പരിചയപ്പെടുത്താനായി നവോത്ഥാനമ്യൂസിയംസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ഇതിനായി സർക്കാർ മുൻകൈയെടുക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്...
'ഇതിനൊന്നും ഞാന്‍ ഉത്തരവാദിയല്ല ദയവായി എന്നെ എറിഞ്ഞു തകര്‍ക്കരുത്- ഹര്‍ത്താലനുകൂലികൾ തകര്‍ത്ത ബസുകളുമായി കെ.എസ്.ആര്‍.ടി.സിയുടെ വിലാപ യാത്ര
04 January 2019
ഹര്‍ത്താലുകൂലികള്‍ തകര്‍ത്ത ബസുകളുമായി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ എം.ഡി ടോമിന്‍ ജെ. തച്ചങ്കരിയുടെ നേതൃത്വത്തില്‍ പ്രതീകത്മക വിലാപയാത്ര നടത്തി. 'ഇതിനൊന്നും ഞാന്‍ ഉത്തരവാദിയല്ല ദയവായി എന്നെ എറിഞ...
അറസ്റ്റിലായവര്‍ പൊതുമുതല്‍ നശിപ്പിച്ച അക്രമികൾ... നഷ്ടപരിഹാരം അടച്ചാല്‍ മാത്രം ജാമ്യം; ഹര്‍ത്താല്‍ അനുകൂലികള്‍ നശിപ്പിച്ച പൊതുമുതലിന്റെ കണക്ക് ശേഖരിക്കാന്‍ തീരുമാനം
04 January 2019
സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല പോലീസ് യോഗത്തിലാണ് തീരുമാനം. ജില്ലാ തലത്തിലാകും ആക്രമികളുടെ പട്ടിക തയ്യാറാക്കുക. കൂടാതെ അക്രമികളുടെ ആല്‍ബം തയ്യാറാക്കാനും തീരുമാനമായിട്ടുണ്ട്....
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























