KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
വനിതാ മതിലിൽ ടെക്കികളും കൂടിയേ തീരു ! ; വിവാദ ആരോപണങ്ങൾക്കിടയിലും ടെക്നോപാര്‍ക്ക് സിഇഒയ്ക്ക് ഡിസ്ട്രിക്ട് കളക്ടറുടെ കത്ത്
29 December 2018
കേരളം കൈവരിച്ച സാമൂഹ്യപരിഷ്‌കരണ നേട്ടങ്ങൾ നിലനിർത്തുന്നതിനും നവോത്ഥാന മൂല്യ സംരക്ഷണത്തിനും സ്ത്രീ-പുരുഷ സമത്വം ഉറപ്പുവരുത്തുന്നതിനുമായി സർക്കാർ സംഘടിപ്പിക്കാനൊരുകുന്ന വനിതാ മതിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്...
കൊല്ലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തലയ്ക്കടിച്ചും കുത്തിപ്പരിക്കേൽപ്പിച്ചും കൊലപ്പെടുത്തി
29 December 2018
കൊല്ലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തലയ്ക്കടിച്ചും കുത്തിപ്പരിക്കേൽപ്പിച്ചും കൊലപ്പെടുത്തി. കൊല്ലം പവിത്രേശ്വരം ഇരുതനങാട് സ്വദേശി ദേവദത്തനാണ് കൊല്ലപ്പെട്ടത്. വ്യാജ മദ്യമാഫിയയില്‍പ്പെട്ട സുനിലാണ് കൊ...
ആരോഗ്യവകുപ്പിൽ ഇനി ഒരു കളിയും നടക്കില്ല; 36 ഡോക്ടര്‍മാരെ പുറത്താക്കിയതിന് പിന്നാലെ വീണ്ടും അടുത്ത നടപടി; അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടു നില്‍ക്കുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാൻ നിർദ്ദേശം നൽകി കെ.കെ. ശൈലജ ടീച്ചര്‍
29 December 2018
അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടു നില്‍ക്കുന്ന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ സാമൂഹ്...
കലിയടങ്ങാതെ ശങ്കർദാസ് ; മണ്ഡല - മകരവിളക്ക് കാലത്ത് യുവതികൾ ശബരിമലയിലേക്ക് വരരുതെന്ന എ. പദ്മകുമാറിന്റെ നിലപാട് വ്യക്തിപരമാണെന്ന് ആഞ്ഞടിച്ച് ബോർഡംഗം കെ.പി.ശങ്കരദാസ്
29 December 2018
ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാറിനെതിരെ ആഞ്ഞടിച്ച് ബോർഡംഗം കെ.പി.ശങ്കരദാസ്. മണ്ഡല - മകരവിളക്ക് കാലത്ത് യുവതികൾ ശബരിമലയിലേക്ക് വരരുതെ...
എന്നെ എറിയുന്നവനെ വീട്ടിൽ കേറി പൊക്കും ;പി.സി ജോർജ് എംഎൽഎ പങ്കെടുത്ത ഉദ്ഘാടന പരിപാടിയിൽ മുട്ടയേറും കയ്യാങ്കളിയും
29 December 2018
പി.സി ജോർജ് എംഎൽഎ പങ്കെടുത്ത ഉദ്ഘാടന പരിപാടിയിൽ മുട്ടയേറും കയ്യാങ്കളിയും. പൂഞ്ഞാർ-പെരിങ്ങുളം റോഡ് ആധുനിക രീതിയിൽ പുനർ നിർമിക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു സംഘർഷം ഉണ്ടായത്. ഭരണ കക്ഷിയുമായി വേണ്ട...
പൊലീസ് സുരക്ഷ ഒരുക്കിയില്ലെങ്കിലും ശബരിമലയിലേക്ക് വീണ്ടും പോകും; ശബരിമല സന്ദര്‍ശന തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കൊയിലാണ്ടി സ്വദേശിനി ബിന്ദു
29 December 2018
ശബരിമല സന്ദര്‍ശന തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കൊയിലാണ്ടി സ്വദേശിനി ബിന്ദു. പൊലീസ് സുരക്ഷ ഒരുക്കിയില്ലെങ്കിലും ശബരിമലയിലേക്ക് വീണ്ടും പോകുമെന്ന് ബിന്ദു പറഞ്ഞു. സുരക്ഷ നല്‍കാമെന്ന...
സ്വാമി ശരണം ; കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യതകള്‍ തള്ളിക്കളയാതെ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ; ഞെട്ടിക്കുന്ന മറുപടി
29 December 2018
കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യതകള്‍ തള്ളിക്കളയാതെ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തിന് ഞെട്ടിക്കുന്ന മറുപടിയാണ് കുമ്മനം രാജശേഖരൻ ...
വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് മടിയിലിരുത്തി സെൻകുമാർ; കേരളത്തിൽ ഏറ്റവുമധികം ഫോൺചോർത്തലുകൾ നടന്നത് റ്റി.പി. സെൻകുമാർ ഇന്റലിജൻസ് മേധാവിയായിരുന്ന കാലത്താണെന്ന് സി പി എം നേതാക്കൾ
29 December 2018
കേരളത്തിൽ ഏറ്റവുമധികം ഫോൺചോർത്തലുകൾ നടന്നത് റ്റി.പി. സെൻകുമാർ ഇന്റലിജൻസ് മേധാവിയായിരുന്ന കാലത്താണെന്ന് സി പി എം നേതാക്കൾ. ഇക്കാര്യം തുറന്നു പറയാൻ തയ്യാറെടുക്കുകയാണ് പാർട്ടി. സംസ്ഥാന പോലീസിന്റെ തലപ്പത്...
ബി.ജെ.പിയെ നേരിടാൻ പുതിയ തന്ത്രങ്ങളുമായി സി.പി.എം; ലോക്‌സഭ തിരഞ്ഞെടുപ്പിൽ അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ സി.പി.എം തീരുമാനത്തിൽ എത്തിയാതായി റിപ്പോർട്ട്
29 December 2018
2019ൽ നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ പുതിയ തന്ത്രം മെനഞ്ഞ് സി.പി.എം കേന്ദ്രകമ്മിറ്റി. ലോക്‌സഭ തിരഞ്ഞെടുപ്പിൽ അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ സി.പി.എം തീരു...
വിവാഹ ദിവസം വധുവിന്റെ വീട്ടില്‍ നടന്ന ഗാനമേളയ്‌ക്കിടെ വരന്റെ സുഹൃത്തുക്കൾക്ക് മൈക്ക് വേണമെന്ന് ആവശ്യം; മൈക്ക് ഓപ്പറേറ്റർ ആവശ്യം അഗീകരിക്കാതെ വന്നതോടെ സുഹൃത്തുക്കളുടെ എട്ടിന്റെ പണി...
29 December 2018
വിവാഹ ദിവസം വധുവിന്റെ വീട്ടില്‍ വരന്റെ സുഹൃത്തുക്കളുടെ അഴിഞ്ഞാട്ടം. സുഹൃത്തുക്കൾ ഉന്നയിച്ച ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നായിരുന്നു പ്രകോപിതരായ യുവാക്കള്‍ അക്രമം നടത്തിയത്. ഉപ്പളയ്ക്കു സമീപത്തെ ഒര...
കേരളത്തിലേയ്ക്ക് തിരിച്ചുവരുമോ? മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് കുമ്മനത്തിന്റെ മാസ് ഡയലോഗ് "സ്വാമി ശരണം"
29 December 2018
മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനോട് കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുമോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് സ്വാമി ശരണം എന്ന് മറുപടി നല്‍കി ഞെട്ടിച്ച് കുമ്മനം. കാലടിയില്‍ ശ്രീശങ്കര സ്കൂള്‍ ഒഫ് അ...
മകരവിളക്ക് തീര്‍ത്ഥാടന സമയത്ത് സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ദര്‍ശനത്തിന് സൗകര്യമൊരുക്കുമെന്ന് ഡിജിപി
29 December 2018
മകരവിളക്ക് തീര്‍ത്ഥാടന സമയത്ത് സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ദര്‍ശനത്തിന് സൗകര്യമൊരുക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. മികച്ച ഉദ്യോഗസ്ഥന്‍മാരെ ഇതിനായി നിയമിച്ച് കഴിഞ്ഞു. നിയമം നടപ്പാക്കുകയാണ്...
അയ്യനെകാണാതെ മടങ്ങിയ കനക ദുര്‍ഗയെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകി ഭർത്താവ്; തത്കാലം സുഹൃത്തിനൊപ്പം താമസിക്കുന്നുവെന്ന് സന്ദേശവുമായി കനകദുർഗ
29 December 2018
ശബരിമലയില്‍ ദര്‍ശനത്തിനെത്തിയതിന് പിന്നാലെ തീര്‍ഥാടകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മലയിറങ്ങേണ്ടി വന്ന കനകദുര്‍ഗയെ കാണാനില്ലെന്ന പ്രചാരണം ശരിയല്ലെന്ന് അങ്ങാടിപ്പുറം സ്വദേശി കനകദുർഗ പൊലീസിനെ അറിയിച്ചതായ...
വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്ന് കുഞ്ഞാലിക്കുട്ടി പ്രകടിപ്പിച്ച ഈ വികാരം പരസ്യമായി പ്രകടിപ്പിക്കാൻ കൂടുതൽ ആള്‍ക്കാര്‍ രംഗത്തു വരണം; കുഞ്ഞാലിക്കുട്ടിക്ക് കയ്യടിയുമായി ബി.ജെ.പി. സംസ്ഥാന ജന. സെക്രട്ടറി എം.ടി. രമേശ്
29 December 2018
മുത്തലാഖ് ബിൽ ചർച്ചയും വോട്ടെടുപ്പും നടന്നപ്പോൾ മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ലോക്‌സഭയിൽ ഇല്ലാതിരുന്നതിനെച്ചൊല്ലി വിവാദം കൊടുക്കുമ്പോൾ കുഞ്ഞാലിക്കുട്ടിക്ക് കയ്യടിയുമായി ബി...
കേരളത്തിൽ എൻഡിഎ സഖ്യവും പലവഴിക്കായി പിരിയുന്നു; തുഷാർ വെള്ളാപ്പള്ളിക്ക് ലോക്‌സഭാ സീറ്റ് വെച്ചു നീട്ടി സിപിഎം ഒപ്പം നിർത്താൻ ശ്രമിക്കുമ്പോൾ മുന്നണിയിലും ബിഡിജെഎസിലും വിള്ളൽ
29 December 2018
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാണ് ബി ജെ പി ഏറ്റുവാങ്ങിയത്. മൂന്നു സുപ്രധാന സംസ്ഥാനങ്ങളില്‍ ബി ജെ പി സമാനതകളില്ലാത്ത തോല്‍വിയാണ് നേരിട്ടത്. കണക്കുകളില്‍ മാത്രമല...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























