KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
തിരിച്ചടിയ്ക്ക് പിന്നാലെ വിജയക്കൊടി പാറിച്ച് ബിജെപി; മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ തൂത്തുവാരി ബിജെപി
29 December 2018
ത്രിപുര മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് തൂത്തുവാരി ബിജെപി. ഉപതെരഞ്ഞെടുപ്പ് നടന്ന 11 മുനിസിപ്പല്‍ കൗണ്‍സിലുകളും സമ്പൂര്‍ണ്ണ വിജയം ബിജെപി നേടി. അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പ്പറേഷനി...
തീര്‍ഥാടകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ശബരിമലയില്‍നിന്ന് പോലീസ് മടക്കിയയച്ച കനകദുർഗയെ ദുരൂഹസാഹചര്യത്തില്‍ കാണാനില്ല
29 December 2018
ശബരിമലയില്‍ ദര്‍ശനത്തിനെത്തിയതിന് പിന്നാലെ തീര്‍ഥാടകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മലയിറങ്ങേണ്ടി വന്ന കനകദുര്‍ഗയെ കാണാനില്ലെന്ന് പരാതി. ശബരിമലയില്‍ നിന്നും പൊലീസ് തിരികെ അയച്ച മലപ്പുറം അങ്ങാടിപ്പുറം സ...
ആത്മഹത്യ ചെയ്യാൻ ലോഡ്‌ജിൽ എത്തിയ യുവാവ് മദ്യലഹരിയിൽ ദേഹത്ത് തട്ടിയ മധ്യവയസ്ക്കനെ കാലില്‍ തൂക്കി വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി... ചിറയിൻകീഴിൽ സംഭവിച്ചത്
29 December 2018
ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്ക് സമീപത്തെ ബാറിന് മുന്നിൽ ആനത്തലവട്ടം വയൽതിട്ട വീട്ടിൽ ബിനുവിനെ (50) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. പ്രതി വെള്ളായണി തയ്‌ക്കാപള്ളിക്ക് സമീപം മുജാ...
ഒടുവിൽ രാഷ്ട്രീയവത്കരണത്തിന് ഇരയായത് സംസ്ഥാന ബാലാവകാശ കമ്മീഷൻ
29 December 2018
ഭരണഘടനാ സ്ഥാപനങ്ങളെ സി പി എം സർക്കാർ രാഷ്ട്രീയവത്ക്കരിക്കുന്നു. സംസ്ഥാന ബാലാവകാശ കമ്മീഷനാണ് ഒടുവിൽ രാഷ്ട്രീയവത്കരണത്തിന് ഇരയായത്. അറിയപ്പെടുന്ന സി പി എം അനുഭാവിയെയാണ് പിണറായി സർക്കാർ ബാലാവകാശ കമ്മീഷന്...
മലപ്പുറത്ത് ടാങ്കര്‍ മറിഞ്ഞ് സ്പിരിറ്റ് റോഡിലേക്ക് ഒഴുകി.... പോലീസിന്റേയും ഫയര്‍ഫോഴ്‌സിന്റെയും സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി
29 December 2018
വളാഞ്ചേരി വട്ടപ്പാറ വളവില്‍ ടാങ്കര്‍ മറിഞ്ഞ് സ്പിരിറ്റ് റോഡിലേക്ക് ഒഴുകി. പൊന്നാനി, തിരൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് സ്പിരിറ്റ് നിര്‍വീര്യമാക്കി അപകട സാധ്യത ഇല്ലാതാക്കിയത് പരിക്ക...
യൂഡിഎഫ് വനിതാ സംഗമം ഇന്ന്
29 December 2018
സംസ്ഥാനത്തുടനീളമായി യൂഡിഎഫ് സംഘടിപ്പിക്കുന്ന വനിതാ സംഗമം ഇന്ന് . വനിതാമതിലിനും അയ്യപ്പ ജ്യോതിക്കും ബദലായിയാണ് എല്ലാ ജില്ലകളിലും മൂന്ന് മണിക്കാണ് വനിതാ സംഗമം സംഘടിപ്പിക്കുന്നത്.സെക്രട്ടറിയേറ്റിന്...
സെക്‌സില്‍ പങ്കാളിയെ സന്തോഷിപ്പിക്കാന്‍ എന്തൊക്കെ ചെയ്യണം?
28 December 2018
ലൈംഗീക ജീവിതം സന്തോഷകരമായി കൊണ്ടുപോകുക എന്നത് ഏതൊരു ദമ്പതികളുടേയും സ്വപ്നമാണ്. അടിക്കടിയുള്ള ലൈംഗീകബന്ധത്തില്‍ പുരുഷന്മാര്‍ക്ക് സ്ത്രീകളെ സന്തോഷിപ്പിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ചിലര്‍ക്കെങ്കിലും...
സത്യം പറഞ്ഞാല്‍ സംഘി ആകുമെങ്കില്‍ ഞാന്‍ സംഘി തന്നെ ! ; ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിൽ പുകയുന്ന സി പി എമ്മിനെ മലത്തിയടിച്ച് സെൻകുമാറിന്റെ പൂഴിക്കടകൻ വിദ്യ
28 December 2018
സത്യം പറഞ്ഞാല്‍ സംഘി ആകുമെങ്കില്‍ ഞാന്‍ സംഘി തന്നെയെന്ന് മുന്‍ ഡി.ജി.പി ടി.പി സെൻകുമാർ. പല രാഷ്ട്രീയ പാർട്ടികളുടെയും പരിപാടിയിൽ നേരത്തെ പങ്കെടുത്തിട്ടുണ്ട്. അന്ന് കാണാത്ത അയിത്തം ഇന്ന് ഉണ്ടെങ്കിൽ അത് ...
രവി പൂജാരിയുടെ ഇരകൾ വമ്പന്മാർ മാത്രം; നോട്ടമിടുന്നവരോട് ഒരു അനുകമ്പയും കാണിക്കാത്ത അധോലോക നായകൻ; പണം വേണമെന്നും വധിക്കുമെന്നുമുള്ള സ്ഥിരം അധോലോക ശൈലി; ഇന്ത്യയിൽനിന്ന് വിട്ട് നിന്നെങ്കിലും വീണ്ടും കളം പിടിച്ചത് ഫോൺ കോളുകളിലൂടെ; മാസ്റ്റർപീസ് ഭീഷണിപ്പെടുത്തലിന്റെ കഥകൾ ഏവരെയും ഞെട്ടിക്കുന്നത്....
28 December 2018
രവി പൂജാരിയുടെ ചെറുതും വലുതുമായ ഭീഷണികൾ നേരിട്ടിട്ടുള്ള പ്രമുഖർ ധാരാളമാണ്. ബോളിവുഡ് താരങ്ങളും രാഷ്ട്രീയക്കാരുമൊക്കെ ഇതിൽ ഉൾപ്പെടും. ...
അംഗനവാടിയ്ക്ക് അനുവദിച്ച സ്ഥലം സ്വകാര്യ വ്യക്തി കയ്യേറിയതായി പരാതി; സ്ഥലം കയ്യേറാൻ നഗരസഭയുടെയും സി.പി.എമ്മിന്റെയും ഒത്താശയെന്ന് ബി.ജെ.പി ആരോപണം
28 December 2018
ആലപ്പുഴ നഗര സഭയിൽ അംഗനവാടിയ്ക്ക് അനുവദിച്ച് പണി തുടങ്ങിയ പുറമ്പോക്ക് സ്ഥലത്ത് സ്വകാര്യ വ്യക്തി കയ്യേറി കെട്ടി അടച്ചിട്ടതായി പരാതി. നഗര സഭയിലെ കിടങ്ങാം പറമ്പ് വാർഡിൽ സഹൃദയ ആശുപത്രിയ്ക്ക് എതിർവശത്തുള്ള ...
മുത്തലാഖ് ബില്‍ വോട്ടെടുപ്പില്‍ ഹാജരാകാത്തതുമായി ബന്ധപ്പെട്ടുള്ള കുപ്രചരണം ചില തല്‍പര കക്ഷികളുടേത്; പാര്‍ട്ടിപരമായും വിദേശയാത്രാപരമായും അത്യാവശ്യം ഉളളതിനാലാണ് ലോക്സഭയില്‍ വോട്ടെടുപ്പിനെത്താതെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി
28 December 2018
ലോക്സഭയില്‍ മുത്തലാഖ് ബില്‍ വോട്ടെടുപ്പിനിടെ പി.കെ.കുഞ്ഞാലിക്കുട്ടി വിട്ടുനിന്നതു വിവാദത്തിലായ പശ്ചാത്തലത്തിൽ മറുപടിയുമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി തന്നെ നേരിട...
കേരളത്തിലെ ഇടതു മുന്നണിക്ക് ഇപ്പോള്‍ ശനിദശ; എല്ലാം അയ്യപ്പ കോപമെന്ന് ഭക്തരും; വിഎസ് പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയതും ഇടതുമുന്നണിയെ വെട്ടിലാക്കുന്നു....
28 December 2018
കേരളത്തിന്റെ ഇടതുമുന്നണി വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് പാര്‍ട്ടി അണികള്‍ക്കും നേതാക്കള്‍ക്കും നന്നായി അറിയാം. എല്ലാം ശബരിമല വിഷയത്തിലെടുത്ത നിലപാടിലൂടെയാണ്. എല്ലാം അയ്യപ്പ ക...
ശബരിമല വിഷയത്തില്‍ പത്തു ദിവസമായി നിരാഹാര സമരം; ആരോഗ്യ നില വഷളായി; ശോഭാ സുരേന്ദ്രനെ അറസ്റ്റു ചെയ്തു ആശുപത്രിയിലേക്ക് മാറ്റി
28 December 2018
ശബരിമല വിഷയത്തില്‍ പത്തു ദിവസമായി നിരാഹാര സമരം നടത്തുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. അവരുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണിത്. ആശുപത്ര...
നരേന്ദ്ര മോദിക്ക് ചരിത്രം നല്‍കുന്ന സ്ഥാനം ചവറ്റുകുട്ടയാകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
28 December 2018
നരേന്ദ്രമോദിക്ക് ചരിത്രം നല്‍കുന്ന സ്ഥാനം ചവറ്റുകുട്ടയാകുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. രാജ്യത്ത് വിശ്വസിക്കാവുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു...
ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയത് കോടിയേരിയുടെ കാലത്ത്; സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ച് കുലുക്കിയ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാര്‍
28 December 2018
സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ച് കുലുക്കിയ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാര്‍. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് സംസ്ഥ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























