KERALA
നീയൊന്നും നന്ദഗോവിന്ദൻസ് അല്ലടാ 'നന്ദ കുന്തിരിക്കം ഭജയൻസ്' ഹാലേലൂയ്യ വീട്ടിൽ പോയി പാട് ചെവിക്കുറ്റിക്ക് അടിച്ച് നവീൻ
പ്രളയത്തിനു പിന്നാലെ സംസ്ഥാനം അതിരൂക്ഷമായ വരള്‍ച്ചയിലേക്ക് ; സെപ്‌റ്റംബര്‍ 21വരെ തല്‍സ്‌ഥിതി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
13 September 2018
പ്രളയത്തിനു പിന്നാലെ സംസ്ഥാനം അതിരൂക്ഷമായ വരള്‍ച്ചയിലേക്ക്. സംസ്‌ഥാനത്ത് ചൂടുകൂടുന്നതായാണു കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജലാശയങ്ങളിലെ വെള്ളത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞതും മിക്ക...
നടി വാണി വിശ്വനാഥിന്റെ പിതാവും ജ്യോതിഷ പണ്ഡിതനുമായ ടി.ഐ വിശ്വനാഥന്‍ അന്തരിച്ചു
13 September 2018
പ്രശസ്ത നടി വാണി വിശ്വനാഥിന്റെ പിതാവ് അന്തരിച്ചു. തൃശൂര്‍ മരത്താക്കര താഴത്ത് വീട്ടില്‍ ടി.ഐ വിശ്വനാഥന്‍ (86) ആണ് മരിച്ചത്. നാടകരചയിതാവ്, സിനിമാനിര്‍മാതാവ്, പാട്ടെഴുത്തുകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയന...
പി.കെ ശശി എം.എല്‍.എ ലൈംഗിക അതിക്രമ ആരോപണത്തില്‍ പെട്ടതിന് ശേഷം ആദ്യമായി ചേരുന്ന പാലക്കാട്ട് ചെര്‍പ്പുളശേരി ഏര്യാക്കമ്മിറ്റിയോഗത്തില്‍ അദ്ദേഹം പങ്കെടുക്കുന്നില്ല
13 September 2018
പി.കെ ശശി എം.എല്‍.എ ലൈംഗിക അതിക്രമ ആരോപണത്തില്‍ പെട്ടതിന് ശേഷം ആദ്യമായി ചേരുന്ന പാലക്കാട്ട് ചെര്‍പ്പുളശേരി ഏര്യാക്കമ്മിറ്റിയോഗത്തില്‍ അദ്ദേഹം പങ്കെടുക്കുന്നില്ല. ഇന്ന് വൈകുന്നേരമാണ് യോഗം. പൊതുപരിപാടിക...
കൊലപാതക കേസ് പ്രതികളെ രക്ഷിക്കുന്നതിനുവേണ്ടി കൊലവിളി ; പി.കെ.ബഷീർ എം.എൽ.എയ്ക്കെതിരെ അന്വേഷണം തുടരാൻ സുപ്രീം കോടതിയുടെ ഉത്തരവ്
13 September 2018
കൊലപാതക കേസ് പ്രതികളെ രക്ഷിക്കുന്നതിനുവേണ്ടി സാക്ഷികളെ ഭീക്ഷണിപ്പെടുത്തിയ കേസിൽ പി.കെ.ബഷീർ എം.എൽ.എയ്ക്കെതിരെ അന്വേഷണം തുടരാൻ സുപ്രീം കോടതിയുടെ ഉത്തരവ്. ബഷീർ എം.എൽ.എയ്ക്കെതിരായ ഭീഷണി പ്രസംഗ കേസ് റദ്ദാക...
ആരോഗ്യ മേഖലയില്‍ മറ്റൊരു നാഴികക്കല്ല്: സൂപ്പര്‍ സ്‌പെഷ്യാലിറ്റി കേഡര്‍ യാഥാര്‍ത്ഥ്യമായി; ജില്ലാ, ജനറല്‍ ആശുപത്രികളില്‍ മികച്ച സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍
13 September 2018
ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള മെഡിക്കല്‍ കോളേജുകളില്‍ മാത്രമുണ്ടായിരുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ ആശുപത്രികളിലും കൂടി യാഥാര്‍ത്ഥ്യമാക്കിയതായി ആരോഗ്യ, സാമൂഹ്യനീ...
ജനിക്കുന്നെങ്കിൽ മുളയ്ക്കലായി ജനിക്കണം പോലും; ചാനലുകാർ കൂടി കൈവിട്ടാൽ എല്ലാം കഴിയും...
13 September 2018
ജലന്തർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മുൻകൂർ ജാമ്യം എടുക്കില്ല. കേസന്വേഷണത്തിൽ പരിഭ്രമിക്കാനൊന്നുമില്ലെന്ന വ്യക്തമായ സന്ദേശം ലഭിച്ച ശേഷമാണ് തീരുമാനം. ആരോപണത്തിൽ നിന്നും ബിഷപ്പ് 90 ശതമാനം കരകയറി കഴിഞ...
ജലന്തർ ബിഷപ്പിന് രക്ഷപെടാനുള്ള കരുത്തുറ്റ മാർഗം ; ആളൂരും പിസി ജോർജും കൂടെയുണ്ടെങ്കിൽ ജലന്തർ ബിഷപ്പിന് എന്തിന് ഭയക്കണം ; തിരക്കിട്ട ചർച്ചയുമായി സോഷ്യൽ മീഡിയ
13 September 2018
ജലന്തർ ബിഷപ്പിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊടുമ്പിരികൊണ്ടിട്ട് നാളേറെയായി. അതിനിടെ അന്വേഷണവുമായി സഹകരിക്കുമെന്ന് ജലന്തര്‍ ബിഷപ്. ബുധനാഴ്ച ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാ...
ബിഷപ്പിന്റെ ബലാല്‍സംഗം: അന്വേഷണത്തില്‍ ഹൈക്കോടതി ഹാപ്പി, കുറ്റസമ്മതം മാത്രം മാത്രം പോരാ, അറസ്റ്റിന് തെളിവുകളും വേണം, ഹര്‍ജിക്കാര്‍ കുറച്ച് കൂടി ക്ഷമകാണിക്കണം, അറസ്റ്റിനേക്കാള്‍ വലുതല്ലേ ശിക്ഷ, തെളിവുകള്‍ പൊലീസ് ശേഖരിച്ചതിനാല്‍ അവ പ്രതി നശിപ്പിക്കുമെന്ന് ഭയപ്പെടേണ്ട, പ്രതിയുടെ അവകാശങ്ങളും സംരക്ഷിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്
13 September 2018
ജലന്തര്‍ ബിഷപ്പിനെതിരായ കേസ് അന്വേഷണത്തില്‍ അസാധാരണമായി ഒന്നുമില്ലെന്ന് ഹൈക്കോടതി. പൊലീസ് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി അധ്യക്ഷനായ ബെഞ്ച്. അന്...
ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരാള്‍ പോലും ബിഷപ്പിനൊപ്പമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല, ആരെങ്കിലും ആരോപിതനൊപ്പമെങ്കില്‍ അതിനര്‍ഥം അവര്‍ മുപ്പതുവെള്ളിക്കാശിനുവേണ്ടി കര്‍ത്താവിനെ തള്ളിപ്പറയുന്നെന്നാണ്, നീതിയും ധര്‍മനിഷ്ഠയുമാണ് ബലിയേക്കാള്‍ ദൈവസന്നിധിയില്‍ സ്വീകാര്യമായത്, നീതി ജലംപോലെ ഒഴുകട്ടെ,നന്മഒരിക്കലും നിലയ്ക്കാത്ത അരുവി പോലെയും, അതിന് ജലന്ദറെന്നോ ഷൊര്‍ണൂരെന്നോ ഇല്ല - മഞ്ജു വാര്യര്‍ പ്രതിഷേധിക്കുന്നു...
13 September 2018
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി വിമന്‍ ഇന്‍ കളക്ടീവ് സിനിമാപ്രവര്‍ത്തകര്‍ ഇന്നലെ എത്തിയതിന് പിന്നാലെ നടി മഞ്ജുവാര്യര...
ആന്‍റോ ആന്‍റണി എംപിയുടെ പിഎയെ പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് പത്തനംതിട്ടയില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍
13 September 2018
ആന്‍റോ ആന്‍റണി എംപിയുടെ പിഎയെ പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് പത്തനംതിട്ടയില്‍ ഇന്ന് മൂന്ന് മണി മുതല്‍ വൈകിട്ട് ആറ് വരെ കോണ്‍ഗ്രസ് ഹര്‍ത്താല്‍. പത്തനംതിട്ട എംപി ആന്‍റോ ആന്‍റണിയുടെ ഓഫീസില്‍ കയറി...
അതീവഗൗരതരമായ പരാതിയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഉയര്‍ന്നുവന്നത്, നിജസ്ഥിതി കണ്ടെത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം, ഇത്തരം സംഭവങ്ങളില്‍ എത്ര ഉന്നതന്‍ ആയാലും ശിക്ഷിക്കപ്പെടും- ടി.വി രാജേഷ് എം.എല്‍.എ
13 September 2018
നീതി നേതാ കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തുന്ന സമരം ആറ് ദിവസം പിന്നിടുമ്പോള്‍ സി.പി.എം എം.എല്‍.എ ടി.വി രാജേഷ് പിന്തുണയുമായി രംഗത്തെത്തി. കൃത്യവും ശക്തവുമായ അന്വേഷണത്തിലൂടെ പോലീസ് ഈ കേസ് വിജയകരമായി പൂ...
വാഹന വായ്പാ സ്ഥാപനത്തിന്റെ ഉടമയെയും മകനെയും ഗുണ്ടാസംഘം വെട്ടി പരിക്കേൽപ്പിച്ചു... സംഭവം കൊല്ലം ഓച്ചിറയിൽ
13 September 2018
ബുധനാഴ്ച അർദ്ധരാത്രി ഓച്ചിറ വലിയകുളങ്ങര ക്ഷേത്രത്തിനു മുന്നിൽ വച്ചാണ് സംഭവം. ഓച്ചിറയിൽ ഗുണ്ടാസംഘം അച്ഛനെയും മകനെയും വെട്ടി പരിക്കേൽപ്പിച്ചു. വാഹന വായ്പാ സ്ഥാപനത്തിന്റെ ഉടമ കാവനാട് നിഷാന്തിൽ രാജീവ് – 5...
സ്വകാര്യത അത്രയൊന്നും അവകാശപ്പെടാനില്ലാത്ത ക്ലിനിക്കില്‍, പ്രത്യേക സാഹചര്യത്തില്‍ ഒരു രോഗിയെ കണ്ട അനുഭവം ഡോക്ടര്‍ പങ്കുവയ്ക്കുന്നു...
13 September 2018
പ്രത്യേക സാഹചര്യത്തില്‍ ഒരു രോഗിയെ കാണുകയാണ്. മൂന്നു വയസ്സുള്ള കുഞ്ഞ്. സ്‌റ്റെതസ്‌കോപ്പ് കണ്ട് അടുത്തതായി ഇന്‍ജെക്ഷന്‍ ആണോ എന്ന പേടിയില്‍ കുഞ്ഞ് കരയാന്‍ തുടങ്ങി. പതിവ് പോലെ അമ്മയാണ് കൂടെ. പക്ഷെ കുഞ്ഞ്...
സംയുക്ത ട്രേഡ് യൂണിയന്റെ അനിശ്ചിതകാല സമര പ്രഖ്യാപനം... ഒക്ടോബർ രണ്ട് മുതൽ കെഎസ്ആര്‍ടിസിയിൽ അനിശ്ചിതകാല പണിമുടക്ക്
13 September 2018
സംയുക്ത ട്രേഡ് യൂണിയന്റെ അനിശ്ചിതകാല സമര പ്രഖ്യാപനം. താല്‍ക്കാലിക ജീവനക്കാരെ പിരിച്ച് വിട്ടത് തിരിച്ചെടുക്കുക. അശാസ്ത്രീയമായ ഭരണ പരിഷ്കാരങ്ങള്‍ പിന്‍വലിക്കുക എന്നീ ആവ്ശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കെഎസ...
ചികിത്സയ്ക്കായി അമേരിക്കയിൽ പോയ മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ ആരോഗ്യവാൻ ; ന്ത്രിസഭ ചേരേണ്ട അടിയന്തര വിഷയമുണ്ടായാൽ ഉടൻ ചേരുമെന്ന് മന്ത്രി ഇ.പി.ജയരാജൻ
13 September 2018
ചികിത്സയ്ക്കായി അമേരിക്കയിൽ പോയ മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ ആരോഗ്യവാനായിരിക്കുന്നു എന്ന് മന്ത്രി ഇ.പി.ജയരാജൻ. യുഎസിലേക്കു പോയതു വൈദ്യപരിശോധനയുടെ ഭാഗമായിട്ടാണെന്നും അദ്ദേഹം പൂർണ ആരോഗ്യവാനാണെന്നും മ...
വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി “മധുരമീ ജീവിതം"; ഓഡിയോലോഞ്ച് നിർവഹിച്ച് സിദ്ദിഖും വിനയ പ്രസാദും!!!
തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...
സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!






















