Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

ഇടതുമുന്നണിയ്ക്ക് ലോക്സഭ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ ?; വനിതാമതിലിനെച്ചൊല്ലി എൻ.എസ്.എസ് ഇടഞ്ഞതിന് പിന്നാലെ പള്ളിത്തർക്കത്തിൽ ഓർത്തഡോക്‌സ് സഭയും സർക്കാരിനെതിരാകുന്നു

22 December 2018

എൻ.എസ്.എസിന് പിറകേ ഓർത്തഡോക്സ് സഭയും ഇടതുമുന്നണിയോട് അകലുന്നു, ഈ അകൽച്ച ഇടതു മുന്നണിക്ക് ലോക്സഭ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകും എന്ന കാര്യത്തിൽ സംശയമില്ല. ശബരിമലയെയും വനിതാമതിലിനെയും ചൊല്ലി എൻ.എസ്.എസിന്...

പത്തംഗ വനിതാ സംഘം രണ്ടും കൽപ്പിച്ച് ! ; 'മനിതി' വനിത സംഘടന ശബരിമലയിലേയ്ക്ക് യാത്ര തിരിച്ചു; പുലർച്ചെ കോട്ടയത്തെത്തും

22 December 2018

ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചു സുപ്രീംകോടതി വിധി പറഞ്ഞതോടെ വിശ്വാസികൾ പ്രതിഷേധവുമായി നിരത്തിലിറങ്ങി. യുവതികൾ പ്രവേശിക്കുന്നത് വിശ്വാസത്തിനു മങ്ങലേൽപ്പിക്കുമെന്ന് വാദിച്ചു പ്രതിഷേധങ്ങളും പ്രക്ഷോഭങ...

താൻ തന്നെ താക്കോൽ സ്ഥാനം വാങ്ങി നൽകിയ ചെന്നിത്തല എൻ എസ് എസിനെതിരെ പരസ്യമായി രംഗത്തെത്തിയത് ജി സുകുമാരൻ നായരെയും എൻ എസ് എസ് നേതൃത്വത്തെയും പ്രകോപിപ്പിച്ചു; പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കെതിരെ എൻ എസ് എസ് നേതൃത്വം

22 December 2018

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കെതിരെ എൻ എസ് എസ് നേതൃത്വം. കോൺഗ്രസുകാരായ എൻ എസ് എസ് പ്രവർത്തകർ അയ്യപ്പജ്യോതിയിൽ പങ്കെടുക്കരുതെന്ന ചെന്നിത്തലയുടെ പ്രസ്താവന ജി. സുകുമാരൻ നായർ അതീവ ഗൗരവമായാണ് എടുത്തിര...

സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടുന്നതായി സ്ഥിരീകരിച്ച റിപ്പോർട്ടുകൾ

22 December 2018

സ്ത്രീകളെതിരയുള്ള അതിക്രമങ്ങൾ തടയുന്നതിന് സംസ്ഥാന ഭരണകൂടം ശക്തമായ നടപടികൾ സ്വീകരിക്കുന്നുവെന്ന് പറയുമ്പോഴും കണക്കുകൾ വ്യക്തമാക്കുന്നത് സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ ഒട്ടും കുറയുന്നില്ല എന്നത് ...

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാന്‍ മറിഞ്ഞു; ഏഴോളം പേർക്ക് പരിക്ക്

22 December 2018

ശബരിമല ദർശനത്തിനെത്തിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാന്‍ മറിഞ്ഞ് അപകടം. പത്തനംതിട്ട ശബരിമല പാതയില്‍ ളാഹ വലിയ വളവിലായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ ഏഴോളം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ച...

കൂട്ടമായി വനിതകൾ ശബരിമലയിലേക്ക് ; ശബരിമല ദർശനത്തിനെത്തുമെന്ന് അറിയിച്ച മനിതി സംഘത്തെ മധുരയിൽ തടഞ്ഞു; മനിതി സംഘത്തെ തടഞ്ഞ സംഘപരിവാർ, ഹിന്ദു മുന്നണി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി

22 December 2018

ശബരിമല ദർശനത്തിനെത്തുമെന്ന് അറിയിച്ച 45 വനിതകൾ ഉൾപ്പെട്ട മനിതി സംഘത്തെ മധുരയിൽ തടഞ്ഞു. ഇന്ന് രാവിലെ പത്തുമണിയോടെയാണ് മുപ്പതോളം വരുന്ന ഹിന്ദു മുന്നണി പ്രവർത്തകർ മധുരയിൽ തടഞ്ഞത്. മധുര ബസ്സ്റ്റാൻഡിന് സമീ...

പിഴവുകൾ പരിഹരിച്ച്പഴുതുകൾ അടച്ച്, രണ്ടും കൽപ്പിച്ച് വീണ്ടും ശബരിമലയിലേക്ക്; ശബരിമലയില്‍ ദര്‍ശനത്തിനായി അതികം വൈകാതെ തന്നെ എത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി

22 December 2018

ശബരിമലയില്‍ ദര്‍ശനത്തിനായി അതികം വൈകാതെ തന്നെ എത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ഇനിയുള്ള തന്റെ വരവ് പിഴവുകള്‍ പരിഹരിച്ചും പഴുതുകള്‍ അടച്ചുമുള്ളതായിരിക്കും എന്നും തൃപ്തി ദേശായി വ്യക്തമാ...

സർക്കാരിന് വീണ്ടും തിരിച്ചടി; വനിതാ മതിലുമായി ബന്ധപ്പെട്ട് സമർപ്പിച്ച സത്യവാങ്മൂലം കോടതി തെറ്റിദ്ധരിച്ചെന്ന സർക്കാർ വാദം പൊളിയുന്നു

22 December 2018

വനിതാ മതിലുമായി ബന്ധപ്പെട്ട് സമർപ്പിച്ച സത്യവാങ്മൂലം കോടതി തെറ്റിദ്ധരിച്ചെന്ന സർക്കാർ വാദം പൊളിയുന്നു. വ​നി​താ മ​തി​ലി​നാ​യി ബ​ജ​റ്റി​ലെ തു​ക ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ സ​ത്യ​വാ​...

ഇവർക്ക് കുട്ടികളെ പഠിപ്പിക്കാൻ അർഹതയുണ്ടോ? ദീപാനിഷാന്ത്‌ കവിത മോഷ്ടിച്ചുവെന്ന വാർത്തകേട്ട് ദു:ഖം തോന്നിയെന്ന് വെളിപ്പെടുത്തി സാഹിത്യകാരൻ ടി.പത്മനാഭൻ

22 December 2018

ദീപാ നിശാന്തിനെതിരെ സാഹിത്യകാരൻ ടി.പത്മനാഭൻ. സി.പി.എം അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എ നടത്തിയ വിദ്യാഭ്യാസ മഹോത്സവ വേദിയിൽ വച്ചാണ് ടി.പത്മനാഭൻ ദീപ നിശാന്തിനെതിരെ പ്രതികരിച്ചത്. 'കവിത മോഷ്ടിച്ച വാർത...

അധികപ്പറ്റായ മാനുകളെയും കാട്ടുപന്നിയേയും കൊന്ന് മാംസം തിന്നുകയും വില്‍ക്കുകയും ചെയ്യണം ; മൃഗങ്ങളുടെ എണ്ണം അമിതമായി വര്‍ദ്ധിയ്ക്കുന്നത് തടയാന്‍ പോംവഴിയുമായി പി സി ജോര്‍ജ്

22 December 2018

കേരളത്തില്‍ മനുഷ്യനും മൃഗങ്ങളും തമ്മില്‍ വര്‍ധിച്ചു വരുന്ന പോരിന് അറുതി വരുത്താന്‍ എന്താണ് ചെയ്യേണ്ടതെന്ന് പൂഞ്ഞാര്‍ എം ല്‍ എ , പി സി ജോര്‍ജിനറിയാം. കലമാനുകളെയും (മ്ലാവ്)കാട്ടുപന്നികളെയും വെടിവച്ചു കൊ...

മലപ്പുറത്ത് ഓട്ടോയ്ക്കുള്ളിൽ യുവാക്കൾ മരിച്ച നിലയില്‍; ദുരൂഹതയേറ്റി സമീപത്ത് ലഹരി വസ്തുക്കളും സിറിഞ്ചും

22 December 2018

മലപ്പുറത്ത് ഓട്ടോയില്‍ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. രണ്ടു യുവാക്കളെയാണ് മഞ്ചേരിയില്‍ ചെരണിക്കു സമീപം നിര്‍ത്തിയിട്ട ഓട്ടോയില്‍ മരിച്ച നിലയില്‍ കണ്ട...

ശബരിമലയിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നത് ഉള്‍പ്പെടെയുള്ള നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര ഇരുപതാം ദിവസത്തിലേക്ക്

22 December 2018

ശബരിമലയിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നത് ഉള്‍പ്പെടെയുള്ള നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര ഇരുപതാം ദിവസത്തിലേക്ക് കടന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക...

വനിതാ മതിലിനെ അനുകൂലിച്ച മുസ്ലീം ലീഗ് നേതാവ് പുറത്ത് ; വനിതാ മതിലിനെ അനുകൂലിച്ച് മലബാറിലെ പ്രമുഖ മുസ്ലീം ലീഗ് നേതാവ് ദേശാഭിമാനിയിൽ ലേഖനം എഴുതിയത് വ്യക്തമായ ലക്ഷ്യത്തോടെയെന്ന് മുസ്ലീം ലീഗ് നേതൃത്വം

22 December 2018

വനിതാ മതിലിനെ അനുകൂലിച്ച് മലബാറിലെ പ്രമുഖ മുസ്ലീം ലീഗ് നേതാവ് ദേശാഭിമാനിയിൽ ലേഖനം എഴുതിയത് വ്യക്തമായ ലക്ഷ്യത്തോടെയെന്ന് മുസ്ലീം ലീഗ് നേതൃത്വം. ഇതിന്റെ പേരിൽ നേതാവിനെ ലീഗ് കഴിഞ്ഞ ദിവസം പുറത്താക്കി. കാഞ...

തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് ദേശീയ നേതൃത്വം കേരളത്തിലെ ജില്ല കോൺഗ്രസ് കമ്മിറ്റികളുടെ പ്രവർത്തനം വിലയിരുത്താൻ നടത്തിയ സർവേയിൽ എ ഗ്രേഡ്​ നേടിയത്​ രണ്ട്​ ഡി.സി.സി പ്രസിഡൻറുമാർ

22 December 2018

തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് ദേശീയ നേതൃത്വം കേരളത്തിലെ ജില്ല കോൺഗ്രസ് കമ്മിറ്റികളുടെ പ്രവർത്തനം വിലയിരുത്താൻ നടത്തിയ സർവേയിൽ തൃശൂർ ഡി.സി.സിക്ക് 'സി' റാങ്ക് മാത്രം. എ.ഐ .സി.സി പ്ര...

കാക്കിക്കുള്ളിലെ വറ്റാത്ത നന്മ; മല കയറി വരുന്നതിനിടെ കാല്‍ തളര്‍ന്ന അയ്യപ്പന്റെ അരികിലേക്ക് ഓടിയെത്തി തിരുമ്മി പോലീസ്...

22 December 2018

ശബരിമലയില്‍ പ്രശ്‌നങ്ങള്‍ കത്തിനില്‍ക്കുന്ന സമയത്ത് സന്നിധാനത്തെത്തിയ വൃദ്ധയായ അമ്മയെ കൈപിടിച്ച്‌ ദര്‍ശനം നടത്താന്‍ സഹായിക്കുന്ന പോലീസുകാരന്റെ ചിത്രം വൈറലായിരുന്നു. എന്നാല്‍ ആ ചിത്രത്തിന് ചെറിയ വിമര്‍...

Malayali Vartha Recommends