KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
കുട്ടനാട് ബേക്കറിയില്‍ വന്‍ സ്‌ഫോടനം... കടയുടെ പിന്നിലെ ഭിത്തിയും ഷട്ടറുകളും തകര്‍ന്നു
18 December 2018
കുട്ടനാട് പുളിങ്കുന്നില്‍ ബേക്കറിയില്‍ സ്‌ഫോടനം. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കടയുടെ പിന്നിലെ ഭിത്തിയും ഷട്ടറുകളും തകര്‍ന്നു. എന്നാല്‍ എന്താണ് സ്‌ഫോടനത്തിന് കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.പ...
ഇന്ന് നാലംഗ ട്രാന്‍സ്‍ജെന്‍ഡേഴ്സ് ശബരിമല ദര്‍ശനം നടത്തും; നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ പോലീസ് സംരക്ഷണം നൽകും: ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് ശബരിമല ദര്‍ശനം നടത്താന്‍ യാതൊരു തടസ്സവുമില്ലെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവിരും പന്തളം കൊട്ടാരം പ്രതിനിധിയും
18 December 2018
ശബരിമല ദര്‍ശനം നടത്താന്‍ നാലംഗ ട്രാന്‍സ്‍ജെന്‍ഡേഴ്സ് പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് ഇന്ന് രാവിലെ നാലു മണിയോടെയാണ് സംഘം പുറപ്പെട്ടത്. സുരക്ഷാ പ്രശ്നങ്ങളില്ലെന്നും നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ...
സാമൂഹികാരോഗ്യകേന്ദ്രങ്ങളുടെ ഒ.പി സമയം വൈകുന്നേരം ആറുമണിവരെ നീട്ടി, തീരുമാനത്തിനെതിരെ കെജിഎംഒഎ രംഗത്ത്
18 December 2018
സാമൂഹികാരോഗ്യകേന്ദ്രങ്ങളുടെ (സി.എച്ച്.സി) ഒ.പി സമയം രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറുവരെയാക്കി . നാലില്‍ കൂടുതല്‍ ഡോക്ടര്‍മാരുള്ള സി.എച്ച്.സികളുടെ സമയമാണ് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറുവരെയാക്കി ആര...
മൂന്ന് മാസങ്ങൾക്ക് മുമ്പ് ഭർത്താവിനെ ഉപേക്ഷിച്ച് രണ്ടുവയസുകാരൻ മകനെയും കൊണ്ട് കാമുകനൊപ്പം മുങ്ങി; ഇരുവർക്കും കുട്ടി ബാധ്യതയായതോടേ മാസങ്ങൾ നീണ്ട ക്രൂര മർദ്ദനം: ഒടുവിൽ ആന്തരീകാവയവങ്ങൾ തകർന്ന്,ചെറുകുടലും, തലച്ചോറും പൊട്ടി രക്തസ്രാവവും, വാരിയെല്ലുകൾ ഒടിഞ്ഞ് നരകയാതന അനുഭവിച്ച് വർക്കലയിൽ കുരുന്നിന് ദാരുണാന്ത്യം
18 December 2018
വര്‍ക്കലയില്‍ രണ്ട് വയസ്സുകാരന്റെ കൊലപാതകത്തിൽ അമ്മയും കാമുകനും അറസ്റ്റിലായി. ശനിയാഴ്ചയാണ് രണ്ടുവയസുകാരന്‍ ഏകലവ്യന്‍ മരിച്ചത്. ദേഹമാസകലം മര്‍ദനമേറ്റാണ് ഏകലവ്യന്റെ മരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര...
എന്തുകൊണ്ട് ബിജെപിയില്‍ ചേര്‍ന്നു എന്ന ചോദ്യത്തിന് ഹാദിയയുടെ അച്ഛന്‍ അശോകന്റെ മറുപടി ഇങ്ങനെ
17 December 2018
കോളിളക്കം സൃഷ്ടിച്ച മതപരിവർത്തനക്കേസിലെ മുഖ്യ കഥാപാത്രമായ വൈക്കം സ്വദേശിനി ഹാദിയയുടെ അച്ഛൻ അശോകൻ ബിജെപിയിൽ ചേർന്നു. വൈക്കത്ത് നടന്ന ശബരിമല സംരക്ഷണ സദസ്സിൽ വച്ചാണ് അശോകൻ ബിജെപിയിൽ ചേർന്നത്. പാർട്ടി സംസ...
സുനിതാ ദേവദാസിന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയുടെ ഭാര്യയുടെ വക്കീല്‍ നോട്ടീസ്; ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ആവേശ പ്രചരണമാണ് സുനിതയ്ക്ക് വക്കീല്‍ നോട്ടീസായി എത്തിയത്
17 December 2018
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സുനിതാ ദേവദാസ് നടത്തിയ പ്രസ്ഥാവന സ്വയം പരയായ അവസ്ഥയിലാണ്. ശബരിമലയിലെ വിഷയങ്ങളുടെ പേരില്‍ ഐപിഎസ് ഉദ്യോഗസ്ഥരായ യതീഷ് ചന്ദ്രയ്ക്കും മനോജ് എബ്രാഹാമിനെതിരേയും ചില പ്രചരണങ്ങ...
ശശി എം എല്‍ എ സ്ഥാനം രാജിവയ്ക്കേണ്ട; ആറ് മാസത്തെ സസ്പെന്‍ഷന്‍ ചെറിയ ശിക്ഷയല്ല; സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയാല്‍ ശശി പാര്‍ട്ടിയിലെ അംഗം മാത്രമായിരിക്കും; പി കെ ശശിയ്ക്കെതിരായ നടപടി അംഗീകരിച്ചുവെന്ന് സീതാറാം യെച്ചൂരി
17 December 2018
പി കെ ശശിയ്ക്കെതിരായ നടപടി അംഗീകരിച്ചുവെന്ന് സി പി എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പികെ ശശി എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് പറഞ്ഞ യെച്ചൂരി ഉയര്‍ന്ന ശിക്ഷ തന്നെയാണ് നല്‍കിയതെന്നും വ...
എങ്ങോട്ട് പോകുമെന്ന് ഇപ്പോള്‍ പറയാനാകില്ല... ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ഏതെങ്കിലുമൊരു മുന്നണിയുടെ ഭാഗമാകുമെന്നും രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാമെന്നും പി.സി.ജോര്‍ജ്
17 December 2018
യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ പി.സി. ജോര്‍ജ് എം.എല്‍.എ ഡല്‍ഹിയില്‍ എത്തിയെങ്കിലും കൂടിക്കാഴ്ചയ്ക്ക് സാധിച്ചിട്ടില്ല. തിരഞ്ഞെടുപ്പില്‍ ഏത് മുന്നണിയുമായും ചര്‍ച്ച നടത്തുമെന...
വനിതാ മതിലില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് കെ സുരേന്ദ്രന്‍
17 December 2018
സ്ത്രീകളെ ഭീഷണിപ്പെടുത്തി വനിതാ മതിലില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. സര്‍ക്കാര്‍ പണം ഉപയോഗിച്ച് രാഷ്ട്രീയ പരിപാടികള്‍ നടത്താന്‍ പാടില്ല. ...
വനിതാമതിലിൽ നിന്ന് പിന്മാറിയ മഞ്ജു വാര്യരുടെ നിലപാടിനെതിരെ വി ശിവൻകുട്ടി
17 December 2018
മഞ്ജു വാര്യരുടെ പിന്മാറ്റം സർക്കാരിന് നാണക്കേടുണ്ടാക്കിയിരിക്കയാണ് .അതുകൊണ്ടു തന്നെ ഇടയ്ക്കിടെ നിറം മാറുന്ന സ്വഭാവത്തിനെതിരെ പാർട്ടിയിലും പുറത്തുമുള്ളവർ അഖേപങ്ങളുമായി രംഗത്തെത്തി നവോത്ഥാന മൂല്യങ്ങളെ ഉ...
ലഹരിമരുന്ന് കേസില്‍ പിടിക്കപ്പെട്ട നടിയെ കുറിച്ച് അന്വേഷണം ബംഗളൂരുവിലേക്ക്... ഷാര്‍ജയില്‍ തട്ടിപ്പ് കേസില്‍ പ്രതിയാണ് നടി; നടി വ്യാജരേഖകളുപയോഗിച്ച് വിദേശയാത്ര നടത്തിയതിന്റെ തെളിവുകളും പുറത്ത്
17 December 2018
കൊച്ചിയില്‍ ലഹരിമരുന്നും ആയി നടി പിടിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാകുന്നു. ബംഗളൂരുവിലേക്ക്. നടി അശ്വതിക്ക് ലഹരിമരുന്ന് ലഭിച്ചത് ബംഗളൂരുവില്‍നിന്ന് ആണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അന്...
ശബരിമല, വനിതാ മതില്‍ വിഷയങ്ങളില്‍ എന്‍ എസ് എസിന്റെ നിലപാട് വിശ്വാസികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണെന്ന് കെ.സുരേന്ദ്രന്‍, വിശ്വാസികള്‍ക്ക് ഒപ്പം നില്‍ക്കുന്നവരെ എന്‍.എസ്.എസ് പിന്തുണയ്ക്കുമെന്ന പ്രസ്താവന ശുഭപ്രതീക്ഷ നല്‍കുന്നെന്നും ബി.ജെ.പി നേതാവ്
17 December 2018
രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെങ്കില്‍ എല്‍.ഡി.എഫ് പിരിച്ച് വിട്ട് യു.ഡി.എഫില്‍ ലയിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പരിഹസിച്ചു. ഒളിച്ചുകളി ...
ജാമ്യ വ്യവസ്ഥ ലംഘിച്ച് അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു
17 December 2018
ജാമ്യ വ്യവസ്ഥ ലംഘിച്ച് അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. രാഹുല്‍ ഈശ...
അഡ്വൈസ് മെമ്മോ ലഭിച്ചവര്‍ക്ക് ഇന്ന് തന്നെ നിയമനം നല്‍കണം; കെഎസ്‌ആര്‍ടിസിയോട് ഹൈക്കോടതി
17 December 2018
കണ്ടക്‌ടര്‍ തസ്‌തികയില്‍ പിഎസ്‌സി നിയമനത്തിന് അഡ്വൈസ് മെമ്മോ ലഭിച്ചവര്‍ക്ക് ഇന്ന് തന്നെ നിയമനം നല്‍കണമെന്ന് ഹൈക്കോടതി. പത്ത് വര്‍ഷത്തില്‍ താഴെ സർവീസ് കാലാവധിയുള്ള മുഴുവന്‍ താല്‍ക്കാലിക (എം പാനല്‍) ...
മലചവിട്ടാൻ തയ്യാറായി യുവതികള്‍; തടയാൻ കര്‍മ്മ സമിതി പ്രവര്‍ത്തകര്‍; യുവതികള്‍ മലചവിട്ടുമെന്ന വ്യാപക പ്രചാരണത്തിന്റെ അടിസ്ഥാനത്തിൽ ശബരിമല കര്‍മ്മസമിതി ഉൾപ്പെടെ കൂടുതല്‍ പേര്‍ നാമജപവുമായി സന്നിധാനത്ത് സജീവം
17 December 2018
ശബരിമലയില്‍ മണ്ഡലകാലം അവസാനിക്കാന്‍ പത്തുദിവസം അവ ശേഷിക്കെ നാമജപം കൂടുതല്‍ ശക്തമാകുന്നു. യുവതികള്‍ മലചവിട്ടുമെന്ന വ്യാപക പ്രചാരണത്തിന്റെ അടിസ്ഥാനത്തിലാണ് ശബരിമല കര്‍മ്മസമിതി ഉൾപ്പെടെ കൂടുതല്‍ പേര്‍ നാ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























