Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

വനിതാ മതിലില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധമുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി

18 December 2018

വനിതാ മതിലില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധമുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ നിലപാട് വ്യാഴാഴ്ച അറിയിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത...

പിറവത്ത് വയോധികന്‍ കൊലപ്പെട്ട സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍

18 December 2018

പിറവം ടൗണില്‍ വയോധികനെ സിമന്റ് കട്ടയ്ക്ക് ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്ന് രാവിലെയാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടു...

വനിത മതിലിന് മുമ്പൊരു ലോംഗ് ജ്യോതി... ജനങ്ങളെ തമ്മിലടിപ്പിക്കുന്ന മത സംഘടനകളുടെ വനിത മതിലിന് മുമ്പ് കാസര്‍കോടു മുതല്‍ പാറശാല വരെ പാതയോരങ്ങളില്‍ അയ്യപ്പ ജ്യോതി തെളിയും; അയ്യപ്പ ജ്യോതിയെ എന്‍എസ്എസ് കൂടി ഏറ്റെടുത്തതോടെ വന്‍ വിജയ പ്രതീക്ഷ 

18 December 2018

കേരളം വലിയൊരു ജ്യോതിക്ക് സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്. ജനങ്ങളെ തമ്മിലകറ്റുന്ന മത സംഘടനകളുടെ വനിതാ മതിലിനുപകരം കാസര്‍കോടു മുതല്‍ പാറശാല വരെ പാതയോരങ്ങള്‍ അയ്യപ്പ ജ്യോതിയില്‍ തിളങ്ങും. വനിതാ മതില്‍ പ്...

സർക്കർ ഭരണ ഘടന ലംഘിക്കുന്നു ; അ​ഡ്വൈ​സ് മെ​മ്മോ ന​ൽ​കി​യ​വ​ർ​ക്ക് നി​യ​മ​നം ന​ൽ​കാ​ൻ എ​ന്താ​ണി​ത്ര മ​ടി; കെഎസ്ആർടിസിയിൽ പിഎസ്‌സി നിയമന പട്ടികയിലുള്ള കണ്ടക്ടർമാരെ രണ്ടു ദിവസത്തിനകം നിയമിക്കണമെന്ന് ഹൈക്കോടതി

18 December 2018

കെഎസ്ആർടിസിയിൽ പിഎസ്‌സി നിയമന പട്ടികയിലുള്ള കണ്ടക്ടർമാരെ രണ്ടു ദിവസത്തിനകം നിയമിക്കണമെന്ന് ഹൈക്കോടതി. അ​ഡ്വൈ​സ് മെ​മ്മോ ന​ൽ​കി​യ​വ​ർ​ക്ക് നി​യ​മ​നം ന​ൽ​കാ​ൻ എ​ന്താ​ണി​ത്ര മ​ടി​യെ​ന്നും കോ​ട​തി ചോ​ദ...

വിവാഹ വാഗ്ദാനം നല്‍കി 16 കാരിയെ ഗര്‍ഭിണിയാക്കി.. പിന്മാറിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസില്‍ കാമുകന് 10 വര്‍ഷം കഠിന തടവ്

18 December 2018

16 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയ മനോവിഷമത്തില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും. തിരുവനന്തപുര...

കൈക്കുഞ്ഞുമായി കാവ്യാമാധവൻ വനിതാ മതിലിൽ അണിചേരും; മതിലിൽ നിന്ന്പിന്മാറിയ മഞ്ജു വാര്യരെ പരിഹസിച്ച് അഡ്വക്കേറ്റ് എ ജയശങ്കർ രംഗത്ത്

18 December 2018

നവോഥാന മൂല്യങ്ങളെ കെട്ടിപ്പൊക്കാനെന്ന് രൂപീകരിച്ച സംസ്ഥാന സർക്കാർ മുന്‍കൈയെടുത്ത് സംഘടിപ്പിക്കുന്ന വനിതാമതിലില്‍ നിന്ന് നടി മഞ്ജു വാര്യര്‍ പിന്മാറിയതിനെ പരിഹസിച്ച്‌ അഭിഭാഷകനും രാഷ്‌ട്രീയ നിരീക്ഷനുമായ ...

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ സംഘം പത്തനംതിട്ടയില്‍

18 December 2018

ശബരിമല തീര്‍ഥാടകര്‍ക്കുനേരെ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന പരാതി അന്വേഷിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ സംഘം പത്തനംതിട്ടയിലെത്തി. തീര്‍ഥാടകരില്‍നിന്ന് തെളിവെടുപ്പ് നടത്താനായി ആറു പേരടങ്...

കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിരിച്ചുവിടല്‍.... സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ മുടങ്ങി...

18 December 2018

3861 താല്‍ക്കാലിക കണ്ടക്ടര്‍മാരെ ഹൈക്കോടതി വിധിയെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ഇന്നലെ പിരിച്ചുവിട്ടു. ഇതോടെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ മുടങ്ങിയിരിക്കുകയാണ്. രാവിലെ എ...

പ്രളയദുരിതാശ്വാസത്തിൽ കേന്ദ്രം വീണ്ടും 144 കോടി രൂപ കൂടി വെട്ടി കുറിച്ചു; ദുരന്തനിവാരണനിധിയില്‍ ചെലവഴിക്കാതെ തുക ബാക്കിയുണ്ടെന്നാണ് ന്യായീകരണം; ആപ്പിലായി സംസ്ഥാന സർക്കാർ

18 December 2018

കേരളത്തിന് പ്രളയദുരിതാശ്വാസമായി പ്രഖ്യാപിച്ച 3048 കോടി രൂപയില്‍ നിന്ന് 143.54 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചത് മറ്റൊരു വിവാദത്തിലേക്ക് . സംസ്ഥാന ദുരന്തനിവാരണനിധി (എസ്.ഡി.ആർ.എഫ്.)യിൽ ഓഖി ദുരിതാശ്വാസമ...

എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടത് സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

18 December 2018

എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടത് സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. 4071 എംപാനല്‍ കണ്ടക്ടര്‍മാരെയാണ് പിരിച്ചുവിട്ടത്. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നുള്...

അവിഹിത ബന്ധത്തിന് ഭർത്താവ് തടസമായപ്പോൾ കാമുകനോടൊപ്പം രണ്ടുവയസുകാരനുമായി മുങ്ങി; ഒടുവിൽ മകനും തടസമായപ്പോൾ അരങ്ങേറിയ ക്രൂരത... വർക്കലയെ നടുക്കിയ ആ കൊടുംപാതകം ഇങ്ങനെ...

18 December 2018

രണ്ടര വയസ്സുകാരന്റെ ക്രൂര കൊലപാതകത്തിന് പിന്നില്‍ അമ്മ. കുഞ്ഞിനെ നേരെ ആഴ്ചകള്‍ നീണ്ട ക്രൂരപീഡനത്തിനിരയാക്കിയതാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വര്‍ക്കലയിലാണ് നാടിനെ നടുക്കിയ രണ്ടര വ...

തൃശൂരില്‍ ഇടഞ്ഞ ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാപ്പാന്‍ മരിച്ചു

18 December 2018

തൃശൂര്‍ ജില്ലയിലെ മായന്നൂരില്‍ ഇടഞ്ഞ ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാപ്പാന്‍ മരിച്ചു. ശെല്‍വന്‍ (50) ആണ് മരിച്ചത്. പരിക്കേറ്റ ശെല്‍വനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക...

വനിതാമതിലിനെ യഥാർത്ഥത്തിൽ പ്രതിരോധിക്കേണ്ട സിപിഎം സെക്രട്ടറി തികഞ്ഞ നിശബ്ദത പാലിക്കുന്നതിൽ അണികൾക്കിടയിൽ ആശങ്ക

18 December 2018

കോടിയേരിയും പിണറായിയും വഴി പിരിഞ്ഞോ? എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും കെ. സി ബി സിയും വനിതാ മതിലിനെതിരെ രംഗത്തെത്തിയിട്ടും കോടിയേരി നിശബ്ദത പാലിക്കുന്നതിൽ ദുരുഹതയേറുന്നു.  കോടിയേരിയുടേതായ...

ഏറെ വിവാദങ്ങൾക്ക് ശേഷം ട്രാൻസ്‌ജെൻഡേഴ്സ് ശബരിമല കയറി; ആദ്യ ഘട്ടത്തിൽ പോലീസ് അപമാനിച്ച് വിട്ട ട്രാൻസ്‌ജെൻഡേഴ്സ് മല കയറുന്നത് രാജകുടുംബത്തിന്റെയും തന്ത്രിയുടെയും ആശീർവാദത്തോടെ

18 December 2018

പൊലീസ് അനുമതി ലഭിച്ചതോടെ ട്രാൻസ്ജെൻഡറുകൾ സന്നിധാനത്തെത്തി. കോട്ടയം, എറണാകുളം, കൊല്ലം എന്നിവിടങ്ങളിൽ നിന്നുള്ള നാലംഗസംഘമാണ് ഇന്ന് രാവിലെ മല ചവിട്ടിയത്. തങ്ങൾ അയ്യപ്പ ഭക്തരാണെന്നും മൂന്നു പേർ നേരത്തേ ...

Malayali Vartha Recommends