Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

മഞ്ജു വാര്യര്‍ക്കെതിരെ തുറന്നടിച്ച് മന്ത്രി മെഴ്‌സിക്കുട്ടി അമ്മ

17 December 2018

വനിതാ മതിലിന് പിന്തുണ പ്രഖ്യാപിക്കുകയും പിന്നീട് പിന്തുണ പിന്‍വലിക്കുകയും ചെയ്ത മഞ്ജു വാര്യര്‍ക്കെതിരെ തുറന്നടിച്ച് മന്ത്രി മെഴ്‌സിക്കുട്ടി അമ്മയും രംഗത്തെത്തി. വനിതാ മതിലിന് എന്ത് രാഷ്ട്രീയമാണുള്ളതെന...

കേ​ര​ളാ ബാ​ങ്ക് ഫെ​ബ്രു​വ​രി​യി​ല്‍ യാ​ഥാ​ര്‍​ഥ്യ​മാ​കു​മെ​ന്ന് മന്ത്രി ക​ട​കം​പ​ള്ളി

17 December 2018

ഫെ​ബ്രു​വ​രി പ​കു​തി​യോ​ടെ കേരള ബാങ്ക് യാ​ഥാ​ര്‍​ഥ്യ​മാ​കു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. സ​ഹ​ക​ര​ണ മേ​ഖ​ല​യെ കേ​ര​ളാ ബാ​ങ്കി​ലൂ​ടെ ആ​ധു​നി​ക​മാ​ക്കി മു​ന്നോ​ട്ടു കൊണ്ടുപോവുകയാണ് സര്‍...

വിലക്കില്ല ; തന്ത്രിയും പന്തളം കൊട്ടരവും സമ്മതം മൂളിയതിന് പിന്നാലെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ശബരിമലയില്‍ പോകാന്‍ പൊലീസ് അനുമതി; നാളെ ശബരിമലയില്‍ എത്തും

17 December 2018

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ശബരിമലയില്‍ പോകാന്‍ പൊലീസ് അനുമതി. നാലുപേര്‍ക്കാണ് പൊലീസ് അനുമതി നല്‍കിയത്. തന്ത്രിയും പന്തളം കൊട്ടരവും അനുകൂല നിലപാട് സ്വീകരിച്ചെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ ശബരിമലയില്‍ പോക...

ഭര്‍ത്താവിന്റെ കാമുകിയായ വിധവയെ ബലാത്സംഗം ചെയ്യാന്‍ ഭാര്യ ക്വട്ടേഷന്‍ നല്‍കി, കാമുകന്റെ മുന്നിലിട്ട് ഭാര്യാ സഹോദരന്‍മാര്‍ വിധവയെ ക്രൂരമായി മാനഭംഗപ്പെടുത്തുകയായിരുന്നു, പൊലീസ് കേസെടുത്തു

17 December 2018

ഭര്‍ത്താവിന്റെ കാമുകിയായ വിധവയെ ബലാത്സംഗം ചെയ്യാന്‍ ഭാര്യ ക്വട്ടേഷന്‍ നല്‍കി. ഉത്തരാഖണ്ഡിലെ രാംനഗറില്‍ രാജ രാജേശ്വര്‍ വില്ലേജിലെ ഗുപ്തി പഞ്ചായത്തിലാണ് മന:സാക്ഷിയെ നടുക്കിയ സംഭവം അരങ്ങേറിയത്. സംശയത്തെ ...

സമദൂര സിദ്ധാന്തം കൈവെടിഞ്ഞ് എന്‍.എസ്.എസ് കാവിക്കൊടിയുടെ കീഴിലേക്ക്... ശബരിമല യുവതീപ്രവേശനം നടപ്പാക്കാനിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനേയും വനിതാമതില്‍ തീര്‍ക്കാനിറങ്ങുന്ന സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ച് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ രംഗത്ത്

17 December 2018

സമദൂര സിദ്ധാന്തം കൈവെടിഞ്ഞ് എന്‍.എസ്.എസ് കാവിക്കൊടിയുടെ കീഴിലേക്ക്... ശബരിമല യുവതീപ്രവേശനം നടപ്പാക്കാനിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനേയും വനിതാമതില്‍ തീര്‍ക്കാനിറങ്ങുന്ന സര്‍ക്കാരിനേയും രൂക്ഷമായി വ...

മഞ്ജു വാര്യറിനെ ആശ്രയിച്ചല്ല മതിൽ രൂപീകരിച്ചത് ; ആഞ്ഞടിച്ച്‌ എം എം മണി

17 December 2018

നവോത്ഥാന മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാനായി സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ നിന്നും പിന്മാറിയ നടി മഞ്ജു വാര്യർ ക്കെതിരെമന്ത്രി എം എം മണി.മഞ്ജു വാര്യരെ ആശ്രയിച്ചല്ല ...

മു​ത്ത​ലാ​ഖ് ക്രിമിനൽ കുറ്റമായേക്കും .. ഓർഡിനൻസ് വീണ്ടും ലോക്സഭയിൽ

17 December 2018

മു​ത്ത​ലാ​ഖ് ഓ​ർ​ഡി​ന​ൻ​സി​ന് പ​ക​ര​മു​ള്ള ബി​ൽ ലോ​ക്സ​ഭ​യി​ൽ. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ബി​ൽ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മു​ത്ത​ലാ​ഖ് ക്രി​മി​ന​ൽ കു​റ്റ​മാ​ക്കു​ന്ന​താ​ണ് ബി​ൽ. പ്രതിപക്...

ആദ്യം മതിലുകേറി, പന്തികേട് തോന്നിയപ്പോള്‍ എടുത്ത് ചാടി. മഞ്ജുവാര്യര്‍ക്ക് ഒടിയനില്‍ തുടങ്ങിയ ശനിദശ അവസാനിക്കുന്നില്ല, ഏറ്റവും മോശമായ മോഹന്‍ലാല്‍ സിനിമയായി ഒടിയന്‍ കൂപ്പ്കുത്തുമ്പോള്‍ അതില്‍ മഞ്ജുവിനും പങ്കുണ്ടെന്നാണ് സിനിമാ ലോകം രഹസ്യമായി പറയുന്നത്

17 December 2018

ആദ്യം മതിലുകേറി, പന്തികേട് തോന്നിയപ്പോള്‍ എടുത്ത് ചാടി. മഞ്ജുവാര്യര്‍ക്ക് ഒടിയനില്‍ തുടങ്ങിയ ശനിദശ അവസാനിക്കുന്നില്ല. അടുത്ത കാലത്തിറങ്ങിയ ഏറ്റവും മോശമായ മോഹന്‍ലാല്‍ സിനിമയായി ഒടിയന്‍ കൂപ്പ്കുത്തുമ്പോ...

പിണറായി സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകരുടെ ജോലി തടസപ്പെടുത്തുന്നെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ്, മന്ത്രിമാരില്‍ നിന്നും രാഷ്ട്രീയപ്രവര്‍ത്തകരില്‍ നിന്നും വാര്‍ത്തകള്‍ സംബന്ധിച്ച വിവരം തേടുന്നതിനെ വിലക്കുന്നതാണ് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍

17 December 2018

പിണറായി സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകരുടെ ജോലി തടസപ്പെടുത്തുന്നെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ആരോപിച്ചു. മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്ന സര്‍ക്കാറിന്റെ പുതിയ നിര്‍ദ്ദേശത്തെ അവര്‍ എതിര്‍ത്തു. മാധ്യമപ്രവര്‍ത...

കാലിക്കറ്റ് സര്‍വകലാശാലക്ക് സമ്മാനമായി 150 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍

17 December 2018

സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന കാലിക്കറ്റ് സര്‍വകലാശാലക്ക് സമ്മാനമായി 150 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ അറിയിച്ചു. സര്‍വകലാശാലകളിലെ അധ്യാപക തസ്തികകള...

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നാലിടത്തും നേരിട്ട കനത്തതിരിച്ചടി പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാതിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കും കുടുംബത്തിനും കോണ്‍ഗ്രസിനും നേരെ ആരോപണ ശരങ്ങള്‍ എയ്തു തുടങ്ങി

17 December 2018

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നാലിടത്തും നേരിട്ട കനത്തതിരിച്ചടി പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാതിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി...

ആദ്യ വിവാഹത്തിലുള്ള കുട്ടിയെ ഒഴിവാക്കാന്‍ കാമുകനുമായി ചേര്‍ന്ന് ആസൂത്രിതമായി നടത്തിയ ക്രൂര കൊലപാതകം; ആഴ്ചകള്‍ നീണ്ട ക്രൂര പീഡനത്തിനൊടുവില്‍ ആന്തരികാവയവങ്ങള്‍ക്കുണ്ടായ ക്ഷതം മരണത്തിന് കാരണമായി... വർക്കലയിൽ മാതാവും കാമുകനും പിടിയിലായപ്പോൾ പുറത്ത് വരുന്നത്

17 December 2018

കു​ട്ടി​യു​ടെ​ ​മ​ര​ണ​ത്തി​ല്‍​ ​പി​താ​വ് ​വ​ട​ശ്ശേ​രി​ക്കോ​ണം​ ​യു.​എ​സ്.​നി​വാ​സി​ല്‍​ ​മ​നു​ ​സം​ശ​യം​ ​പ്ര​ക​ടി​പ്പി​ച്ച​തോ​ടെ​ ​അ​സ്വാ​ഭാ​വി​ക​ ​മ​ര​ണ​ത്തി​ന് ​കേ​സെ​ടു​ത്ത പൊലീസ് നടത്തിയ തുടരന്വ...

ശബരിമലയിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന് ഉള്‍പ്പെടെയുള്ള നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി നടത്തുന്ന നിരാഹാരസത്യാഗ്രഹം പതിനഞ്ചാം ദിവസത്തിലേക്ക്...

17 December 2018

ശബരിമലയിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന് ഉള്‍പ്പെടെയുള്ള നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സത്യഗ്രഹം ഇന്ന് പതിനഞ്ചാം ദിവസത്തിലേക്ക് കടന്നു. ബിജെപി മ...

കവിയൂര്‍ പീഡനക്കേസില്‍ പിതാവ് മകളെ പീഡിപ്പിച്ചതിന് ശാസ്ത്രീയ തെളിവില്ലെന്ന് സി.ബി.ഐ, കേസില്‍ ബാഹ്യ ഇടപെടലുകളില്ലെന്നും ലതാനായരാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു

17 December 2018

ഏറെ വിവാദമായ കവിയൂര്‍ പീഡനക്കേസില്‍ സി.ബി.ഐ മലക്കം മറിഞ്ഞു. പെണ്‍കുട്ടിയെ പിതാവ് പീഡിപ്പിച്ചെന്ന് റിപ്പോര്‍ട്ട് നല്‍കിയ ശേഷമാണ് മലക്കംമറിച്ചില്‍. പിതാവ് പീഡിപ്പിച്ചതിനെ തെളിവില്ലെന്നും സംശയം മാത്രമാണു...

സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന വാഗ്ദാനം പാലിക്കാത്ത പിണറായി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുന്നു; ശബരിമലയിലേക്ക് ദളിത്, ആദിവാസി സ്ത്രീകളും പുരുഷന്‍മാരും ഒന്നിച്ചെത്തുമെന്ന് ദളിത് ചിന്തകന്‍ സണ്ണി എം കപിക്കാട്

17 December 2018

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ളവർക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന വാഗ്ദാനം പാലിക്കാത്ത പിണറായി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി ദളിത് ചിന്തകന്‍ സണ്ണി എം കപിക...

Malayali Vartha Recommends