KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
വിവാഹബന്ധം വേർപെടുത്തുന്നതിനെ ചൊല്ലി തർക്കം നിലനിൽക്കെ ഭാര്യയെ കൊലപ്പെടുത്താൻ സ്കെച്ച് ചെയ്ത് ഭർത്താവ്; മുളക് പൊടി എറിഞ്ഞ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ചതോടെ നിലവിളിയും ബഹളവും; ഒച്ചകേട്ട് ഓടിയെത്തിയത് ഭാര്യയും,കെണിയിൽ വീണത് അമ്മയും- ഒടുവിൽ പ്ലാനിങ് പിഴച്ച ഭർത്താവിന് നാട്ടുകാരുടെ വക കിട്ടിയ പണി ഇങ്ങനെ...
12 December 2018
വർഷങ്ങളായി പിരിഞ്ഞ് കഴിയുന്ന ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കൊളാവിപ്പാലം കൂടത്തായി അനിൽകുമാറാണ് (50) വടകര പൊലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാവിലെ ആറ...
കവിത മോഷ്ടിച്ചത് തെറ്റാണ്, മാപ്പ് ആവശ്യമില്ല: ദീപയേയും ശ്രീചിത്രനേയും തള്ളി കലേഷിന്റെ മാസ് മറുപടി
12 December 2018
കവിത അപഹരിക്കുന്നത് കുറ്റകൃത്യം തന്നെയാണ് എന്നുവെച്ച് അവര്‍ക്കെതിരെ നിയമനടപടിക്കോ ആള്‍ക്കൂട്ട ആക്രമണത്തിനോ ഇല്ലെന്ന് കവി എസ് കലേഷ്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ദീപ നിശാന്തിനോടും ശ്രീചിത്രന...
മീൻ കഴുകി വൃത്തിയാക്കുന്നതിനിടെ വള പൂർണമായും വെളുത്തുപൊടിഞ്ഞു... മറ്റുള്ളവയുടെ നിറം മങ്ങി; മീൻ വെട്ടി കഴിഞ്ഞപ്പോൾ 916 സ്വർണ്ണം വെള്ളിയായി; കിളിപ്പോയി വീട്ടമ്മമാർ...
12 December 2018
ഇതുവരെ 21,600 കിലോഗ്രാം ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യമാണു പിടികൂടിയത്. മുമ്പു നടത്തിയ പരിശോധനകളില്‍ പാലക്കാട് വാളയാര്‍ ചെക്ക് പോസ്റ്റില്‍നിന്നുള്ള 6,000 കിലോഗ്രാം ചെമ്മീനിലും തിരുവനന്തപുരം അമരവിള ചെക്ക...
ഗൾഫിൽ ജോലിക്ക് പോകാൻ പണം നൽകാൻ സുഹൃത്ത് തയ്യാറായില്ല; നെഞ്ചിൽ കൊളുത്തിയ പക കലാശിച്ചത് അരുംകൊലയിൽ: രാത്രി സെക്കൻഡ് ഷോ കഴിഞ്ഞെത്തിയ സുഹൃത്തിനെയും, കുടുംബാംഗങ്ങളെയും പതിയിരുന്ന് വെട്ടിക്കൊലപ്പെടുത്തി: ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആന്റണിക്ക് തൂക്കുകയറില്ല- ശിക്ഷ ജീവപര്യന്തമാക്കികുറച്ചു
12 December 2018
ആലുവ കൂട്ടക്കൊല കേസിലെ ഒന്നാം പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി ചുരുക്കി. 2001 ജനുവരിയില്‍ ആലുവയിലെ ഒരു കുടുംബത്തിലെ ആറുപേരെ ആന്‍റണി ഒറ്റയ്ക്ക് കൊലപ്പെടുത്തിയെന്ന കേസിലാണ് സുപ്രി...
മുന്‍ വൈദ്യുതി മന്ത്രി ആര്യാടനെ ബ്ലാക്ക് മെയില്‍ ചെയ്ത മൂന്ന് പേര്‍ ചട്ടീലായി
12 December 2018
മുന്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനെ ബ്ലാക്ക് മെയില്‍ ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളെ ഡിസംബര്‍ 29 ന് ഹാജരാക്കാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എ ....
ആലുവ കൂട്ടക്കൊല... പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി
12 December 2018
ആലുവ കൂട്ടക്കൊല കേസിലെ പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി. ആന്റണി നല്‍കിയ പുനപരിശോധനാ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി. 2001 ജനുവരി ആറിനായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. മാഞ...
അയ്യപ്പ ഭക്തന് തന്നെ വീണ്ടും ചുമതല....ശബരിമലയിലെ മൂന്നാംഘട്ട പോലീസ് വിന്യാസത്തില്‍ സന്നിധാനത്തെയും പമ്പയിലെയും സുരക്ഷാ ചുമതല വീണ്ടും ഐ.ജി. എസ്. ശ്രീജിത്തിന്
12 December 2018
ശബരിമലയിലെ മൂന്നാംഘട്ട പോലീസ് വിന്യാസത്തില്‍ സന്നിധാനത്തെയും പമ്പയിലെയും സുരക്ഷാ ചുമതല വീണ്ടും ഐ.ജി. എസ്. ശ്രീജിത്തിന്. നേരത്തെ പമ്പയുടെ മാത്രം ചുമതലയായിരുന്നു ഇദ്ദേഹത്തിന്.നിലയ്ക്കല്‍, വടശേരിക്കര, എര...
ശബരിമല വിഷയത്തില്‍ നിയമസഭാ കവാടത്തില്‍ സത്യഗ്രഹം നടത്തുന്ന എം.എല്‍.എമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലേക്ക്... നിയമസഭ ഇന്നും പിരിഞ്ഞു
12 December 2018
ശബരിമല വിഷയത്തില്‍ നിയമസഭാ കവാടത്തില്‍ സത്യഗ്രഹം നടത്തുന്ന എം.എല്‍.എമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങിയതോടെ നിയമസഭ ഇന്നും...
വസ്തു തര്‍ക്കം ഒത്തു തീര്‍പ്പാക്കാനെന്ന വ്യാജേന വിളിച്ചു വരുത്തി.. കൊച്ചിയില്‍ വ്യവസായിയെ പട്ടാപ്പകല്‍ മര്‍ദ്ദിച്ചവശനാക്കി നഗ്ന വീഡിയോ പകര്‍ത്തി ക്രൂരത
12 December 2018
വസ്തു തര്‍ക്കം ഒത്തു തീര്‍പ്പാക്കാനെന്ന വ്യാജേന വിളിച്ചു വരുത്തി.. കൊച്ചിയില്‍ വ്യവസായിയെ പട്ടാപ്പകല്‍ മര്‍ദ്ദിച്ചവശനാക്കി നഗ്ന വീഡിയോ പകര്‍ത്തിയതായി പരാതി. നെടുമ്പാശേരി തുരുത്ത് സ്വദേശിയായ വ്യവസായി എ...
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ജീവിതത്തെ ചിത്രശലഭങ്ങളുടെ ജീവിതചക്രവുമായി ചേര്‍ത്ത് വച്ച് ഫ്‌ളൂയിഡ്‌ഫോംസ് ഫാഷന്‍ ഷോ
12 December 2018
കൊച്ചിയില്‍ ഇക്കഴിഞ്ഞ ദിവസം നടന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ജീവിതവും സ്വപ്നങ്ങളും പറയുന്ന ഫാഷന്‍ ഷോ ശ്രദ്ധ നേടി. ഫ്‌ളൂയിഡ്‌ഫോംസ് എന്ന പേരില്‍ അവതരിപ്പിച്ച ഫാഷന്‍ ഷോ ആശയം മുതല്‍ അവതരണം വരെ അടിമുടി...
ഓർത്തഡോക്സ് സഭാ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; ദേവലോകം കാത്തോലിക്കേറ്റ് അരമനയ്ക്കും,ഓർത്തഡോക്സ് പള്ളികൾക്കും പൊലീസ് സംരക്ഷണം ഏർപ്പെടുത്തി
12 December 2018
പിറവം സെയ്ന്റ് മേരീസ് പള്ളി സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഓർത്തഡോക്സ് സഭാ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഇതേ തുടർന്ന് ദേവലോകം കാത്തോലിക്കേറ്റ് അരമനയ്ക്കും,ഓർത്തഡോക്...
നാലു മാസത്തെ സാമൂഹിക പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍ ആരംഭിക്കും
12 December 2018
കഴിഞ്ഞ നാല് മാസത്തെ സാമൂഹിക സുരക്ഷ പെന്‍ഷന്‍ വിതരണം ബുധനാഴ്ച ആരംഭിക്കും. ഇതിനായി 1893.02 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സഹകരണ സംഘങ്ങള്‍ വഴി ഗുണഭോക്താക്കള്‍ക്ക് നേരിട്ട് ലഭിക്കുന്ന പെന്‍...
തലയിലെ മുറിവുകളില്‍ പുഴുക്കളുമായി തെരുവുനായ്ക്കള്‍ മലയോര ടൗണുകളില്‍
12 December 2018
മലയോര ടൗണുകളില്‍ തലയ്ക്ക് മുറിവേറ്റ നായ്ക്കളെ കൂട്ടത്തോടെ കണ്ടെത്തിയത് ഭീതിയും ആശങ്കയും ഉയര്‍ത്തി. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കേളകം ടൗണില്‍ ഇത്തരം നായ്ക്കളെ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ കൊട്ടിയൂര്‍ ടൗണ...
ജയിലിലായതോടെ കളി മാറി... രഹ്‌നയുടെ ജാമ്യാപേക്ഷ പത്തനംതിട്ട കോടതി രണ്ടാംതവണയും തള്ളിയതോടെ ജയിലിൽ കണ്ണീരും പ്രാർത്ഥനയുമായി രഹ്‌ന; ഇത്രയൊക്കെ ഉള്ളു ആക്ടിവിസമെന്ന് സോഷ്യൽ മീഡിയ; രഹ്‌നയ്‌ക്കായി കോടതികയറാന്‍ രഞ്‌ജിത്ത്
12 December 2018
മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന രഹന ഫാത്തിമയുടെ ജാമ്യ ഹർജി ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. ഇവരുടെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിനെ തുടർന്നാണ് രഹ്ന...
തിരുവനന്തപുരത്ത് തമ്പാനൂരില്‍ കെഎസ്‌ആര്‍ടിസി ഡിപ്പോയ്ക്കുള്ളില്‍ തീപിടിത്തം
12 December 2018
സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. തമ്പാനൂരില്‍ കെഎസ്‌ആര്‍ടിസി ഡിപ്പോയ്ക്കുള്ളില്‍ തീപിടിത്തം. കാട്ടാക്കടയില്‍ നിന്നെത്തിയ ബസിന് ഇന്ന് രാവിലെയായിരുന്നു തീപിടിത്തമുണ്ടായത്....
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























