KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
കുമ്മനത്തെ പണിയാൻ വന്നവനെ മിസോറാംകാർ കണ്ഠം വഴിയോടിച്ചതിങ്ങനെ ; കുമ്മനം രാജശേഖരനെ മിസോറാമില്‍ ഗവര്‍ണറാക്കിയതിനെതിരെ രംഗത്തുവന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ ലഭിച്ച തിരിച്ചടിയെ കുറിച്ചുള്ള ജന്മഭൂമി മാധ്യമപ്രവര്‍ത്തകന്‍ കെ. സുജിത്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
12 December 2018
കുമ്മനം രാജശേഖരനെ മിസോറാമില്‍ ഗവര്‍ണറാക്കിയതിനെതിരെ രംഗത്തുവന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ ലഭിച്ച തിരിച്ചടിയെ കുറിച്ചുള്ള ജന്മഭൂമി മാധ്യമപ്രവര്‍ത്തകന്‍ കെ. സുജിത്തിന്‍റെ ഫെയ്സ്ബുക്ക് പോസ...
ശബരിമലയിലെ നിരോധനാജ്ഞ ഡിസംബര്‍ 16 വരെ നീട്ടി, ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ തടസമില്ല; ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമായിരിക്കും
12 December 2018
ശബരിമലയില്‍ നിരോധനാജ്ഞ ഡിസംബര്‍ 16 വരെ നീട്ടിയതായി കളക്ടര്‍ അറിയിച്ചു. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമായിരിക്കും. പൊലീസിന്റെയും എക്‌സ...
വനിതാ മതില്‍ ജനുവരി ഒന്നിന് ... വനിതാ മതിലില്‍ ആലപ്പുഴ ജില്ലയിലെ സംഘാടക രക്ഷാധികാരിയായി രമേശ് ചെന്നിത്തല; തോമസ് ഐസക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം
12 December 2018
വനിതാ മതിലില്‍ ആലപ്പുഴ ജില്ലയിലെ സംഘാടക രക്ഷാധികാരിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിനായി തോമസ് ഐസക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം....
തുഷാർ എന്നല്ല ആരായാലും വനിതാ മതിലിനോട് സഹകരിച്ചില്ലെങ്കിൽ എസ് എൻ ഡി പി ക്ക് പുറത്ത്
12 December 2018
വനിതാ മതിലിനോപ്പം തുഷാര്‍ വെള്ളാപ്പള്ളി സഹകരിച്ചില്ലെങ്കില്‍ എസ്.എന്‍.ഡി.പി യില്‍ നിന്ന് പുറത്ത് പോകേണ്ടിവരുമെന്നു വെള്ളാപ്പള്ളി നടേശന്‍. തുഷാർ വെള്ളാപ്പള്ളിയെന്നല്ല മതിലിനോട് സഹകരിക്കാത്തവർ ആരായാലും ...
സര്‍ഗാത്മക കലാ ലോകത്തിന്റെ സംഗമ ഭൂമിയായി തീര്‍ന്ന കൊച്ചി മുസരീസ് ബിനാലെ; ഒന്‍പത് വേദികളിലായി 31 ല്‍പ്പരം രാജ്യങ്ങളിലെ 138 കലാകാരാണ് തങ്ങളുടെ സൃഷ്ടികളുമായി ബിനാലെക്കായി ഒത്ത് ചേരുക
12 December 2018
ഉച്ചക്ക് 12 മണിക്ക് ആസ്പിന്‍ വാള്‍ ഹൗസില്‍ ബിനാലെ വേദികള്‍ സന്ദര്‍ശകര്‍ക്കായി തുറന്നു. ഒന്‍പത് വേദികളിലായി 31 ല്‍പ്പരം രാജ്യങ്ങളിലെ 138 കലാകാരാണ് തങ്ങളുടെ സൃഷ്ടികളുമായി ബിനാലെക്കായി ഒത്ത് ചേരുക. സര്‍ഗ...
രാഹുൽ ഗാന്ധിയുടെ മുതുമുത്തച്ചനാണ് മഹാത്മാ ഗാന്ധി; നരേന്ദ്ര മോദിയെ താഴെയിറക്കാനായി രാഹുല്‍ ഗാന്ധിയല്ലാതെ നമുക്ക് വേറെ ആരാണുള്ളത് ?വിഢിത്തം വിളമ്പി ഭൂലോക തമാശയായി മുസ്ലീം ലീഗ് നേതാവ് പി.കെ.ഫിറോസ്
12 December 2018
വിഢിത്തം വിളമ്പി ഭൂലോക തമാശയായി മുസ്ലീം ലീഗ് നേതാവ് പി.കെ.ഫിറോസ്. യൂത്ത് ലീഗ് നടത്തുന്ന മാർച്ചിനോട് അനുബന്ധിച്ച പ്രസംഗത്തിലാണ് അബദ്ധം പറഞ്ഞ് മുസ്ലീം ലീഗ് നേതാവ് പി.കെ.ഫിറോസ്. 'രാഹുൽ ഗാന്ധിയുടെ മു...
കഠിനവ്രതം നോറ്റ് മല ചവിട്ടാന്‍ ഒരുങ്ങി ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ എം.പി
12 December 2018
കഠിനവ്രതം നോറ്റ് മല ചവിട്ടാന്‍ ഒരുങ്ങുകയാണ് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ എം.പി. നവംബര്‍ 13നാണ് ശബരിമലയില്‍ പോകാനായി മാലയിട്ടത്. അന്നുമുതല്‍ കഠിന വ്രതത്തിലാണ്. ഈ മാസം 24നോ 25നോ അയ്...
ശബരിമലയിലെ കാണിയ്ക്ക വരുമാനത്തിൽ 46 കോടി രൂപയുടെ കുറവ്; മണ്ഡലകാലം പകുതി ആയിട്ടും കിട്ടിയത് 47 കോടി രൂപ മാത്രം: നിരോധനാജ്ഞയും, പോലീസും മാറിയാലെ ശബരിമലയ്ക്ക് രക്ഷയുളളൂ
12 December 2018
ശബരിമലയിലെ കാണിയ്ക്ക വരുമാനത്തിൽ 46 കോടി രൂപയുടെ കുറവ്. മണ്ഡലകാലം പകുതി ആയിട്ടും 47 കോടി രൂപ മാത്രമാണ് ലഭിച്ചത്. എന്നാൽ സീസണ് പൂർത്തിയാകുന്നതോടെ കുറവ് നികത്താനാകുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ. ക...
2013ൽ തുടങ്ങിയ നരേന്ദ്രമോദിയുടെ പടയോട്ടം, കൃത്യം അഞ്ചു കൊല്ലത്തിനിപ്പുറം, കാറ്റു മാറി വീശുന്നു- 2019ൽ നടക്കാൻ പോകുന്നത് ദാവീദും ഗോലിയാത്തും തമ്മിലുള്ള ഏറ്റുമുട്ടൽ
12 December 2018
ബി.ജെ.പിയെ ഞെട്ടിച്ചുകൊണ്ട് കോൺഗ്രസ് നേടിയ വിജയം കാറ്റ് മാറി വീശുന്നതിന്റെ സൂചനയാണെന്ന് അഭിഭാഷകനും രാഷ്‌ട്രീയ നിരീക്ഷകനുമായ എ.ജയശങ്കർ. 2013 നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ...
വാവര് നടയിലും ശരം കുതിയിലും ബാരിക്കേഡുകൾ നീക്കണം; സാഹചര്യം നോക്കി തീരുമാനമെടുക്കാൻ ഡിജിപിക്ക് നിർദ്ദേശം ; നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും , തിരിച്ചും ഒരുമിച്ച് ടിക്കറ്റെടുക്കാൻ തീർത്ഥാടകരെ കെഎസ്ആർടിസി നിർബന്ധിക്കരുത്; പോലീസ് നിയന്ത്രണങ്ങൾക്ക് ഹൈക്കോടതിയുടെ താക്കീത്
12 December 2018
ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കെ പോലീസ് നിയന്ത്രണങ്ങളില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. ശബരിമലയിൽ പോലീസ് നിയന്ത്രണങ്ങൾ കുറയ്ക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം . വാവര് നടയിലും ശരം ...
കേരളത്തിലെ നാലാമത്തെ രാജ്യാന്തര വിമാനത്താവളമായ കണ്ണൂർ വിമാനത്താവളത്തിൽ ഏകാധിപതിയുടെ അൽപ്പത്തരങ്ങൾ; പേരെടുത്ത് പറയാതെ മുഖ്യമന്ത്രിയെ വിമർശിച്ച് ജോയ് മാത്യു
12 December 2018
ഡിസംബർ 9 ന് നടന്ന കേരളത്തിലെ നാലാമത്തെ രാജ്യാന്തര വിമാനത്താവളമായ കണ്ണൂർ വിമാനത്താവളത്തിന്‍റെ ഉദ്ഘാടനത്തിന് മുൻ മുഖ്യമന്ത്രി മുഖ്യമന്ത്രിമാരായ ഉമ്മൻചാണ്ടിയെയും, വി.എസ്. അച്യുതാനന്ദനെയും ക്ഷണിക്കാത്തതിന...
എന്റെ പൊന്നുമക്കളാ... കണ്ടുനിൽക്കാനായില്ല; കത്തുന്ന വീടിനുള്ളിലേക്ക് എടുത്ത് ചാടി ഭാര്യയെയും മക്കളെയും രക്ഷിക്കാൻ ശ്രമിച്ചു; പക്ഷെ രണ്ടു പിഞ്ചോമനകൾക്ക് പിന്നാലെ അച്ഛനും പോയി; മലാക്കയിൽ വീടിന് തീപിടിച്ച സംഭവത്തിൽ മരണം മൂന്നായി... ഭാര്യ അതീവ ഗുരുതരാവസ്ഥയിൽ; ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത് മകൻ മാത്രം...
12 December 2018
ഡിസംബർ 6 ന് രാത്രിയാണ് തെക്കുംകര പഞ്ചായത്തിലെ മലാക്ക കാര്യാട് റോഡിനു സമീപം താമസിക്കുന്ന ആച്ചക്കോട്ടിൽ ഡാേൻറാസെൻറ വീട്ടിൽ അഗ്നിബാധയുണ്ടായത്. അത്താഴം കഴിച്ച് ഉറ...
ശബരിമല ശ്രീകോവിലിന് പുതിയ സ്വര്‍ണ വാതില്‍; വാതിൽ നിർമ്മിക്കുന്നത് നൂറു വർഷം പഴക്കമുള്ള നിലമ്പൂർ തേക്കിൽ
12 December 2018
അയ്യപ്പ ക്ഷേത്രത്തിന്റെ ശ്രീകോവിലിന് പുതിയ വാതിൽ ഒരുങ്ങുന്നു. നൂറു വർഷം പഴക്കമുള്ള നിലമ്പൂർ തേക്കിലാണ് വാതിൽ നിർമിക്കുക. തേക്കിന്‍ തടികള്‍ ശബരിമല സന്നിധാനത്തെത്തിച്ച് അളവെടുത്തു. ഇനി സ്വര്‍ണം പൂശാനായി...
പെരിന്തല്‍മണ്ണയില്‍ പോലീസ് പിടികൂടിയ നൂറുകണക്കിന് വാഹനങ്ങള്‍ കത്തി നശിച്ചു
12 December 2018
നഗരത്തില്‍ മണ്ണാര്‍ക്കാട് റോഡില്‍ മനഴി ബസ് സ്റ്റാന്‍ഡിന്‍ മുന്നിലായി കൂട്ടിയിട്ട നുറുകണക്കിന് തൊണ്ടി വാഹനങ്ങള്‍ തീകത്തി നശിച്ചു. ബുധനാഴ്ച രാവിലെ ഏഴിനാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ അഗ്‌നിശമന ...
ശബരിമല വിഷയം ഇന്ന് പാർലമെന്റിൽ മുഴങ്ങും; വരും ദിവസങ്ങളില്‍ ശബരിമല വിഷയം ലോകസഭയിലും, രാജ്യസഭയിലുമുന്നയിക്കാനാണ് ദക്ഷിണേന്ത്യയില്‍ നിന്നുള്ള ബി.ജെ.പി എം.പി മാരുടെ തീരുമാനം
12 December 2018
വരും ദിവസങ്ങളില്‍ ശബരിമല വിഷയം ലോകസഭയിലും, രാജ്യസഭയിലുമുന്നയിക്കാനാണ് ദക്ഷിണേന്ത്യയില്‍ നിന്നുള്ള ബി.ജെ.പി എം.പി മാരുടെ തീരുമാനം. ദേശീയ പ്രാധാന്യമുള്ള ഏതു വിഷയവും ഉന്നയിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























