KERALA
ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം
ഐ.സി.ഡി.എസ്. ഓഫീസുകള്‍ കമ്പ്യൂട്ടര്‍വത്ക്കരിക്കുന്നതിന് 1.21 കോടി രൂപ; ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കാന്‍ പദ്ധതിയ്ക്ക് ആരോഗ്യ സാമൂഹ്യനീതി വകുപ്പിന്റെ ഭരണാനുമതി
10 August 2018
തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സ്‌കീം (ഐ.സി.ഡി.എസ്.) പ്രോജക്ട് ഓഫീസുകളിലും ഡയറക്ടറേറ്റ് തലത്തിലും കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 1,20,7...
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ വീണ്ടും നേരിയ തോതിൽ കുറവ്; 2401.70 അടിയിൽ നിന്നും 2401.68 അടിയായി കുറഞ്ഞു; പുറത്തേയ്ക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവിൽ മാറ്റമില്ല
10 August 2018
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ വീണ്ടും നേരിയ തോതിൽ കുറവ്. ഇപ്പോൾ അണക്കെട്ടിലെ ജലനിരപ്പ് 2401.68 അടിയായി ആണ് കുറഞ്ഞിരിക്കുന്നത്. കനത്ത മഴ തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്ത സാഹചര്യത്തില്‍ അണക്കെട്ടിന്...
സംസ്ഥാനം അതീവ ജാഗ്രതയിൽ; മഴക്കെടുതി നേരിടാൻ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാൻ അഭ്യർത്ഥിച്ച് മുഖ്യമന്ത്രി; പ്രളയബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര നാളെ
10 August 2018
കേരളം അത്യപൂര്‍വ്വമായ മഴക്കെടുതിയെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ മിക്ക ഭാഗങ്ങളിലും കനത്തമഴ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. രൂക്ഷമായ മഴക്കെടുതികൾ നേരിടുന്ന സാഹചര്യത്തില്‍ വ്യക്തികളോടും സംഘ...
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ്; ഇപ്പോൾ 2401.70 അടി; പുറത്തേക്കൊഴുകുന്നത് സെക്കന്റിൽ 800 ഘനമീറ്റർ വെള്ളം; ചെറുതോണി പട്ടണം വെള്ളത്തിനടിയിൽ
10 August 2018
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2401.70 അടിയായി കുറഞ്ഞു. കനത്ത മഴ തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്ത സാഹചര്യത്തില്‍ അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നിരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശ...
ഇടുക്കിയിൽ മഴക്കെടുതികൾ തുടരുന്നു; അത്യാധുനിക സംവിധാനങ്ങളുമായി രക്ഷാപ്രവർത്തനത്തിന് സൈന്യം അടിമാലിയിൽ
10 August 2018
ഇടുക്കി ജില്ലയിലുടനീളം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കായെത്തിയ സൈന്യം അടിമാലിയിൽ നടപടികൾ ആരംഭിച്ചു. 80 പേരോളമടങ്ങുന്ന സംഘമാണ് മഴക്കെടുതി നേരിട്ട പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ...
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുന്നു; മഴക്കെടുതി സംബന്ധിച്ചുള്ള വ്യാജ വാര്‍ത്തകളോ ഊഹാപോഹങ്ങളോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ
10 August 2018
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധങ്ങളായ സാമൂഹ്യമാധ്യമങ്ങളിലൂടെ മഴക്കെടുതി സംബന്ധിച്ചുള്ള വാർത്തകൾ പരക്കുകയാണ്. എന്നാൽ മഴക്കെടുതി സംബന്ധിച്ചുള്ള വ്യാജ വാര്‍ത്തകളോ ഊഹാപോഹ...
വിരണ്ടോടിയ പോത്തുകൾ ബൈക്കിലിടിച്ച് രണ്ടു പേർക്ക് ഗുരുതര പരിക്ക്
10 August 2018
പയ്യന്നൂരിൽ വിരണ്ടോടിയ പോത്തുകൾ ബൈക്കിലിടിച്ചുണ്ടായ രണ്ട് അപകടങ്ങളിൽ രണ്ടു പേർക്ക് ഗുരുതര പരിക്ക്. രാമന്തളി പുന്നക്കടവില്‍ പുരുഷോത്തമന് (47), പാലക്കോട്ടെ മുസ്ലിയാര് വീട്ടില്‍...
ദുരിതാശ്വാസ ക്യാംപിലുള്ള കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
10 August 2018
ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന കുട്ടികളെ, അവരുടെ രക്ഷകര്‍ത്താക്കള്‍ തയ്യാറാണെങ്കില്‍ തൊട്ടടുത്തുള്ള ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ...
ഇരുചക്രവാഹനങ്ങളുടെ പുറകിലിരുന്ന് കുടപിടിക്കുന്നവര്‍ കാറ്റിന്റെ ശക്തിയില്‍ കുട തെറിക്കുമ്പോള്‍ പിടിച്ചു വലിക്കുന്നത് കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിവെയ്ക്കുമെന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥി നേരിട്ട് കണ്ട അനുഭവത്തിലൂടെ പറയുന്നു
10 August 2018
മഴ തുടങ്ങിയ ശേഷം പ്രത്യേകതയുള്ള അഞ്ച് മരണങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് പി.ജി വിദ്യാര്‍ത്ഥിനിയായ വീണ ജെ.എസ് പറയുന്നു. അഞ്ചില്‍ നാലും സ്ത്രീകളാണ്. മരണരീ...
വീട്ടുകാരുടെ സമ്മതമില്ലാതെ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് വന്ന് വിവാഹം കഴിക്കുകയാണെങ്കില്‍ ഭാര്യയുടെ പേരില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് തുടങ്ങിയതിന്റെ രേഖ ഹാജരാക്കണം ; ഹരിയാന ഹൈക്കോടതി ഉത്തരവിറക്കി
10 August 2018
പ്രണയിച്ച ശേഷം ഒളിച്ചോടി വിവാഹം കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ്. വീട്ടുകാരുടെ സമ്മതമില്ലാതെ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് വന്ന് വിവാഹം കഴിക്കുകയാണെങ്കില്‍ ഭര്‍ത്താവിന്...
വയനാട്, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയര്‍ന്നേക്കും
10 August 2018
തീവ്രമായ മഴയുടെ സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ ആഗസ്റ്റ് 14 വരെയും ഇടുക്കി ജില്ലയില്‍ ആഗസ്റ്റ് 13 വരെയും തീവ്രമായ മഴയുടെ സാഹചര്യത്തില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില...
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു, ജൂലൈ 26 മുതല്‍ ആഗസ്റ്റ് ഒന്‍പത് വരെ ഒരു കോടി 75 ലക്ഷം രൂപ സംഭാവന ലഭിച്ചു
10 August 2018
സംസ്ഥാനം അഭൂതപൂര്‍വ്വമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് (സി.എം.ഡി.ആര്‍.എഫ്) ഉദാരമായി സംഭാവന നല്‍കാന്‍ വ്യക്തികളോടും സംഘടനകളോടും സ്ഥാപനങ്ങളോടും മുഖ്യ...
ചിങ്ങം പിറക്കുമ്പോൾ തന്നെ ഓണാഘോഷം ; സമാനതകളില്ലാത്ത ദുരന്തം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന് ഇരുപതിലധികം പേർ മരിച്ചിട്ടും സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ ഓണാഘോഷത്തിന് ഒരുങ്ങുന്നു
10 August 2018
ചിങ്ങം പിറക്കുമ്പോൾ തന്നെ ഓണാഘോഷം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഓഫീസുകൾ. പതിനായിരകണക്കിന് രൂപയാണ് ഇതിനു വേണ്ടി ജീവനക്കാർ പിരിച്ചെടുത്തിരിക്കുന്നത്. സംസ്ഥാനത്തിന്റെ തെക്കും വടക്കും മഴ കൊണ്ട് മുടിയു...
മഴക്കെടുതിയില്‍ 27 പേര്‍ മരിക്കുകയും പലയിടത്തും വ്യാപക നാശനഷ്ടം ഉണ്ടാവുകയും ചെയ്ത ഗുരുതരമായ സ്ഥിതി കണക്കിലെടുത്താണ് ഗവര്‍ണര്‍ സ്വാതന്ത്ര്യദിന ആഘോഷപരിപാടി വേണ്ടെന്ന് വെച്ചത്
10 August 2018
സ്വാതന്ത്ര്യദിനം പ്രമാണിച്ച് ആഗസ്റ്റ് 15 ന് വൈകിട്ട് 6.30 ന് രാജ് ഭവനില്‍ നടത്താനിരുന്ന അറ്റ് ഹോം (സല്‍ക്കാരപരിപാടി ) ഗവര്‍ണര്‍ വേണ്ടന്ന് വെച്ചു. മഴക്കെടുതി മൂലം സംസ്ഥാനത്ത് 27 പേര്‍ മരിക്കുകയും പലയിട...
ഇടുക്കിയില്‍ അഞ്ചാമത്തെ ഷട്ടറും തുറന്നു, സെക്കന്റില്‍ 700 ഘന മീറ്റര്‍ വെള്ളമാണ് ഇപ്പോള്‍ പുറത്ത് വിടുന്നത്, അതിലും കൂടുതല്‍ വെള്ളം ഡാമില്‍ ഒഴുകിയെത്തുന്നു... അതിനാല്‍ കൂടുതല്‍ വെള്ളം തുറന്ന് വിടേണ്ടിവരും, പൊതുപരിപാടികള്‍ റദ്ദാക്കി മുഖ്യമന്ത്രി ഓഫീസില്‍ തുടരും, സഹായവുമായി പ്രധാനമന്ത്രി വിളിച്ചു
10 August 2018
ഇടുക്കി ഡാമില്‍ നിന്ന് നിലവിലുള്ളതിനേക്കാളും മൂന്നിരിട്ടിയിലധികം വെള്ളം തുറന്ന് വിടേണ്ടിവരുമെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ദുരന്തനിവാരണ പ്രവര്‍ത്തന യോഗം വിലയിരുത്തി. ജലനിരപ്പ് ഉയരുന്നത...
മരണമല്ലാതെ മറ്റൊരു മാർഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത
മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...
മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം
പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...
"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്‍? ഞെട്ടിക്കുന്ന വിവരം പുറത്ത്!
കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...
കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...



















