Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....

02 JULY 2026 10:26 AM ISTമലയാളി വാര്‍ത്ത
സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു കളയുകയായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചെങ്കിലും ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ആലുവ-പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ അസ്സീസി കവലയിലെ 'ഫോർ വീൽ ഡ്രൈവ്' എന്ന സ്ഥാപനത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക...

പ്രളയ ശേഷം ആലപ്പുഴയില്‍ കടല്‍ ഉള്‍വലിയുന്നു... കടലിറക്കം ആശങ്കാജനകമാണെന്നാണ് കാലാവസ്ഥാ വിദഗ്ധർ

14 September 2018

പ്രളയ ശേഷം ആലപ്പുഴയില്‍ കടല്‍ ഉള്‍വലിയുന്നു. കായലിലും ഉള്‍നാടന്‍ ജലാശയങ്ങളിലും ജലനിരപ്പ് താഴ്ന്നതിനു പിന്നാലെയാണ് ആലപ്പുഴ ജില്ലയില്‍ കടല്‍ ഉള്‍വലിയുന്നത്. എന്നാൽ പ്രളയത്തിന് ശേഷമുള്ള കടലിറക്കം ആശങ്കാജ...

കോട്ടയത്ത് ഇന്ധനവുമായി പോയ ചരക്ക് തീവണ്ടിക്ക് തീപിടിച്ചു

14 September 2018

മുട്ടമ്പലം റെയില്‍വെ ഗേറ്റിന് സമീപം ഇന്ധനവുമായി പോകുകയായിരുന്ന ചരക്ക് തീവണ്ടിക്ക് തീപിടിച്ചു. തീവണ്ടിയിലെ ഇന്ധന ടാങ്കില്‍ നിന്നും ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്നാണ് തീപിടിച്ചത്. പെട്ടെന്ന് തീ അണച്ചതിനെ ...

വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യത

14 September 2018

കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത. വ്യാപകമായ മഴയ്ക്ക് സാധ്യത കുറവാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം ശക്തമായ ചൂട് തുടരുമെന്നും കേന്ദ്രം അറിയിച്ച...

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ വ്യക്തമായ തെളിവ് ലഭിച്ചിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ.കെ ജോഷ്വാ, അന്വേഷണ തലവനായിരുന്ന സിബി മാത്യൂസും മറ്റൊരംഗമായിരുന്ന വിജയനും പ്രതികരിച്ചില്ല

14 September 2018

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ വ്യക്തമായ തെളിവ് ലഭിച്ചിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ.കെ ജോഷ്വാ. പതിനഞ്ച് ദിവസത്തിന് താഴെയാണ് തങ്ങളീ കേസ് അന്വേഷിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സി....

കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുകയും കരുണാകരന്റെ മുഖ്യമന്ത്രി കസേര തെറിപ്പിക്കുകയും ചെയ്ത ഐ.എസ്.ആര്‍.ഒ ചാരക്കേസ് കാല്‍ നൂറ്റാണ്ട് അടുക്കുമ്പോള്‍ നമ്പിനാരായണന് നീതി, അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസ് ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ ജിഡീഷ്യല്‍ അന്വേഷണം

14 September 2018

കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുകയും കരുണാകരന്റെ മുഖ്യമന്ത്രി കസേര തെറിപ്പിക്കുകയും ചെയ്ത ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ 24 വര്‍ഷങ്ങള്‍ക്ക് ശേഷം നമ്പിനാരായണന് നീതി. അദ്ദേഹത്തിന്റെ അറസ്റ്റ് അനാവശ്യവും മാന...

വയോജനങ്ങളുടെ ക്ഷേമം: അലര്‍ട്ട് സിസ്റ്റം, ഹെല്‍പ് ലൈന്‍, കോള്‍ സെന്റര്‍; വാര്‍ധക്യകാല പെന്‍ഷന്‍ ഒന്നാം തീയതി ലഭ്യമാക്കാന്‍ ആവശ്യപ്പെടും

14 September 2018

വയോജനങ്ങളുടെ ക്ഷേമത്തിനായി അലര്‍ട്ട് സിസ്റ്റം, ഹെല്‍പ് ലൈല്‍, കോള്‍ സെന്റര്‍ എന്നിവ തുടങ്ങാന്‍ ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ സംസ്ഥാന വയോജന കൗണ്‍സിലിന്റെ മൂ...

പ്രളയം രൂക്ഷമായ ദിവസം കെ.പി.എം.ജിക്ക് സര്‍ക്കാര്‍ ആദ്യം കരാര്‍ നല്‍കി, നോര്‍ക്കയുടെ വെബ്‌പോര്‍ട്ടല്‍ റീഡിസൈന്‍ ചെയ്യുന്നതിന് 66 ലക്ഷം രൂപയുടെ കരാറാണ് കൊടുത്തത്, അതിന് ഇത്രയും തുകവേണോ എന്ന് പ്രതിപക്ഷനേതാവ് ചോദിക്കുന്നു

14 September 2018

സംസ്ഥാനം പുനര്‍ നിര്‍മിക്കുന്നതിനുള്ള കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയ കെ.പി.എം.ജിയുമായി സര്‍ക്കാരിനുള്ള ബന്ധം എന്താണെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സൗജന്യമായി...

പനി ബാധിച്ചതിനെതുടര്‍ന്ന് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിയ എട്ടുവയസുകാരിക്ക് നൽകിയത് പ്രമേഹത്തിനുള്ള മരുന്ന്; രണ്ട് മാസത്തിനുള്ളില്‍ ആറാംതവണയാണ് പാനൂര്‍ ആശുപത്രി ഫാര്‍മസിയില്‍നിന്ന് മരുന്ന് മാറി നല്‍കുന്നതെന്ന് നാട്ടുകാര്‍

14 September 2018

എട്ടുവയസുകാരി വൈഘയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പനി ബാധിച്ചതിനെതുടര്‍ന്ന് സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ഡോക്ടര്‍ പരിശോധിച്ച്‌ മരുന്ന് എഴുതി നല്‍കി. ആശുപത്രി ഫാര്‍മസിയില്‍നിന്ന് മരുന്ന് വാങ്ങി വീട്ടില...

കരകുളത്ത് സ്വകാര്യ സ്കൂള്‍ ബസ് ബൈക്കിലിടിച്ച്‌ യുവാവിന് ദാരുണാന്ത്യം

14 September 2018

സ്വകാര്യ സ്കൂള്‍ ബസ് ബൈക്കിലിടിച്ച്‌ യുവാവിന് ദാരുണാന്ത്യം. ഇന്ന് രാവിലെ 6.45ന് കരകുളത്ത് വച്ചായിരുന്നു അപകടം. കരകുളം പഞ്ചായത്ത് ഓഫീസിന് സമീപം അമ്മന്‍നഗറില്‍ കോയിക്കല്‍ വീട്ടില്‍ ശശിധരന്‍- ഗിരിജ ദമ്ബത...

ഐ.ജി.യും എസ്.പിയുമൊക്കെ 'വൈരുധ്യവാദം' ആവർത്തിച്ച് സ്വയം പരിഹാസ്യരാവുകയാണ് ; ജലന്തർ ബിഷപ്പിന് എതിരായ ലൈംഗീക ആരോപണത്തിൽ പോലീസ് എന്തിനാണ് മലക്കം മറിഞ്ഞതെന്ന് വിഎം സുധീരൻ

14 September 2018

ജലന്തർ ബിഷപ്പിന് എതിരായ ലൈംഗീക ആരോപണത്തിൽ പോലീസ് എന്തിനാണ് മലക്കം മറിഞ്ഞതെന്ന് വിഎം സുധീരൻ. പോലീസ് ആദ്യം സ്വീകരിച്ച നിലപാടല്ല പിന്നീട് സ്വീകരിച്ചതെന്നും ഇതിന് പിന്നിൽ എന്തോ തക്കതായ കാരണമുണ്ടെന്നും വിഎ...

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കെ.കരുണാകരന് മാത്രമാണ് നീതി ലഭിക്കാത്തത്, രമണ്‍ശ്രീവാസ്തവ ഡി.ജി.പിയായി ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇങ്ങിനെയൊരു കേസ് എടുക്കാനുള്ള നിഗമനത്തിലെത്തിയതെങ്ങനെ എന്ന് അറിയണം, അതിന് ശേഷമേ ഗൂഢാലോചന ഉണ്ടോ എന്ന് പറയാനാകൂ എന്നും കെ.മുരളീധരന്‍

14 September 2018

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കെ.കരുണാകരന് മാത്രമാണ് നീതി ലഭിക്കാത്തതെന്ന് അദ്ദേഹത്തിന്റെ മകനും എം.എല്‍.എയുമായ കെ.മുരളീധരന്‍. രമണ്‍ശ്രീവാസ്തവ ഡി.ജി.പിയായാണ് വിരമിച്ചത്. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ...

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കെ.കരുണാകരന്‍ ഒഴികെ എല്ലാവര്‍ക്കും നീതി ലഭിച്ചു, സത്യം എന്നെങ്കിലും പുറത്ത് വരുമെന്ന് അറിയാമായിരുന്നു, ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട് അതുകൊണ്ട് സുപ്രീംകോടതി നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ എല്ലാം പറയും അഞ്ച് നേതാക്കളാണ് ചാരക്കേസിന് പിന്നില്‍ കളിച്ചത്- കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍ 

14 September 2018

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കെ.കരുണാകരന്‍ ഒഴികെ എല്ലാവര്‍ക്കും നീതി ലഭിച്ചെന്നും അച്ഛന് നീതിലഭിക്കുന്നതിനായി സുപ്രീംകോടതി നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ താന്‍ എല്ലാ കാര്യങ്ങളും പറയുമെന്നും അദ്ദ...

ഭർത്താവ് ഒന്ന്, കാമുകന്മാർ രണ്ട്, മക്കൾ രണ്ട്; അടുത്ത ഒളിച്ചോട്ടത്തിന് മുമ്പ് ജയിലിൽ പിടിച്ചടച്ച് പോലീസ്!!സംഭവം കേരളത്തിൽ തന്നെ...

14 September 2018

ഒളിച്ചോട്ട കഥകൾ സ്ഥിരം കേൾക്കുമെങ്കിലും ഇപ്പോൾ വളരെ വ്യത്യസ്തമായൊരു ഒളിച്ചോട്ട കഥയാണ്‌ കുമ്മിളിൽ നിന്നും പുറത്ത് വരുന്നത്. എല്ലാത്തിനും തുടക്കമിട്ടത് 28കാരിയായ കടയ്ക്കല്‍ സ്വദേശിനിയാണ്. ആദ്യ ഭര്‍ത്താവ...

സഹോദര ഭാര്യയുടെ ചിത്രം പ്രൊഫൈലാക്കി അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് യുവാക്കളെ ഹരം കൊള്ളിച്ചു... സഹോദരന്റെ ഭാര്യയുമായി ഭർത്താവിന് അവിഹിതമുണ്ടന്ന സംശയത്തിൽ യുവതിയുടെ അറ്റകൈ പ്രയോഗം പോലീസ് പൊളിച്ചടുക്കിയതിങ്ങനെ...

14 September 2018

സഹോദരന്റെ ഭാര്യയ്ക്ക് തന്റെ ഭർത്താവുമായി രഹസ്യ ബന്ധമുണ്ടെന്ന സംശയമാണ് അശ്ലീലപേരിൽ സഹോദരന്റെ ഭാര്യയുടെ ഫോട്ടോ ഉപയോഗിച്ച് യുവതി ഫേസ് ബുക്ക് അക്കൗണ്ട് തുടങ്ങിയത്. അവരെ നാറ്റിക്കുകയായിരുന്നു യുവതിയുടെ ലക്...

മണ്ണിരകൾ കൂട്ടത്തോടെ ചത്തു പൊന്തിയതിന് പിന്നാലെ ഉറുമ്പുകൾ ചത്തുവീഴുന്നു...

14 September 2018

കേരളത്തിലുണ്ടായ മഹാപ്രളയത്തിന് പിന്നാലെ അമ്പരപ്പിക്കുന്ന പ്രതിഭാസങ്ങളാണ് കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്. മണ്ണിരകൾ കൂട്ടത്തോടെ ചത്തു പൊന്തിയതിന് പിന്നാലെ ഉറുമ്പുകളും ചത്ത് വീഴുന്നു. കോഴിക്കോട് ന...

Malayali Vartha Recommends