Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....

03 MAY 2026 12:40 PM ISTമലയാളി വാര്‍ത്ത
ക്രമസമാധാന നില ഉറപ്പാക്കുന്നതിനായി വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്. നിരോധനാജ്ഞ വോട്ടെണ്ണൽ കേന്ദ്രത്തിന്റെ 200 മീറ്റർ പരിധിയിൽ മാത്രമാണെന്ന് ജില്ലാ കലക്ടർ . ജില്ലയിലാകെ നിരോധനാജ്ഞ നടപ്പാക്കുമെന്നായിരുന്നു ഇന്നലെ കലക്ടർ പ്രഖ്യാപിച്ചിരുന്നത്. അനാവശ്യമായി ആളുകൾ തട...

സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ അടുത്തമാസം മുതല്‍ പ്രസാദ വിതരണത്തിന് ഇനി ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കി

10 August 2018

സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ അടുത്തമാസം ഒന്നു മുതല്‍ ഭക്തജനങ്ങള്‍ക്കായി പ്രത്യേക കൗണ്ടറുകളില്‍ കൂടി പ്രസാദങ്ങള്‍ വില്‍പ്പന നടത്തുന്നതിന് ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കി. പ്രസാദ വിതരണം ചെയ്യാന്...

കമ്പകക്കാനത്ത് കൊല്ലപ്പെട്ട കൃഷ്ണന്റെ മന്ത്രവാദത്തെ കുറിച്ച് നാട്ടുകാര്‍ക്ക് നൂറ് നാവ്; 5000 രൂപ ദക്ഷിണ കൊടുത്ത് പൂജ നടത്തി കബളിപ്പിക്കപ്പെട്ട ഒരു പോലീസുകാരന്റെ അനുഭവം പുറത്ത്; കൃഷ്ണന്റെ ഫോണില്‍ അവസാനം വിളിച്ചത് രാജശേഖരനും അയാളുടെ അടുത്തെത്തിച്ച ഒരു പരിചയക്കാരനും

10 August 2018

ഇടുക്കി കമ്പകക്കാനത്തു കൊല്ലപ്പെട്ട കൃഷ്ണന്റെ മന്ത്രവാദത്തെ കുറിച്ച് അഭിപ്രായങ്ങളുമായി നാട്ടുകാര്‍. കൃഷ്ണനെക്കൊണ്ടു പൂജ നടത്തിക്കാന്‍ പൂജാരിമാര്‍ തന്നെ ഉപദേശിക്കാറുണ്ടായിരുന്നുവെന്ന് ഒരു മുന്‍ പൊലീസ് ...

ഞാൻ കുറിച്ച് നല്‍കിയ സമയമാണ് ഉത്തമമം... ഒരിക്കലും നിങ്ങളെ പിടിക്കപെടില്ലന്ന ഉറപ്പും; ഗുരുവിനെ കുരുതികൊടുക്കാൻ സമയം കുറിച്ച് നൽകിയ ജ്യോത്സ്യന്‍ കസ്റ്റഡിയില്‍... കൃഷ്ണനും കുടുംബവും നരകിക്കുന്നത് കണ്ടാസ്വദിച്ച് അരുമശിഷ്യനും കൂട്ടാളിയും; ചോരമണം നിറഞ്ഞ വീട്ടിൽ പാതിജീവനോടെ പിടയുന്ന കൃഷ്ണന്റെയും മകന്റെയും കണ്മുമ്പിൽ അടിച്ചുകൊന്ന ഭാര്യയോടും മകളോടും കാമദാഹം തീർത്ത നരാധമന്മാർക്ക് കൂട്ടാളികൾ ഇനിയുമുണ്ടെന്ന് അന്വേഷണ സംഘം

10 August 2018

തൊടുപുഴ കമ്പകക്കാനം കൂട്ടക്കൊലപാതകം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കൊലപാതകത്തിന് താന്‍ കുറിച്ച് നല്‍കിയ സമയം ഉത്തമമാണെന്നും പിടിക്കപ്പെടില്ലെന്നും ജ്യോതിഷി അനീഷിനോട് പറഞ്ഞു. ...

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു

10 August 2018

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. ഇന്നലെ ഒരു ഷട്ടര്‍ തുറന്ന് ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലം പുറത്തേക്ക് ഒഴുക്കിയെങ്...

വൈത്തിരി ബസ്‌സ്റ്റാന്റിനകത്തുള്ള പഞ്ചായത്തിന്റെ ഷോപ്പിങ്ങ് കെട്ടിടം തകര്‍ന്നു വീണു. ഇന്ന് പുലര്‍ച്ചെ 12.30 ടെ കെട്ടിടത്തിനു മുകളില്‍ മണ്ണിടിഞ്ഞ് വിണ് തകരുകയായിരുന്നു

10 August 2018

വൈത്തിരി ബസ്‌സ്റ്റാന്റിനകത്തുള്ള പഞ്ചായത്തിന്റെ ഷോപ്പിങ്ങ് കെട്ടിടം തകര്‍ന്നു വീണു. ഇന്ന് പുലര്‍ച്ചെ 12.30 ടെ കെട്ടിടത്തിനു മുകളില്‍ മണ്ണിടിഞ്ഞ് വിണ് തകരുകയായിരുന്നു. ആളപായമില്ല. എന്നാല്‍ കെട്ടിടത്തിന...

ബുധാനാഴ്ച വൈകീട്ട് മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ട വയനാട് ചുരത്തില്‍ യാത്ര പുനരാരംഭിച്ചു

10 August 2018

ബുധാനാഴ്ച വൈകീട്ട് മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ട വയനാട് ചുരം റോഡില്‍ യാത്ര പുനരാരംഭിച്ചു. കനത്ത മഴയെ തുടര്‍ന്ന് ചുരം റോഡില്‍ ഏഴിടങ്ങളിലാണ് മണ്ണിടിഞ്ഞിരുന്നത്. ഒമ്പതാം വളവിനടുത്ത് പാ...

പട്ടാമ്പി പാലത്തിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു

10 August 2018

ഭാരതപ്പുഴയില്‍ ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് പട്ടാമ്പി പാലത്തിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു. പൊതുമരാമത്ത് വകുപ്പ് എക്‌സി. എന്‍ജിനീയറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പാലത്തിന്റെ...

അങ്കമാലി അതിരൂപതയിലെ വിവാദം കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ ചോദ്യം ചെയ്തു; ആറു മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടുനിന്നു

10 August 2018

എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ ചോദ്യം ചെയ്തു. ആദായ നികുതി വകുപ്പാണ് കര്‍ദിനാളിനെ ചോദ്യം ചെയ്തത്. കര്‍ദിനാളിന് നോട്ടീസ് നല്‍കി ക...

മഴക്കെടുതിയില്‍ കേരളത്തിന് ധനസഹായവുമായി തമിഴ്‌നാട് സര്‍ക്കാര്‍; ആദ്യ ഘട്ടത്തില്‍ അഞ്ചു കോടി രൂപ ധനസഹായം; ആവശ്യമെങ്കില്‍ കൂടുതല്‍ ധനസഹായം നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി പളനിസാമി

10 August 2018

മഴക്കെടുതി മൂലം വലയുന്ന കേരളത്തിന് അടിയന്തരമായ ധനസഹായവുമായി തമിഴ്‌നാട് സര്‍ക്കാര്‍ രംഗത്ത്. ആദ്യം അഞ്ചു കോടി രൂപ സഹായമായി നല്‍കും. ആവശ്യമെങ്കില്‍ കൂടുതല്‍ ധനസഹായം നല്‍കുമെന്നു മുഖ്യമന്ത്രി എടപ്പാളി പള...

കലി തുള്ളി കാലവര്‍ഷം; സംസ്ഥാനത്ത് ദുരന്തപ്പെരുമഴ; വ്യാഴാഴ്ച്ച മാത്രം മഴക്കെടുതിയില്‍ മരണം 22; കാണാതായ നാലുപേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു; അഞ്ചു ജില്ലകളില്‍ ഉരുള്‍പൊട്ടല്‍; സംസ്ഥാനത്തെ സ്ഥിതി അതിഗുരുതരമാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി

09 August 2018

ഇടുക്കിഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ ആള്‍നാശമുണ്ടായത്. കനത്തമഴ ഏറ്റവും നാശം വിതച്ചത് ഇടുക്കി ജില്ലയിലാണ്. ജില്ലയില്‍ ആകെ 11 മരണം. ഏഴ് പേരെ കാണാതായി. ഇടുക്കി അടിമാലി കൂമ്പന്‍ പാറക്ക് സമീപം ഉരുള്‍പൊട്ട...

സൈനികന്റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറി, കുപ്പികണ്ട് കണ്ണുതള്ളിയ കള്ളന്‍ 'അടിച്ച് പാമ്പായി' ബോധം കെട്ട് ഉറങ്ങിപ്പോയി; തിരുവനന്തപുരത്ത് കള്ളന്‍ കുടുങ്ങിയത് ഇങ്ങനെ

09 August 2018

ജോലി ചെയ്യുമ്പോള്‍ മദ്യപിച്ചാല്‍ അതിന്റെ ഭവിഷ്യത്ത് ചിന്തിക്കുന്നതിലും അപ്പുറമായിരിക്കും. അതാണ് തിരുവനന്തപുരത്തും സംഭവിച്ചത്. ഇവിടെ തൊഴില്‍ 'മോഷണമെന്ന് മാത്രം' 'ജോലി സമയത്ത്' മദ്യപ...

വെള്ളം പുറത്തേക്ക് ഒഴുക്കിവിടുംതോറും ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നകൊണ്ടിരിക്കുന്നു; ട്രയല്‍ റണ്ണിന്റെ ഭാഗമായി തുറന്ന ചെറുതോണി ഡാമിന്റെ ഷട്ടര്‍ അടക്കില്ല

09 August 2018

ഡാമിലേക്ക് ക്രമാതീതമായി വെള്ളം ഒഴുകിയെത്തുന്ന സാഹചര്യത്തില്‍ ട്രയല്‍ റണ്ണിന്റെ ഭാഗമായി തുറന്ന ചെറുതോണി ഡാമിന്റെ ഷട്ടര്‍ അടക്കില്ല. നാലു മണിക്കൂര്‍ ഷട്ടര്‍ തുറന്നുവെക്കുമെന്നായിരുന്നു അധികൃതര്‍ ആദ്യം പ...

ഫേസ്ബുക്ക് പ്രണയം നടിച്ച് പതിനഞ്ചുകാരിയെ പീഡനത്തിനിരയാക്കി; പിടിയിലായത് ക്ഷേത്ര പൂജാരി; സമാന സംഭവത്തിൽ പൂജാരിയ്‌ക്കെതിരെ മറ്റൊരു കേസ് നിലവിലുണ്ടെന്ന് പോലീസ്

09 August 2018

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രപൂജാരി പോലീസ് പിടിയിലായി. തിരുവനന്തപുരം പാറശ്ശാല ആലംകോട് ഇല്ലം കൃഷ്ണപ്രസാദ് (21) നെയാണ് ജില്ല...

കനത്ത മഴ തുടരുന്നു; വിവിധ ജില്ലകളിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

09 August 2018

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാൽ വയനാട്, പാലക്കാട് ജില്ലകളിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ വെള്ളിയാഴ്ച (10-08-2018) ജില്ല കലക്ടർമാർ അവധി പ്ര...

Malayali Vartha Recommends