KERALA
കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
ചെന്നിത്തല തെറിക്കും... പകരം കെ.മുരളീധരൻ; കേരളത്തിലെ സേവനം മതിയാക്കി ഉമ്മൻ ചാണ്ടിയോട് ഡൽഹിയിലെത്താൻ ഹൈക്കമാന്റ്
02 June 2018
ചെന്നിത്തല തെറിക്കും. പകരം കെ.മുരളീധരൻ പ്രതിപക്ഷ നേതാവാകും. ഒപ്പം കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് മുല്ലപ്പള്ളിയും യു ഡി എഫ് കൺവീനറായി കെ.സുധാകരനും വരുമെന്ന് റിപ്പോർട്ട്. ഉമ്മൻ ചാണ്ടിയോട് കേരളത്തിലെ ...
പിണറായിയും കോടിയേരിയും ഉൾപ്പെടെയുള്ള നേതാക്കൾ ശോഭനയുടെ പ്രകടനത്തിൽ സംപ്രീതം... മുൻ എംഎൽഎയും ഇപ്പോൾ സി പി എം നേതാവുമായ ശോഭനാ ജോർജിന് നൽകാൻ സി പി എം തസ്തിക അന്വേഷിക്കുന്നു
02 June 2018
മുൻ എംഎൽഎയും ഇപ്പോൾ സി പി എം നേതാവുമായ ശോഭനാ ജോർജിന് നൽകാൻ സി പി എം തസ്തിക അന്വേഷിക്കുന്നു. ശോഭനക്ക് പറ്റിയ ഒരു പോസ്റ്റ് നൽകണമെന്ന് സി പി എം തീരുമാനിച്ചു കഴിഞ്ഞു. പിണറായിയും കോടിയേരിയും ഉൾപ്പെടെയുള്ള ...
വെളിച്ചെണ്ണയിൽ വൻതോതിൽ മായം കണ്ടെത്തി; നാല്പത്തിയഞ്ച് ബ്രാൻഡുകൾ ഭക്ഷ്യ സുരക്ഷാ കമ്മീഷ്ണർ നിരോധിച്ചു
02 June 2018
വ്യാപകമായി മായം കണ്ടെത്തിയതിനെ തുടര്‍ന്ന് 45 ബ്രാന്‍ഡ് വെളിച്ചെണ്ണ നിരോധിച്ചു. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എം.ജി. രാജമാണിക്ക്യമാണ് ഇക്കാര്യം അറിയിച്ചത്. മായം കലർന്നതാണെന്ന് പരിശോധനയിൽ കണ്...
നിയമനിര്‍മ്മാണ ബില്ലുകള്‍ അവതരിപ്പിക്കാനായി നിയമസഭയുടെ 12 ദിവസത്തെ സമ്മേളനം തിങ്കളാഴ്ച തുടങ്ങും
02 June 2018
കാലാവധി പൂര്‍ത്തിയാകുന്ന 17 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള നിയമനിര്‍മ്മാണ ബില്ലുകള്‍ അവതരിപ്പിക്കാനായി നിയമസഭയുടെ 12 ദിവസത്തെ സമ്മേളനം തിങ്കളാഴ്ച തുടങ്ങും. 21ന് സമാപിക്കും. പഞ്ചായത്തീരാജ്, കേരള മുനിസിപ...
ചെങ്ങന്നൂരിലെ തോല്‍വി ഒന്നോ, രണ്ടോ പേരുടെ തലയില്‍ കെട്ടിവയ്ക്കരുതെന്ന് രമേശ് ചെന്നിത്തല; കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വരും
02 June 2018
ചെങ്ങന്നൂരിലെ കോണ്‍ഗ്രസിന്റെ തോല്‍വി ഒന്നോ, രണ്ടോ പേരുടെ തലയില്‍ കെട്ടിവയ്ക്കുന്നത് ശരിയല്ലെന്നും തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംഘടനാ തലത്തിലെ പോരായ്...
ഇന്ന് മുതൽ പാസ്പോർട്ട് വെരിഫിക്കേഷന് പോലീസ് വീട്ടിൽ വരില്ല; അപേക്ഷകന്റെ ക്രിമിനൽ പശ്ചാത്തലം മാത്രം പരിശോധിച്ചാൽ മതിയാകും
02 June 2018
ഇനി മുതൽ പാസ്പോർട്ട് വെരിഫിക്കേഷന് പോലീസ് വീട്ടിലേക്ക് വരില്ല. ജൂൺ ഒന്നു മുതൽ വീട്ടിൽ ചെന്നുള്ള വെരിഫിക്കേഷൻ നിർത്തണമെന്ന് വിദേശകാര്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. മേയ് 21-ന് ജോയന്റ് സെക്രട്ടറി ...
‘താന്‍ ആര്‍ എസ് എസ് കാരനാണെന്ന പ്രചാരണത്തെ പ്രതിരോധിച്ചില്ല’; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചെങ്ങന്നൂരിൽ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഡി. വിജയകുമാര്‍
02 June 2018
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പോലും കോണ്‍ഗ്രസ് നേതൃത്വത്തിന് ചെറുക്കാനായില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഡി. വിജയകുമാര്‍. താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന...
ചാക്കോയെ വിദേശത്തയച്ച് പണക്കാരനാക്കിയ രഹനയുടെ തന്ത്രങ്ങൾ മകളിലും പരീക്ഷിക്കാൻ നോക്കി.. എങ്ങനെയെങ്കിലും കാശുകാരനെ കൊണ്ട് നീനുവിനെ കെട്ടിക്കാൻ നോക്കിയപ്പോൾ അവർക്ക് മുന്നിൽ വില്ലനായത് നീനുവിന്റെയും കെവിന്റെയും പ്രണയം
02 June 2018
നീനുവിന്റെ അമ്മ രഹ്നയെയും ഗൂഢാലോചന കേസില്‍ പ്രതിയാക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ഇവര്‍ കര്‍ണാടകത്തില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് പോലീസ് കരുതുന്നത്. രഹ്നയുടെ മകന്‍ ഷാനുവിന്റെ ഭാര്യ ഇവി...
ചങ്ക്, മുത്ത്, ബ്രോസിനെ വളര്‍ത്തി നമ്മളീ നാടിനെ ഗുണ്ടകളുടെ സ്വന്തം നാടാക്കും കുടുംബങ്ങളില്‍ എങ്ങനെ ഗുണ്ടകളെ സൃഷ്ടിക്കാം എന്ന് മലയാളി പഠിപ്പിക്കുന്നു... ഒരു എസ്.ഐയുടെ എഫ്ബി പോസ്റ്റ് വൈറലാകുന്നു
02 June 2018
മുട്ടേന്ന് വിരിയുംമുമ്പേ കുട്ടിയെ ടൂവീലര്‍ ഓടിക്കാന്‍ പഠിപ്പിക്കും കളിക്കാന്‍ മൊബൈല്‍ഫോണ്‍ കൊടുക്കും എന്നിട്ടു മകന്റെ മിടുക്കുപറഞ്ഞു നാട്ടുകാരുടെ മുമ്പില്‍ ഞെളിയും. ചങ്ക്, മുത്ത്, ബ്രോസിനെ വളര്‍ത്തി ...
ചാക്കോയെ വിദേശത്തയച്ച് പണക്കാരനാക്കിയ രഹനയുടെ തന്ത്രങ്ങൾ മകളിലും പരീക്ഷിക്കാൻ നോക്കി.. എങ്ങനെയെങ്കിലും കാശുകാരനെ കൊണ്ട് നീനുവിനെ കെട്ടിക്കാൻ നോക്കിയപ്പോൾ അവർക്ക് മുന്നിൽ വില്ലനായത് നീനുവിന്റെയും കെവിന്റെയും പ്രണയം
02 June 2018
നീനുവിന്റെ അമ്മ രഹ്നയെയും ഗൂഢാലോചന കേസില്‍ പ്രതിയാക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ഇവര്‍ കര്‍ണാടകത്തില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് പോലീസ് കരുതുന്നത്. രഹ്നയുടെ മകന്‍ ഷാനുവിന്റെ ഭാര്യ ഇവി...
ചെങ്ങന്നൂർ ഉപതെരഞ്ഞടുപ്പിൽ തിളങ്ങി നിൽക്കുന്ന സി പി എമ്മിന് നടൻ ശ്രീനിവാസന്റെ കരണത്തടി...
02 June 2018
വയൽ കിളികൾക്കാണ് ശ്രീനിവാസൻ പിന്തുണ പ്രഖ്യാപിച്ചത്. കമ്യൂണിസ്റ്റ് ഈറ്റില്ലമായ ചൈനയിൽ വയൽ നികത്തി റോഡ് നിർമ്മിക്കാറില്ലെന്ന് ശ്രീനിവാസൻ പറയുന്നു. തന്റെ അനുഭവത്തിൽ നിന്നാണ് ശ്രീനിവാസന്റെ വെളിപ്പെടുത്തൽ....
നിപ വൈറസ് ബാധയുടെ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നത് വീണ്ടും നീട്ടി
02 June 2018
കോഴിക്കോട് ജില്ലയില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ 12 വരെ നീട്ടി. നിപ വൈറസ് ബാധ രണ്ടാം ഘട്ടത്തിലേക്ക് എത്തിയതിന്റെ പശ്ചാത്തലത്തിലാണ് സ്‌കൂള്‍ തുറക്കുന്നത് നീട്ടിയത്. നേരത്തെ കോഴിക്കോട്, വയനാട്, മലപ്പുറ...
എറണാകുളത്ത് മൂന്നു മാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ചത് പെൺകുട്ടി ആയതിനാൽ; കുഞ്ഞിനെ കർത്താവിന്റെ കരങ്ങളിൽ ഏൽപ്പിച്ചതായി അച്ഛന്റെ വെളിപ്പെടുത്തൽ
02 June 2018
എറണാകുളത്ത് മൂന്ന് മാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ചത് പെൺകുട്ടി ആയതിനാൽ. മൂന്ന് ആണ്കുഞ്ഞുങ്ങളെ വളർത്താൻ തയ്യാറായ കുടുംബം പെൺകുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറാവുകയിരുന്നു.സാമ്പത്തിക ബാധ്യതയും സമൂഹത്തോടുള്ള...
സി.പി.എമ്മിന്റെ സൈബര്‍ നാവാകുന്ന ചിലര്‍ രഹസ്യഗ്രൂപ്പുകളില്‍ ലൈംഗികചുവയോടെ സ്ത്രീകളുടെ ഇടപെടലുകളേയും നിലപാടുകളേയും അളക്കുന്നെന്ന് ആക്ഷേപം
02 June 2018
ഇടത് സഹയാത്രികരും ആക്ടിവിസ്റ്റുകളും സോഷ്യല്‍മീഡിയയില്‍ സജീവ ഇടപെടലുകള്‍ നടത്തുന്നവരുമായ ബി. അരുന്ധതി, രഹ്നാഫാത്തിമ, മായാ ലീല, പ്രീത ജ.പി എന്നിവരുടെ മാറിടങ്ങളെയും മറ്റ് ശരീരഭാഗങ്ങളെയും കുറിച്ച് ഇടത് രാ...
നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച തിരുവനന്തപുരത്ത് സര്‍വകക്ഷിയോഗം വിളിക്കുമെന്ന് ആരോഗ്യമന്ത്രി
02 June 2018
നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മറ്റെന്നാള്‍ തിരുവനന്തപുരത്ത് സര്‍വകക്ഷിയോഗം വിളിക്കുമെന്ന് ആരോഗ്യമന്ത്രി . നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് നിരീക്ഷണം തുടരും. നിപ സംശയിക്കുന്നവരുടെ 19...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















