Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

30 JUNE 2026 11:02 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് മഴ കനത്തതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യപിച്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകള്‍, സ്‌കൂളുകള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ,ഐസിഎസ്ഇ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ എന്നിവയ്ക്ക് ...

കെവിന്റേത് മുങ്ങി മരണമെന്നു പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട്; ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ലഭ്യമായിട്ടില്ല; നീനുവിന്റെ മാതാവ് രഹ്ന ഇപ്പോഴും ഒളിവില്‍

03 June 2018

കേരളത്തെ ഞെട്ടിച്ച ദുരഭിമാനക്കുലയിലെ അന്വേഷണം അവസാന ഘട്ടതിതിലേക്ക്, കെവിന്‍ മുങ്ങിമരിച്ചതാണെന്നുള്ള അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളാണ് പുഥത്തുവരുന്നത്. കെവിന്‍ മുങ്ങിമരിച്ചതാകാമെന്ന് പോസ്റ്റ...

ഉടച്ചുവാര്‍ക്കണം; കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് യുവ നേതാക്കള്‍ പരസ്യമായി രംഗത്ത്; പിജെ കുര്യനെതിരെ യുവതുര്‍ക്കികള്‍; രാജ്യസഭയിലേക്ക് പുതുമുഖങ്ങളെ പരിഗണിക്കണം

03 June 2018

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിക്കു ശേഷം നേതൃത്വത്തിനെതിരെ നിശിതവിമര്‍ശനവുമായി കോണ്‍ഗ്രസിലെ യുവനേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റില്‍ വി ടി ബല്‍റാമ...

മില്‍മ പ്രതിസന്ധിയില്‍; പാല്‍ വിറ്റഴിക്കാന്‍ പാടുപെട്ട് മില്‍മ; ആളുകള്‍ കമ്മിഷന്‍ കൂടിയ പാല്‍ തെരെഞ്ഞെടുക്കുന്നതാണ് മില്‍മയുടെ പ്രതിസന്ധിക്ക് കാരണമെന്ന് വിലയിരുത്തല്‍; മില്‍മ വാങ്ങുന്നത് ഗാര്‍ഹിക ഉപഭോക്താക്കള്‍ മാത്രം

03 June 2018

കേരളത്തിലെ കാര്‍ഷിക മേഖല മുഴുവന്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ക്ഷീരമേഖലയും പ്രതിസന്ധി നേരിടുന്നുണ്ട്. നിലവില്‍ 60,00070,000 ലിറ്റര്‍ പാല്‍ ദിനംപ്രതി വിറ്റഴിക്കാന്‍ മില്‍മ പെടാപാടുപെടുന്നതായാണ് റിപ്പോര്...

പാമ്പുപിടിത്തക്കാരന്‍ വാവാ സുരേഷിനെ മാത്രമേ എല്ലാവര്‍ക്കു അറിയുകയുള്ളൂ; തികഞ്ഞ മനുഷ്യ സ്‌നേഹിയായ അദ്ദേഹം തനിക്ക് ലഭിച്ച ലക്ഷങ്ങളുടെ അവാര്‍ഡ് സമ്മാനിച്ചത് ആര്‍.സി.സി.യിലെ കുഞ്ഞുങ്ങള്‍ക്ക്; എന്നാല്‍ പ്രമുഖമാധ്യമങ്ങളിലൊന്നും ഈ വാര്‍ത്ത കണ്ടില്ല

03 June 2018

പാമ്പുപിടിത്തത്തില്‍ കേരളത്തിനകത്തും പുറത്തും ആരാധകരുള്ളതും,അതോടൊപ്പം ഡിമാന്റുമുള്ള വ്യക്തിയാണ് വാവാ സുരേഷ്. കരിമൂര്‍ഖന്‍, രാജവെമ്പാല തുടങ്ങി ഏത് വിഷ പാമ്പും വാവ സുരേിഷിനു മുന്നില്‍ ബഹുമാനത്തോടെ നില്‍...

കേരളത്തില്‍ കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയതിനും, പണപ്പിരിവ് നടത്തിയതിനും; ആലുവ ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലിക്കെതിരേ കേസ്

02 June 2018

ആലുവ ജനസേവ ശിശുഭവന്‍ ചെയര്‍മാനായ ജോസ് മാവേലിക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു.ജോസ് മാവേലിയെക്കൂടാതെ നാലുപേര്‍ക്കെതിരെയും ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില...

ഒരുമാസത്തിനുള്ളില്‍ നിങ്ങളുടെ കല്ല്യാണം നടത്തിത്തരാം; വേണമെങ്കില്‍ എഴുതി ഒപ്പിട്ട് തരാമെന്ന് പപ്പ പറഞ്ഞു; അതെല്ലാം കെവിന്‍ സമ്മതിച്ചു; എന്നാല്‍ നീനുവിനെ വീട്ടിലേക്ക് വിടില്ലെന്ന് കെവിന്‍ പറഞ്ഞു; പൊലീസ് സ്റ്റേഷനില്‍ നടന്ന സംഭവവികാസങ്ങളെകുറിച്ച് മനസ്സു തുറന്ന് നീനു

02 June 2018

മലയാളികള്‍ ഏറെ സങ്കടത്തോടെ കേട്ടറിഞ്ഞ വാര്‍ത്തയാണ് കെവിന്റെ കൊലപാതകം. കേസ് കൊലപാതകമല്ല എന്ന രീതിയിലാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന്റെ പോക്ക്. കൊന്നതല്ലെങ്കിലും മരണകാരണം ആ കാപാലിക സംഘം തന്നെയല്ലേ അതിനാല്...

പ്രായപൂര്‍ത്തിയായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ലിവിംഗ് ടുഗെദര്‍ ബന്ധത്തില്‍ കഴിയുന്നതിന് അനുമതി നല്‍കിയ ഹൈക്കോടതി വിധി കെവിന്റെ കൊലപാതക സാഹചര്യത്തില്‍ വ്യക്തി സ്വാതന്ത്ര്യത്തിന് പ്രാധാന്യം നല്‍കുന്നത്; ജാണ്‍ ചേന്നക്കാട്ടിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

02 June 2018

പതിനെട്ടുവയസു കഴിഞ്ഞ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും വിവാഹം കഴിക്കാതെ തന്നെ ഒരുമിച്ചു കഴിയുന്നത് അനുവദിച്ചു കൊണ്ടുള്ള നിര്‍ണായക ഹൈക്കോടതി വിധി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രണയിച്ച് പോയ തെറ്റിന്...

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പില്‍; ആരുടെയും സമ്മര്‍ദത്തിന് വഴങ്ങിയല്ലാതെ തന്നെ ഇനി മത്സരിക്കുന്നില്ലെന്നു പ്രഖ്യാപിക്കുവാന്‍ പി.ജെ.കുര്യന്‍ തയ്യാറാകണം; നിങ്ങള്‍ക്കു ശേഷവും കോണ്‍ഗ്രസ് ഉണ്ടാവേണ്ടത് ഈ നാടിന്റെ ആവശ്യമാണെന്നും തുറന്നടിച്ച് ഷാഫി

02 June 2018

ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വിയേറ്റുവാങ്ങിയതുമുതല്‍ തുടങ്ങിയതാണ് കോണ്‍ഗ്രസില്‍ പൊട്ടലും ചീറ്റലും. ഓരോദിവസം കഴിയുംതോറും കോണ്‍ഗ്രസിലെ പൊട്ടിത്തെറി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. യുവവേതൃത്...

പി രാജീവ് ദേശാഭിമാനി ചീഫ് എഡിറ്ററായി ചുമതലയേറ്റു

02 June 2018

ദേശാഭിമാനി ചീഫ് എഡിറ്ററായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എറണാകുളം ജില്ലാ സെക്രട്ടറിയുമായ പി.രാജീവിനെ തെരഞ്ഞെടുത്തു.  സിപിഎം സംസ്ഥാന കമ്മറ്റിയോഗത്തിന്റെതാണ് തീരുമാനം. നിലവില്‍ സിപിഎം കേന്ദ്രകമ...

നിപായുടെ ഉറവിടം കണ്ടെത്താന്‍ ഭോപ്പാലിലേക്ക് അയച്ച മൂന്ന് പഴംതീനി വവ്വാലുകളിലും വൈറസ് ബാധയില്ല; പരിശോധനാ ഫലം നെഗറ്റീവ് ആയതുകൊണ്ട് നിപായുടെ വാഹകര്‍ വവ്വാല്‍ അല്ല എന്നര്‍ഥമില്ലെന്നും അധികൃതര്‍

02 June 2018

നിപാ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ഭോപ്പാലിലേക്ക് അയച്ച മൂന്ന് പഴംതീനി വവ്വാലുകളിലും വൈറസ് ബാധയില്ല. പേരാമ്ബ്ര പന്തിരിക്കര സൂപ്പിക്കട ഭാഗത്ത് നിന്നും പിടിച്ച വവ്വാലുകളെയാണ് ഭോപ്പാലിലെ നാഷണല്‍ ഇന...

നി​പ്പാ വൈ​റ​സ് : സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യ അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ

02 June 2018

നി​പ്പാ വൈ​റ​സ് സം​ബ​ന്ധി​ച്ചു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യ​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് സ്വ​ദേ​ശി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നി​പ്പാ വൈ​റ​സ...

എസ്‌ക്കലേറ്റര്‍ പണി മുടക്കിയാല്‍ ഇനി അലാം മുഴങ്ങും

02 June 2018

ഓ എന്നും തകരാറാ ഒരിക്കലും ശരിയാകില്ല. എസ്‌ക്കലേറ്റര്‍ ഇനി ചീത്തപ്പേര് കേള്‍പ്പിക്കില്ല.സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ എസ്‌ക്കലേറ്റര്‍ സംവിധാനം ഹൈടെക്കായി. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെ എസ്‌ക്...

നിപയുടെ ഉറവിടം പഴംതീനി വവ്വാലല്ല ; ഭോപ്പാലിലെ ലാബില്‍ നിന്നുള്ള പരിശോധനാഫലം പുറത്ത്

02 June 2018

പരിശോധനയ്ക്കയച്ച പഴം തീനി വവ്വാലുകളിലും നിപ വൈറസില്ല. ഭോപ്പാലിലെ ലാബില്‍ നിന്നുള്ള പരിശോധനാഫലമാണ് പുറത്തുവന്നത്. പഴം തിന്നുന്ന വവ്വാലിൽ നിന്നാണോ നിപ്പാ വൈറസ് ബാധ ഉണ്ടായതെന്ന് സ്ഥിരീകരിക്കാൻ ഭോപ്പാൽ ലാ...

നി​പ്പാ വൈ​റ​സ് : മ​ല​പ്പു​റം ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 12 വ​രെ അ​വ​ധി

02 June 2018

നി​പ്പാ വൈ​റ​സ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പു​റം ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും തു​റ​ക്കു​ന്ന​ത് ഈ ​മാ​സം 12 വ​രെ നീ​ട്ടി. ദുര​ന്ത നി​വാ​ര​ണ നി​യ​മ​പ്ര​കാ​ര​മാ​ണ് അ​വ​ധി പ്ര​ഖ...

കോട്ടയത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; അപകടത്തില്‍ 30 പേര്‍ക്ക് പരിക്ക്

02 June 2018

കോട്ടയത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 30 പേര്‍ക്ക് പരിക്ക്. കോട്ടയം കറുകച്ചാല്‍ റൂട്ടിലോടുന്ന സെന്റ് മരിയ ബസും കോട്ടയം വട്ടക്കാവ് റൂട്ടിലോടുന്ന എംഎം മോട്ടോഴ്‌സുമാണ് കൂട്ടിയിടിച്ച...

Malayali Vartha Recommends