Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്

26 JUNE 2026 09:50 PM ISTമലയാളി വാര്‍ത്ത
തീരദേശ മേഖലയിലെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട സ്വകാര്യവല്‍ക്കരണ വിഷയത്തില്‍ കേരള നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന വസ്തുതകള്‍ക്ക് വിരുദ്ധമാണെന്നും, അത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നതിന് തുല്യമാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോണ്‍ ജോര്‍ജ് ആരോപിച്ചു. സംസ്ഥാന ബജറ്റില്‍ തീരദേശ ...

രാഷ്ട്രീയ സംഘര്‍ഷം അവസാനിക്കുന്നില്ല... മലപ്പുറത്ത് രണ്ട് സിപിഐഎം പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു, പരിക്കേറ്റവരുടെ നില ഗുരുതരം, ലീഗുകാര്‍ മാരകായുധങ്ങളുമായെത്തി അക്രമിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് സൂചന

10 May 2018

തിരൂര്‍ വെട്ടം പറവണ്ണയില്‍ രണ്ട് സിപിഐ എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. തേവര്‍ കടപ്പുറം പുളിങ്ങോട്ട് ഹനീഫയുടെ മകന്‍ അസ്താര്‍ (22), ഉണ്ണ്യാപ്പന്റെ പുരയ്ക്കല്‍ ലത്തീഫിന്റെ മകന്‍ സൗഫീര്‍ (25) എന്നിവരെയാ...

രാഷ്ട്രീയ കൊലപാതകത്തിന്റെ പേരില്‍ കണ്ണൂരില്‍ വ്യാഴാഴ്ച സമാധാന യോഗം; സമാധാന ചര്‍ച്ച വിളിച്ചത് ജില്ലാ കളക്ടര്‍; മാഹിയിലാണ് കൊലപാതകങ്ങള്‍ ഉണ്ടായതെങ്കിലും അതിന്റെ അലയൊലികള്‍ കണ്ണൂര്‍ ജില്ലയിലും ഉണ്ടായതിനെ തുടര്‍ന്നാണ് കണ്ണൂരില്‍ യോഗം വിളിച്ചത്

09 May 2018

രാഷ്ട്രീയ കൊലപാതകങ്ങളുടെയും സംഘര്‍ഷത്തിന്റെയും പശ്ചാത്തലത്തില്‍ കണ്ണൂരില്‍ നാളെ സി.പി.എം ബി.ജെ.പി സമാധാന ചര്‍ച്ച നടക്കും. ജില്ലാ കളക്ടറാണ് വൈകിട്ട് ആറിന് സമാധാന ചര്‍ച്ച വിളിച്ചത്. മാഹിയില്‍ സി.പി.എം, ...

വരാപ്പുഴയില്‍ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ എറണാകുളം മുന്‍ റൂറല്‍ എസ്.പി എ.വി. ജോര്‍ജിനെതിരെ കൂടുതല്‍ തെളിവുകള്‍; ജോര്‍ജിന്റെ ഗുരുതര വീഴ്ച വ്യക്തമാക്കുന്ന ചില നിര്‍ണായക മൊഴികളും ലഭിച്ചു; ജോര്‍ജിനെ വീണ്ടും ചോദ്യം ചെയ്യും

09 May 2018

വരാപ്പുഴയില്‍ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ എറണാകുളം മുന്‍ റൂറല്‍ എസ്.പി എ.വി. ജോര്‍ജിനെതിരെ അന്വേഷണ സംഘം കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു. ജോര്‍ജിന്റെ ഗുരുതര വീഴ്ച വ്യക്തമാക്കുന്ന ച...

പി.കെ കുഞ്ഞാലിക്കുട്ടിയുടെ വലംകൈ ആയിരുന്ന കെ.ടി ജലീലിനെ മലപ്പുറം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കളത്തിലിറക്കാനാണ് സി.പി.എം നീക്കം

09 May 2018

അടുത്ത വര്‍ഷം നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള നീക്കങ്ങള്‍ എല്‍.ഡി.എഫും യു.ഡി.എഫും അണിയറയില്‍ ആരംഭിച്ചു. ഇതില്‍ സി.പി.എമ്മിന്റെ തന്ത്രപ്രധാനമായ നീക്കം മന്ത്രി കെ.ടി ജലീലിനെ മലപ്പുറം ലോക്‌സഭാ ...

കണ്ണൂരിലെ നേതാക്കളുടെ കൊലപാതകം; മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി; സംയുക്ത അന്വേഷണമല്ല നടക്കുന്നതെന്ന് ബഹ്‌റ; പ്രതികളെ പിടിക്കൂടാനാകാതെ ഇരു സംസ്ഥാനത്തെയും പൊലീസുകാര്‍

09 May 2018

കണ്ണൂരില്‍ സിപിഎംആര്‍എസ്എസ് കൊലപാതകക്കേസില്‍ ഗവര്‍ണര്‍ പി. സദാശിവം മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി. എന്ത് നടപടിയാണ് കേസില്‍ സ്വീകരിച്ചതെന്ന് ഗവര്‍ണവര്‍ ചോദിച്ചിട്ടുണ്ട്. കൊലപാതകത്തിലെ ആശങ്കയും കത്...

കൊച്ചി നഗരത്തിലെ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

09 May 2018

കൊച്ചി നഗരത്തിൽ നടുറോഡിൽ വച്ച് ഭർത്താവ് ഭാര്യയെ കുത്തി കൊന്നു. പാലാരിവട്ടത്ത് ചാത്തങ്കാട് റോഡിൽ വെച്ചായിരുന്നു ഭർത്താവ് ഭാര്യയെ അക്രമിച്ചത്. പുന്നപ്ര സ്വദേശിനി സുമയ്യയാണ് കൊല്ലപ്പെട്ടത്. തക്കസമയത്ത് ആ...

വാരാപ്പുഴ കസ്റ്റഡി മരണം; മുൻ ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിനെ ചോദ്യം ചെയുന്നു

09 May 2018

വാരാപ്പുഴയിൽ കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് മരിച്ച കേസുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ എസ്പിയായിരുന്ന എ വി ജോര്‍ജിനെ ചോദ്യം ചെയുന്നു. ഐജി യുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. ഇതോടെ ശ്രീജിത്തിന്റെ മരണത്ത...

ചെങ്ങന്നൂരിൽ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിക്കെതിരെ പരാതിയുമായി എന്‍ഡിഎ യും യുഡിഎഫും; സ്ഥാനാർഥി ഗുരുതരമായ ചട്ട ലംഘനമാണ് നടത്തിയതെന്ന് ആരോപണം

09 May 2018

ചെങ്ങന്നൂരില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിക്കെതിരെ പരാതിയുമായി എന്‍ഡിഎ യും യുഡിഎഫും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. നാമനിര്‍ദ്ദേശ പത്രിക നല്‍കിയപ്പോള്‍ വരണാധികാരിക്ക് മുന്‍പാകെ സ്ഥാനാര്‍ത്ഥിയോടൊപ്പം ...

ജസ്‌നയെ ഉടന്‍ കണ്ടെത്തിയേക്കും; അന്വേഷണം നടത്തുന്നത് ആറ് സംഘങ്ങളായി ആശ്വാസ ഭവനില്‍ ജസ്‌നയും സുഹൃത്തും ചെന്നതിന് തെളിവ് മലയാളി വാര്‍ത്തക്ക്; ആശ്വാസ ഭവനിലെ അധികൃതര്‍ ജസ്‌നയെ തിരിച്ചറിഞ്ഞു

09 May 2018

ജസ്‌നയുടെ തിരോധാനത്തില്‍ പൊലീസിന് കൂടുതല്‍ തളിവുകള്‍. ബംഗളൂരുവില്‍ ജസ്‌നയെയും പുരുഷ സുഹൃത്തിനെയും കണ്ടുവെന്ന വിവരത്തെ തുടര്‍ന്ന് അവിടെ എത്തിയ അന്വേഷണ സംഘത്തിന് മടിവാള ആശ്വാസഭവനില്‍ നിന്ന് കൂടുതല്‍ തെള...

പോപ്പുലർ ഫ്രണ്ടിന് എതിരായ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നിരോധനം ലക്ഷ്യംവച്ചുള്ള നീക്കമെന്ന് വിലയിരുത്തൽ; കോൺഗ്രസ്സിനെ സഹായിക്കുന്ന നിലപാടുകൾ പോപ്പുലർ ഫ്രണ്ടിനെ പ്രതിരോധത്തിലാക്കുന്നു

09 May 2018

പോപ്പുലര്‍ ഫ്രണ്ടിനെതിരായ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നിരോധനം ലക്ഷ്യം വെച്ചുള്ള നീക്കമെന്നാണ് വിലയിരുത്തല്‍. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണ്ണാടകയില്‍ മുസ്ലീം സ്വാധീനമേഖലകളില്‍ പോപ്പുലര്‍ ഫ്രണ്ട...

വനിതാ ഹോസ്റ്റല്‍കെട്ടിടത്തില്‍ നിന്നും വിദ്യാര്‍ത്ഥിനി ചാടിമരിച്ച സംഭവം: ദൂരൂഹതകള്‍ മറനീക്കി പുറത്തുവരുന്നു; മരിച്ചത് കൂട്ടുകാരിയെ വിവാഹംചെയ്യാന്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വീട്ടുകാര്‍ വിസമ്മതിച്ചതിനാല്‍: മരിച്ചത് ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയില്‍ അംഗമായ പെണ്‍കുട്ടി

09 May 2018

പി.എസ്.സി കോച്ചിംഗ് ക്ലാസിന് തലസ്ഥാനത്ത് എത്തിയ രഹ്‌ന വനിതാ ഹോസ്റ്റലിനു മുകളില്‍ നിന്നും വിദ്യാര്‍ത്ഥി ചാടിമരിച്ച സംഭവത്തിനു പിന്നില്‍ വീട്ടുകാര്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിസമ്മതിച്ചതിനാലെന്ന് പൊലീസ...

ഇടുക്കി വണ്ടിപ്പെരിയാറിലെ സത്രം നേരത്തെ ടൂറിസം ഭൂപടത്തില്‍ എത്തേണ്ട സ്‌ഥലമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

09 May 2018

ഇടുക്കി വണ്ടിപെരിയാര്‍ പഞ്ചായത്തിലെ സത്രം ടൂറിസം പദ്ധതിയുടെ ശിലാസ്‌ഥാപനം ടൂറിസം-ദേവസ്വം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. 3.5 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ്‌ ആദ്യഘട്ടത്തില്‍ നട...

ഇടുക്കി വണ്ടിപെരിയാറിലെ മദ്യശാല മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കം അവസാനിക്കുന്നില്ല ; നാട്ടുകാരുടെ പ്രക്ഷോഭത്തെ നിയമപരമായി നേരിടുമെന്ന് കോർപറേഷൻ എം ഡി എച്ച് വെങ്കിടേഷ് ഐ പി എസ് മലയാളി വാർത്തയോട്

09 May 2018

വണ്ടിപെരിയാറിലെ മദ്യശാലയുടെ കാര്യത്തില്‍ ഒളിച്ചുകളിയുമായി ബീവറേജസ് കോര്‍പ്പറേഷന്‍ .പരുന്തുംപാറയിലെ മദ്യവില്‍പ്പനശാല വണ്ടിപെരിയാറിലേക്ക് മാറ്റുന്നതിനെതിരെ തദ്ദേശവാസികളുടെ പ്രതിഷേധം ശക്തമാണ്. നേരത്തെ വണ...

പ്ലസ് ടു പരീക്ഷാ ഫലം; തീയതി പ്രഖ്യാപിച്ചു

09 May 2018

പ്ലസ് ടു പരീക്ഷാ ഫലം മെയ് 10 ന് പ്രഖ്യാപിക്കുമെന്ന് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹയര്‍ സെക്കൻഡറി എക്‌സാം അറിയിച്ചു. രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മന്ത്രിയാകും ഫല പ്രഖ്യാപനം നടത്തുക. ഫലങ്ങള്‍ പ്രഖ്യാപനത്തിന്...

Malayali Vartha Recommends