KERALA
ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍
ഇന്ന് മികച്ച കർഷകനുള്ള അവാർഡ് വാങ്ങാനിരിക്കെ വേനൽ മഴ വില്ലനായി; നശിപ്പിച്ചത് രണ്ടേക്കർ പാവൽ തോട്ടവും ജോമോന്റെ സ്വപ്നങ്ങളും
10 May 2018
ഇടുക്കി കട്ടപ്പനയിൽ വേനല്‍മഴയില്‍ കനത്ത കൃഷിനാശം. വാഴവര നിര്‍മലാസിറ്റി ഒഴുകയില്‍ ജോമോന് മാത്യുവിന്റെ രണ്ടേക്കര്‍ സ്ഥലത്തെ പാവല്‍ കൃഷി പൂര്‍ണമായും നശിച്ചു...
സുഹൃത്തിന്റെ വെള്ള പുതച്ച ശരീരം കണ്ടുനിൽക്കാൻ അവൾക്കായില്ല; ആത്മാര്‍ത്ഥ സുഹൃത്തിന്റെ നഷ്ടം താങ്ങാനാകാതെ പെൺസുഹൃത്ത് ജീവിതം അവസാനിപ്പിച്ചത് ഒരുമുഴം കയറിൽ
10 May 2018
പണത്തിന്റേയും സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടേയും പേരില്‍ രക്തബന്ധങ്ങള്‍പ്പോലും വലിച്ചെറിയപ്പെടുന്ന ഈ കാലഘട്ടത്തില്‍ ആത്മാര്‍ത്ഥ സ്‌നേഹിതനെ നഷ്ടപെട്ടപ്പോള്‍ വേദന താങ്ങാനാവാതെ ജീവന്‍ വെടിഞ്ഞ് ആത്മസുഹൃത്ത്...
ചെങ്ങന്നൂരിലെ സി.പി.എം സ്ഥാനാര്‍ത്ഥി സജി ചെറിയാന് വോട്ട് തേടി മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ശോഭനാ ജോര്‍ജ്ജ് ആണുങ്ങളുടെ കുളിക്കടവിലെത്തിയത് കൗതുകമായി
10 May 2018
ആണുങ്ങളുടെ കുളിക്കടവില്‍ മുന്‍ എം.എല്‍.എ ശോഭനാ ജോര്‍ജ്ജിന് എന്ത് കാര്യം? കാര്യമായ കാര്യമുണ്ട്. സെറ്റും മുണ്ടും ഉടുത്ത് , കണ്ണെഴിതി പൊട്ടുതൊട്ടാണ് കുളിക്കടവിലെത്തിയത്. അവിടെയതാ ഒരു ചെറുപ്പക്കാരന്‍ മുങ്...
കോഴിക്കോട് പെട്രോൾ പമ്പിൽ മുഖം മൂടി ധരിച്ചെത്തിയ യുവാവ് തോക്കുചൂണ്ടി തട്ടിയത് ഒരുലക്ഷത്തി എണ്ണായിരം രൂപ
10 May 2018
കോഴിക്കോട് മുക്കം കട്ടാങ്ങലില്‍ തോക്കു ചൂണ്ടി പണം കവര്‍ന്നു. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ കട്ടാങ്ങലിലെ ഭാരത പെട്രോളിയത്തിന്റെ പമ്പിൽ മുഖം മൂടി ധരിച്ചെത്തിയ പ്രതി തോക്ക് ചൂണ്ടി ഒരു ലക്ഷത്തി എണ്ണായി...
ഇടുക്കി ജില്ലയുടെ വികസനം ലക്ഷ്യം: മുഖ്യമന്ത്രി ഇന്നു കുമളിയില്‍
10 May 2018
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ഇടുക്കിയിലെ കുമളിയില്‍ ജില്ലയുടെ വികസനം ലക്ഷ്യമിട്ട് ജനങ്ങളെ കാണും. ജനപ്രതിനിധികള്‍, സംഘടനകള്‍, ജനങ്ങള്‍ എന്നിവരുമായ...
തോമസ് ചാണ്ടിയുടെ ഒരു കളിയും നടക്കില്ല, നിലംനികത്തി റോഡ് പണിത കേസിന്റെ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍, വിജിലന്‍സ് നാല് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ശാസന
10 May 2018
നിലംനികത്തി റോഡ് പണിത കേസില്‍ മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരെ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം. അന്വേഷണ പുരേഗതി എല്ലാമാസവും അഞ്ചിന് അറിയിക്കണമെന്ന് കോട്ടയം വിജില്‍സ് കോടതി വിജിലന്‍സിന് നിര്‍ദ്ദേ...
പോലീസിലെ രാഷ്ട്രീയ അതിപ്രസരം ഗൗരവമായി കാണുമെന്ന് ഡി ജി പി; ഇന്റലിജിൻസ് ഡി ജി പി ക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡി ജി പി യുടെ പ്രതികരണം
10 May 2018
പോലീസിലെ രാഷ്ട്രീയ അതിപ്രസരം ഗൗരവമായി കാണുന്നെന്ന് ഡിജിപി. സംസ്ഥാനത്ത് പോലീസില്‍ രാഷ്ട്രീയ അതിപ്രസരം ചൂണ്ടിക്കാട്ടി ഇന്റലിജന്റ്‌സ് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പോലീസ് അസോസിയേഷന്‍ സമ്മേളനങ്...
വാരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നാലു പോലീസുകാര്‍ കൂടി പ്രതി പട്ടികയില്‍
10 May 2018
വാരാപ്പുഴ കസ്റ്റഡി മരണത്തില്‍ നാലു പൊലീസുകാരെ കൂടി പ്രതി ചേര്‍ത്തു. കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ മര്‍ദിച്ച സമയത്ത് സ്‌റ്റേഷനിലുണ്ടായിരുന്ന റൈറ്റര്‍ ഉള്‍പ്പെടെയുള്ള നാലു പേരെയാണ് പ്രതികളാക്കിയത്. എ....
മൂന്ന് മണിക്കൂർ അടിവസ്ത്രം അഴിപ്പിച്ചു, പരീക്ഷ തുടങ്ങിയതോടെ നിരീക്ഷകൻ പിറകിലൂടെ ചെന്ന് കുനിഞ്ഞിരുന്ന് എഴുതുന്ന കുട്ടികളുടെ മുൻ ഭാഗത്തേ ബ്ളൗസിന്റെ വിടവിലൂടെ വെള്ളമിറക്കുന്നു; അസ്വസ്ഥരായി പെൺകുട്ടികൾ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നു: ബഹളം ഉണ്ടാക്കിയാൽ പരീക്ഷയും, ഭാവിയും, ജീവിതവും സ്വാഹാ... ഒടുവിൽ മാറിടം മറച്ചത് ചോദ്യപേപ്പര്‍ കൊണ്ട്, നീറ്റ് പരീക്ഷയില്‍ വിദ്യാര്‍ത്ഥിനിക്ക് നേരിടേണ്ടി വന്നത്...
10 May 2018
ഞായറാഴ്ച നടന്ന അഖിലേന്ത്യ മെഡിക്കല്‍/ദന്തല്‍ പ്രവേശനപരീക്ഷ( നീറ്റ്)നടക്കുന്നതിനിടെ തന്നെ നിരീക്ഷകന്‍ അശ്ലീലകരമായി തുറിച്ച് നോക്കിയെന്ന് വിദ്യാര്‍ത്ഥിനിയുടെ പരാതി. പരിശോധനക്കിടെ അടിവസ്ത്രത്തിന് മെറ്റല...
നോക്ക് കൂലി നിരോധിച്ച നടപടിയിൽ പിണറായി സർക്കാരിനെ പുകഴ്ത്തി കെ എം മാണി; പ്രതിഛായയിലെ ലേഖനത്തിലൂടെ കെഎം മാണി സർക്കാരിനെ പുകഴ്ത്തിയത്
10 May 2018
പിണറായി സര്‍ക്കാരിന് പുകഴ്ത്തലുമായി കെഎം മാണി. നോക്ക്കൂലി നിരോധിച്ച സര്‍ക്കാര്‍ നടപടിയെയാണ് പ്രതിഛായയിലെ ലേഖനത്തിലൂടെ കെഎം മാണി പുകഴ്ത്തിയത് .പ്രതിഛായയിലെ ലേഖനത്തില്‍ നോക്ക് കൂലി നിരോധനത്തെ പിന്‍തുണച്...
പ്ലസ്ടു ഫലം പ്രഖ്യാപിച്ചു... മലയാളി വാര്‍ത്തയിലൂടെ വേഗത്തില്‍ ഫലമറിയാം
10 May 2018
ഇത്തവണത്തെ പ്‌ളസ് ടു പരീക്ഷയില്‍ 83.75 ശതമാന വിജയമാണുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആകെ 3,09,065 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. ഏറ്റവും കൂടുതല്‍ ...
ഞാനെന്റെ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയാണ്; ഈ കെട്ട കാലത്ത് കണ്ടവന്റെ വാൾതലപ്പിൽ ഒടുങ്ങാൻ വയ്യ: ഞാൻ മരിച്ചാൽ പാവം എന്റെ അമ്മ, അച്ഛൻ ,ഏട്ടൻ , ഭാര്യ അവർക്ക് മാത്രമായിരിക്കും നഷ്ടം!! ഡിഫൈഎഫ്‌ഐ നേതാവിന്റെ ട്രോള്‍ പോസ്റ്റ് ചര്‍ച്ചയാകുന്നു
10 May 2018
‘സ്നേഹിതരെ ഞാനെന്റെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. ഈ കെട്ട കാലത്ത് കണ്ടവന്റെ വാള്‍തലപ്പില്‍ ഒടുങ്ങാന്‍ വയ്യ’ ഇങ്ങനെ തുടങ്ങുന്നു വിശ്വദാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഒറ്റവായനയില്‍ ലഭിക്കുന...
രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ശേഷമുള്ള ചർച്ചകൾ ആർക്ക് വേണ്ടി..; കണ്ണൂരിലെ സമാധാന ചർച്ചകൾ അക്രമങ്ങൾക്ക് അറുതിയാകുമോ
10 May 2018
കണ്ണൂരിലെ സമാധാനചര്‍ച്ചയില്‍ അക്രമങ്ങള്‍ക്ക് അറുതിയാകുമോ.. ഓരോ രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് പിന്നാലെ കളക്ടര്‍ ഇടപെട്ട് ബന്ധപെട്ട രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ പങ്കെടുപ്പിച്ച് സമാധാന ചര്‍ച്ചകള്‍ നടത്താറു...
സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
10 May 2018
സംസ്ഥാനത്ത് നാളെവരെ വ്യാപകമായി ഇടിയോടുകൂടി മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട കനത്തമഴയ്ക്കും സാധ്യതയുണ്ട്. നിലവിലെ സാഹചര്യങ്ങള്‍ തുടര്‍ന്നാല്‍ 13 മുതല്‍ വീണ്ടും ശക്തമായ മഴ പെ...
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് വിചാരണ നേരിടുമ്പോള്‍ പ്രതികരണവുമായി ശോഭന; കളിയൂഞ്ഞാല്‍ ലൊക്കേഷനില്‍ വെച്ചായിരുന്നു ദിലീപിനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും...
10 May 2018
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി താരങ്ങളാണ് രംഗത്തെത്തിയത്. എന്നാല്‍ വിചാരണ നേരിടുമ്പോള്‍ പ്രതികരണവുമായി ശോഭനയും രംഗത്തെത്തി. നടി ആക്രമിക്...
പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട് കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്
താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്
കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..
'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..
അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..




















