KERALA
തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്
മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപ്പാലത്തിലെ ദിനരാത്രങ്ങൾ; ഐ.സി.യുവിലെ തണുത്ത രാപകലുകൾ.. ജീവൻ കിട്ടിയാലും വൈകല്യങ്ങൾ ഉണ്ടാവുമോയെന്ന ഉത്കണ്ഠകൾ...! ജ്യോത്സ്യന്മാർ, ഉപദേശകർ..ഒപ്പം നിന്നവർ.. അവസരം നോക്കി കുത്തിനോവിച്ചവർ.., ദ്രോഹിച്ചവർ..! വൈറലായി ഒരു അമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്
09 May 2018
പ്രണയിക്കുന്നവർക്കും പ്രണയത്തെ എതിർക്കുന്നവർക്കും ഈ ഫേസ്ബുക്ക് പോസ്റ്റ് ഒരു ഓർമ്മപ്പെടുത്തലാണ്. മരണത്തിന്റെ മുൾമുനയിൽ നിന്നും ജീവിതത്തിലേക്കു കൈപിടിച്ചു കൊണ്ട് വന്ന ഒരു പ്രണയസാക്ഷാത്കാരത്തിന്റെ നേർക്ക...
പ്രസവിക്കാന്‍ പേടിയായതുകൊണ്ട് കല്യാണം വേണ്ടെന്നു വെച്ച് നടന്ന ചേച്ചിയെ പൂച്ച പ്രസവിക്കുന്നത് കാട്ടി 'ഇത്രേ ഉള്ളൂ' എന്ന് പറഞ്ഞ് പറ്റിച്ചാണ് കല്യാണം നടത്തിയത്; ലേബര്‍ റൂം പോസ്റ്റിങ്ങ് കഴിഞ്ഞ് യുവ ഡോക്ടറുടെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു
09 May 2018
സ്ത്രീകളുടെ ജീവിതത്തില്‍ അവര്‍ അവര്‍ അനുഭവിക്കുന്ന ഏറ്റവും തീവ്രമായ വേദനകളിലൊന്നാണ് ഒന്നാണ് പ്രസവവേദന. പ്രസവത്തെക്കുറിച്ചും പ്രസവവേദനയേക്കുറിച്ചും യുവ ഡോക്ടര്‍ വീണ ജെ എസ്. എഴുതിയ ഫേസ്ബുക് പൊസ്റ്റ് ഇപ്...
ബി ജെ പി യുടെ യുവജന സംഘടനയായ യുവമോർച്ചയിലും അധികാര തർക്കം; സംസ്ഥാനസര്‍ക്കാരിനെതിരായ പല പ്രതിഷേധ പരിപാടികളിലും സംഘടനയിലെ ഭാരവാഹികൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറനീക്കി പുറത്ത് വരുന്നു എന്ന് ആക്ഷേപം
09 May 2018
യുവമോര്‍ച്ചയിലും അധികാരത്തര്‍ക്കം. ബിജെപിയുടെ യുവജന സംഘടനയായ യുവമോര്‍ച്ചയില്‍ സംസ്ഥാന പ്രസിഡന്റിനെതിരെ ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ കെപി പ്രകാശ്ബാബുവിനെതിരെ ഏക...
വിനോദ സഞ്ചാരികളുടെ ഇഷ്ട സഞ്ചാര കേന്ദ്രമായ വാഗമൺ ടൗണും പരിസരവും അടിസ്ഥാന സൗകര്യങ്ങില്ലാതെ വീർപ്പ്മുട്ടുന്നു
09 May 2018
ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന വിനോദ സഞ്ചാര കേന്ദ്രമായ വാഗമൺ ടൗണാണ് അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെയില്ലാതെ വിയർപ്പുമുട്ടുന്നത്. നിലവിലെ ഇവിടുത്തെ ഏറ്റവും വലിയ പ്രശ്നം വാഹനങ്ങൾ പാർക്ക...
കൊല്ലം ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ പേരിൽ പ്രചരിച്ച വ്യാജ ജാഗ്രതാ നിർദേശത്തിൽ അന്വേഷണം പ്രഖ്യാപിച്ച് പോലീസ്
09 May 2018
വ്യാജ ജാഗ്രതാ നിര്‍ദ്ദേശത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് പോലീസ്. കൊല്ലം ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ പേരില്‍ പ്രചരിച്ച ജാഗ്രതാ നിര്‍ദ്ദേശത്തില്‍ അന്വേഷണം നടത്തുന്നതിനാണ് ഡിജിപി ലോക്‌നാഥ് ബഹ്‌റ ന...
വിദേശ വനിത കൊല്ലപ്പെട്ട സംഭവം; കൂടുൽ സുരക്ഷ പദ്ധതികൾ ഒരുക്കി ടൂറിസം വകുപ്പ്; പുതിയ നിലപാടറിയിച്ചത് ടൂറിസംവകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ
09 May 2018
അധിതി ദേവോ ഭവ എന്ന വാചകം കേരളത്തിലെ ജനങ്ങൾ ഓർമ്മിക്കണം, സ്വന്തം രാജ്യത്തു നിന്നും നമ്മുടെ കേരളത്തിലെത്തുന്നവരെ അധിതികളായി കണ്ട് ബഹുമാനിക്കണം. കേരളത്തിന്റെ ചരിത്രത്തിൽ 50 വർഷത്തിനിടക്ക് സംഭവിച്ച കേരളം ...
സുഹൃത്തായിരുന്ന പെൺകുട്ടിയുമായി പ്രണയത്തിലായി; പലപ്പോഴായി ശാരീരിക ബന്ധവും: പെൺകുട്ടിയുടെ വീട്ടിൽ കല്യാണാലോചനകൾ തിരക്കിട്ട് നോക്കാൻ തുടങ്ങിയതോടെ കല്യാണം കഴിക്കണമെന്ന് നിർബന്ധം പിടിച്ച് പെൺകുട്ടി: വീട്ടുകാർ കണ്ടെത്തുന്ന ചെക്കനെ കെട്ടാൻ പറഞ്ഞ് കാമുകൻ മുങ്ങിയത് അബുദാബിയിലേയ്ക്ക്, നാല് വർഷങ്ങൾക്ക് ശേഷം തേച്ചിട്ട് പോയ കാമുകന് കാമുകി കാത്തുവച്ചത് കിടിലം പണി
09 May 2018
വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന തിരുവനന്തപുരം മേനംകുളം തുമ്പ കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കിനു സമീപം കരോളിന്‍ ഹൗസില്‍ കിരണ്‍ ഫ്രാങ്ക്ലിന്‍(26)നാല് വർഷത്തിന് ശേഷം പോലീസ് പിടിയി...
കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും തമ്മില്‍ കണ്ടാല്‍ പരസ്പരം കുത്തി കൊല്ലാത്ത കാലത്തോളം ഇത് രാഷ്ട്രീയ കൊലപാതകമല്ല ; രാഷ്ട്രീയ കൊലപാതകങ്ങൾ തുടർക്കഥയാകുമ്പോൾ പ്രതികരണവുമായി ഹരീഷ് പേരടി
09 May 2018
കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും തമ്മില്‍ കണ്ടാല്‍ പരസ്പരം കുത്തി കൊല്ലാത്ത കാലത്തോളം ഇപ്പോള്‍ സംഭവിക്കുന്നതിനെ രാഷ്ട്രീയ കൊലപാതകമെന്ന് വിളിക്കരുതെന്ന് നടൻ ഹരീഷ് പേരടി. കേരളത്തില്‍ വീണ്ടും രാഷ്...
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ മലയാളം നിര്‍ബന്ധമാക്കുന്നു, കേന്ദ്ര സിലബസ് സ്‌കൂളുകള്‍ക്കും ഇത് ബാധകം
09 May 2018
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ മലയാളം നിര്‍ബന്ധമാക്കുന്ന നിയമത്തിന്റെ ചട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കി. 2017 ജൂണ്‍ ഒന്നിന് മലയാളഭാഷാ നിയമം ഗവര്‍ണര്‍ അംഗീകര...
ദമ്പതിമാർക്കിടയിലെ വഴക്ക് അതിരുകടന്നു ; ഭാര്യയുമായുള്ള വഴക്ക് മൂത്ത് യുവാവ് പിഞ്ചു കുഞ്ഞിനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞു
09 May 2018
ദമ്പതിമാർക്കിടയിലെ വഴക്കിനെത്തുടർന്ന് യുവാവ് 11 മാസമായ കുഞ്ഞിനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞു. വിവാഹമോചനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാന്‍ ഭാര്യാവീട്ടിലെത്തിയ യുവാവാണ് തർക്കത്തിനിടയിൽ കുഞ്ഞിനെ ക...
മുന്നണി ബന്ധത്തിൽ പുതിയ നിർവചനങ്ങൾക്ക് കാരണമായി ചെങ്ങന്നൂർ ; ആർ എസ് എസിന്റെ വോട്ടും സ്വീകരിക്കുമെന്ന കാനത്തിന്റെ പ്രസ്താവനക്ക് പിന്നിൽ സി പി എം സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം ; തോറ്റാൽ അതിന്റെ ഉത്തരവാദിത്വം സി പി ഐയുടെ തലയിൽ
09 May 2018
ചെങ്ങനൂരിൽ സി പി എം ജയിച്ചാൽ സി പി ഐ മുന്നണിക്ക് പുറത്താകും. ജയിച്ചാൽ അത് മാണിയുടെ നേട്ടമാകും. തോറ്റാലും അത് തന്നെയായിരിക്കും അവസ്ഥ. പിന്നീട് വേണമെങ്കിൽ സി പി ഐ ക്ക് മുന്നണിയിൽ തുടരാം. ചത്തതിനൊക്കുമേ ...
കോട്ടയത്ത് നിന്ന് കാണാതായ ജെസ്‌നയെ കണ്ടെത്തിയെന്ന വാർത്തകൾ അടിസ്ഥാന രഹിതം; മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യം വെളിപ്പെടുത്തി പിതാവ്
09 May 2018
48 ദിവസം മുൻപാണ് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ ജസ്‌ന മറിയം ജെയിംസിനെ കാണാതാവുന്നത്.ജെസ്‌നയെ കാണാതായതിന്റെ ദുരൂഹതകൾ തുടരുമ്പോൾ ജെസ്‌നയെ ഒരു കല്യാണ വീട്ടിലും തുടർന്ന് ബാംഗ്ലൂരിലും കണ്ടെത്തിയതായി വാർ...
ഐഎസ്ആര്‍ഒ ചാരക്കേസില്‍ അന്വേഷണം വേണമെന്ന് സിബിഐ
09 May 2018
ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സി.ബി.ഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടേക്കും. ഇന്ന് കേസ്പരിഗണിച്ചപ്പോള്‍ കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. കേസില്‍ നമ്പി നാരായണനെ കരുതിക്കൂ...
നിന്റെ ചിതയടങ്ങിയിട്ടും ബോധം വരുമ്പോഴൊക്കെ അവളെന്റെ ഫോണിലേക്ക് തുടരെത്തുടരെ വിളിക്കുന്നു; നിന്നേം കൊണ്ടേ ഈ വീട്ടിലേക്ക് വരാവൂ, എന്ന് പറഞ്ഞ നമ്മുടെ പെങ്ങളോട് എന്ത് പറയും ഞാൻ? വിദ്യാർത്ഥികൾക്ക് അക്ഷരം പകർന്ന് നൽകുന്ന വിദ്യാലയത്തിൽ തന്നെ ജനേഷ് ജീവനൊടുക്കിയപ്പോൾ ആത്മ സുഹൃത്ത് ലിജീഷ് കുമാര്‍ എഴുതിയ ഹൃദയഭേദകമായ കുറിപ്പ് കണ്ണുകളെ ഈറനണിയിപ്പിക്കുന്നു
09 May 2018
തന്റെ എഴുത്തുകളില്‍ നിറഞ്ഞ ആത്മഹത്യയെ തന്നെ ഒടുവില്‍ യുവകവി തിരഞ്ഞെടുത്തപ്പോൾ ജിനേഷിന്റെ അവസാന ദിവസങ്ങളില്‍ ഒപ്പമുണ്ടായിരുന്ന ആത്മസുഹൃത്ത് ലിജീഷ് കുമാര്‍ ഫേസ്ബുക്കിലെഴുതിയ വരികള്‍ ഈറനണിയിക്കുന്നു. ...
ജെസ്നയ്ക്കൊപ്പമുള്ളത് തൃശൂര്‍ സ്വദേശിയായ സമ്പന്ന യുവാവ്; ആഡംബര ബൈക്കിലെ ബംഗളുരു യാത്രയ്ക്കിടയിൽ കൈയിൽ ഉണ്ടായിരുന്നത് രണ്ടായിരത്തിന്റെ രണ്ടുകെട്ട് നോട്ടുകൾ: ജെസ്‌നയുടെ തിരോധാനത്തിൽ നിർണായക വഴിത്തിരിവായി ബംഗളുരുവിൽ നിന്നുള്ള റിപ്പോർട്ടുകൾ
09 May 2018
മുണ്ടക്കയത്ത് നിന്ന് കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജസ്ന മറിയ ജയിംസിനായി പ്രത്യേക അന്വേഷണ സംഘം അന്വേഷണം വ്യാപിപിച്ചതിനിടെ ജസ്ന ബെംഗളൂരുവില്‍ എത്തിയതായി വിവരം. ജെസ്‌നയെ കാണാതായി 48 ദിവസങ്ങള്‍ പിന്നിടുമ...
പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട് കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്
താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്
കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..
'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..
അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..




















