Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു

26 JUNE 2026 08:45 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇന്നു ശക്തമായ മഴ പെയ്തു. ഇന്നു മുതല്‍ 30 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 50 കി.മീ വരെ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ...

വിദേശ വനിതയുടെ കൊലപാതകത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള ഉമേഷിന്റെയും ഉദയന്റെയും പുതിയ വെളിപ്പെടുത്തൽ... രണ്ട് പേർ കൂടി കസ്‌റ്റഡിയിൽ

08 May 2018

കോവളം പനത്തുറയിലെ കണ്ടല്‍ക്കാട്ടില്‍ വിദേശവനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള ഉമേഷ്, ഉദയൻ എന്നിവരിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ സുഹൃത്തുക്കളും പ്ര...

കഴിഞ്ഞ നൽപ്പതിനാല് ദിവസമായി എരുമേലിയില്‍ നിന്നും കാണാതായ ജെസ്‌ന തിരുവല്ലയിലെ കല്ല്യാണവീട്ടില്‍ കണ്ടതായി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ... വൈറലാകുന്ന ചിത്രം സത്യമോ ?

08 May 2018

മാര്‍ച്ച്‌ 22ന് രാവിലെ 10 മണിയോടെയാണ് മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജസ്നയെ കാണാതായത്. മുണ്ടക്കയം പുഞ്ചവയലിലെ പിതൃസഹോദരിയുടെ വീട്ടിലെക്ക് പോകാനായി മുക്കൂട്ടുതറ ടൗണില്‍ ഓട്ടോറ...

മൂവായിരത്തോളം യുവതി യുവാക്കൾക്ക്, തൊഴിലവസരവുമായി ലുലു ഗ്രൂപ്പ് കോഴിക്കോടേക്ക്...

08 May 2018

നഗരത്തിനുള്ളില്‍ അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ സെന്‍ററും, ഷോപ്പിംഗ് സെന്‍ററും, ഹോട്ടലും അടങ്ങിയ ബൃഹത് പദ്ധതിയാണ് ലുലു ഗ്രൂപ്പ് മേധാവി എം.എ.യൂസഫലി പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനകം പദ്ധതിയുടെ നിര...

പട്ടികജാതി കോളനികളുടെ അടിസ്ഥാന വികസനം ലക്ഷ്യമിട്ട് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 225 കോളനികളിൽ നടപ്പിലാക്കുന്ന സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയിൽ കോടികളുടെ അഴിമതി

08 May 2018

പട്ടികജാതി കോളനികളുടെ അടിസ്ഥാന വികസനം ലക്ഷ്യമിട്ട് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 225 കോളനികളിൽ നടപ്പിലാക്കുന്ന സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയിൽ കോടികളുടെ അഴിമതി. 2012 ൽ നടപ്പിലാക്കിയ പദ്ധതിയിൽ ഓരോ കോളനിക...

ജെസ്‌നയുടെ തിരോധാനത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് വനിതാ കമ്മീഷന്‍

08 May 2018

കോട്ടയം മുക്കൂട്ട്തറ സ്വദേശി ജെസ്‌നയുടെ തിരോധാനത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് വനിതാ കമ്മീഷന്‍. അന്വേഷണത്തില്‍ പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ...

ഒറ്റ വെട്ടിന് തന്നെ മരണം സംഭവിക്കണം... കഴുത്തിൽ വെട്ടിയത് ആ ലക്ഷ്യം മുന്നിൽ കണ്ട്; അരുംകൊല ആസൂത്രണം ചെയ്തത് മാസങ്ങൾക്ക് മുൻപ്; ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രൊഫഷണല്‍ ക്വട്ടേഷന്‍ ടീമിന്റെ പങ്ക് അന്വേഷിച്ച് പോലീസ്

08 May 2018

സിപിഎം നേതാവും പള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും മാഹി മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയില്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ നാലംഗ സംഘത്തിന്റെ പേരുകള്‍ സിപിഎം പോലീസിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി...

ഇടുക്കി ഹൈറേഞ്ചിന്റെ പ്രകാശ ഗോപുരം പ്രതിഷ്ഠാവാർഷിക നിറവിൽ; ലോകത്തെ ഏറ്റവും വലിയ ഗുരുദേവ കീർത്തി സ്തംഭമാണ് ഇത്

08 May 2018

മതമൈത്രിയുടെ പ്രകാശഗോപുരമായി ഹൈറേഞ്ചിന്റെ അഭിമാനമായി കട്ടപ്പന നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ഗുരുദേവ കീർത്തിസ്തംഭത്തിന്റെ പ്രതിഷ്ഠാവാർഷികം ഇന്നും നാളെയും വിപുലമായ ചടങ്...

ഉദയംപേരൂര്‍ ഐഒസി ബോട്ടിലിംഗ് പ്ലാന്റില്‍ തൊഴിലാളികളെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി തൊഴിലാളികള്‍ നടത്തുന്ന സമരം തുടരുന്നു

08 May 2018

ഉദയംപേരൂര്‍ ഐഒസി ബോട്ടിലിംഗ് പ്ലാന്റില്‍ തൊഴിലാളികളെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി തൊഴിലാളികള്‍ നടത്തുന്ന സമരം തുടരുന്നു. പ്ലാന്റിലെ ഫൈവ് ഇയര്‍ സിലിണ്ടര്‍ വിഭാഗത്തിലേക്ക് കരാര്‍ എടുത്തിര...

സമാധാന ചര്‍ച്ചകള്‍ നടത്തിയ ശേഷം ചാനലുകളിലൂടെ ശാന്തതയ്ക്ക് കൈകോര്‍ക്കാം എന്ന് ആഹ്വാനം ചെയ്യുകയും മണിക്കൂറുകള്‍ക്കകം കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കുകയും ചെയ്യുന്ന കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പ്രത്യയശാസ്ത്രത്തേക്കാള്‍ പ്രാധാന്യം ഹിംസയ്ക്കാണ്

08 May 2018

വട്ടമേശയ്ക്ക് മുന്നിലിരുന്ന് സമാധാന ചര്‍ച്ച നടത്തുകയും ശാന്തതയ്ക്ക് ആഹ്വാനം ചെയ്യുകയും ചെയ്തിട്ട് മറു വശത്ത് പക വീട്ടുകയും ചെയ്യുന്ന കണ്ണൂര്‍ മോഡല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വീണ്ടും അശാന്തി പരത്തുന്നു....

കുഞ്ഞുങ്ങളോട് വീണ്ടും ക്രൂരത; എഴുപത്തി എട്ടുകാരൻ പൂജാരി പത്തു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു

08 May 2018

ആരാധനാലയത്തിന് സമീപത്തുവെച്ച്‌ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമം. പാലക്കാടാണ് ഞെട്ടിക്കുന്ന സംഭവം. പത്തു വയസ്സുകാരിയായ പെണ്‍കുട്ടിയെയാണ് പൂജാരിയായ ഗോവിന്ദ ഹൗസില്‍ വി വി സുബ്രഹ്മണ്യന്‍(78) പീഡിപ്പിക്കാന്‍ ...

സ്ത്രീ സഞ്ചാരികൾക്ക് പ്രത്യേക സുരക്ഷയൊരുക്കാൻ വനിതാ ഗൈഡുമാർ; കല്യാണതണ്ട് ടൂറിസം മേഖലയിൽ എത്തുന്നവർക്ക് താങ്ങും തണലുമായി ഇനി ഇവർ ഉണ്ടാകും

08 May 2018

ഇടുക്കി ചെറുതോണി കല്യാണത്തണ്ട്‌ ടൂറിസം കേന്ദ്രത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കു സുരക്ഷയൊരുക്കി കാല്‍വരി മൗണ്ട്‌ വനസംരക്ഷണ സമിതിയിലെ വനിതകള്‍. വിനോദ സഞ്ചാരികളായ സ്‌ത്രീകള്‍ക്ക്‌ ചില ടൂറിസ്‌റ്റു കേന്ദ്...

നാ​ളെ അ​വ​ൾ​ക്കെ​ന്തെ​ങ്കി​ലും മോ​ശ​മാ​യി സം​ഭ​വി​ച്ച​തി​നു​ശേ​ഷം കൂ​ടെ നി​ൽ​ക്കു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് ഇ​പ്പോ​ൾ ഞങ്ങ​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ കൂ​ടെ നി​ൽ​ക്കു​ന്ന​താ​ണ്... ജെസ്നയെ കണ്ടെത്താന്‍ സഹായിക്കണം അപേക്ഷയുമായി സഹോദരനും സഹോദരിയും

08 May 2018

ഞങ്ങളുടെ സഹോദരിയെ കണ്ടെത്താന്‍ സഹായിക്കണം. അപേക്ഷയുമായി ജസ്നയുടെ സഹോദരനും സഹോദരിയും ഫെയ്‌സ്ബുക്ക് വീഡിയോയുമായി രംഗത്ത് . സ്വന്തം പെങ്ങൾക്കു വേണ്ടി ഒന്നും ചെയ്യാൻ പറ്റാത്ത ഒരാങ്ങളയായി നിൽക്കുകയാണ്. നാള...

ചെങ്ങന്നൂർ ഉപ തെരഞ്ഞെടുപ്പ് പോരാട്ടം മുറുകുമ്പോൾ ഒരു ഫേസ് ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

08 May 2018

അന്തരിച്ച കെ കെ രാമചന്ദ്രൻ എം എൽ എ യുടെ പേരിലുള്ള ശിലാ ഫലകത്തെ ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു. 2017 നവംബർ 3 ന് ചെങ്ങന്നൂർ എം എൽ എ ആയിരുന്ന കെ കെ രാമചന്ദ്രൻ നായർ നാടിനു സമർപ്പിച്ച നവീകരിച്ച ഷൈനി എബ്രഹ...

സീൻ പകർത്താൻ സാഹസികമായി മരത്തിൽ വലിഞ്ഞുകയറി; പെൺകുട്ടി കുളിതുടങ്ങിയതോടെ കുളിമുറിയിലേയ്ക്ക് തലയിട്ട് ദൃശ്യങ്ങൾ പകർത്താൻ ശ്രമം: ഉടലില്ലാതെ തല മാത്രം കണ്ട പെൺകുട്ടി ഭയന്ന് നിലവിളിച്ചതോടെ മെഡിക്കൽ കോളേജ് ജീവനക്കാരന് കിട്ടിയത് എട്ടിന്റെ പണി

08 May 2018

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യങ്ങള്‍ മരത്തില്‍ തൂങ്ങിക്കിടന്നു പകര്‍ത്തിയ മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ പിടിയില്‍. അതിസാഹസികമായിട്ടായിരുന്നു ഇയാള്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പക...

Malayali Vartha Recommends