Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

21 JUNE 2026 06:44 PM ISTമലയാളി വാര്‍ത്ത
അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'. പാലക്കാട് എം എൽ എയും നടനുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്ഹോക്ക് കമ്മിറ്റി രൂപികരിച്ചു. ശ്വേതയും ഭരണസമിതിയും ഒന്നടങ്കം രാജിവച്ചതിന് പിന്നാലെ അഡ്ഹോക്ക് കമ്മിറ്റി രൂപ...

കടകള്‍ക്ക് നേരെ ഇന്നലെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇന്ന് താനൂരില്‍ വ്യാപാരി ഹര്‍ത്താല്‍

17 April 2018

താനൂരില്‍ വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിക്കുന്നു. ഇന്നലെ ഹര്‍ത്താലില്‍ പ്രദേശത്തെ കടകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് വ്യാപാരികള്‍ ഇന്ന് ഹര്‍ത്താല്‍ നടത്തുന്നത്. സംഘര്‍ഷ സാധ്യത കണക...

റേഡിയോ ജോക്കി രാജേഷ് കൊല്ലപ്പെട്ട സംഭവത്തിലെ മൂന്നാം പ്രതിയും ക്വട്ടേഷന്‍ സംഘത്തലവനുമായ അപ്പുണ്ണി കസ്റ്റഡിയിലായതായി സൂചന

17 April 2018

തിരുവനന്തപുരത്തെ   റേഡിയോ ജോക്കി രാജേഷ് കൊല്ലപ്പെട്ട സംഭവത്തിലെ മൂന്നാം പ്രതിയും ക്വട്ടേഷന്‍ സംഘത്തലവനുമായ അപ്പുണ്ണി കസ്റ്റഡിയിലായതായി സൂചന. ചെന്നൈയില്‍ നിന്നാണ് ഇയാള്‍ അന്വേഷണ സംഘത്തിന്റെ പിടിയിലായതെ...

സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍... കസ്റ്റഡിയില്‍ എടുത്തത് ചോദ്യം ചെയ്തപ്പോള്‍ ശ്രീജിത്തിനെ വീട്ടുകാരുടെ മുന്നില്‍വച്ച് സംഘം മുഖത്തടിച്ചു; പിന്നീട് വലിച്ചിഴച്ച് ജീപ്പില്‍ കയറ്റിക്കൊണ്ടുപോയി; ശ്രീജിത്തിനെ വരാപ്പുഴ സ്‌റ്റേഷനിലേക്കു കൊണ്ടുവന്ന ശേഷമാണ് ക്രൂരമര്‍ദനത്തിനിരയാക്കിയതെന്ന് അന്വേഷണസംഘം

17 April 2018

ശ്രീജിത്ത് മരണമടഞ്ഞതിനെപ്പറ്റിയുള്ള ദുരൂഹതകള്‍ അവസാനിക്കുന്നില്ല. അതിനിടെ സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. കസ്റ്റഡി മരണത്തിന് ഇരയായ ശ്രീജിത്തിനെ വരാപ്പുഴ സ്‌റ്റേഷനിലേക്കു കൊണ്ടുവന്ന...

കൊച്ചടിയാന്റെ നിര്‍മ്മാണത്തിനായി എടുത്ത ബാക്കി തുകയായ 6.2 കോടി മൂന്ന് മാസത്തിനകം തിരിച്ചടയ്ക്കാന്‍ കോടതി ഉത്തരവ്; രാഷ്ട്രീയത്തിലേക്കിറങ്ങിയ പ്രതാപിയായ രജനീ കാന്തിന് കോടതിവിധി വലിയ തിരിച്ചടി; പണമടയ്ക്കാനുള്ള വഴി തേടി രജനിയും കുടുംബവും

17 April 2018

രാഷ്ട്രീയത്തിലേക്കിറങ്ങിയ രജനികാന്തിനും കുടുംബത്തിനും തിരിച്ചടിയായി സുപ്രീം കോടതി വിധി. കൊച്ചടിയാന്‍ എന്ന രജനികാന്ത് ചിത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആഡ് ബ്യൂറോ എന്ന പ്രൈവറ്റ്  ഫിനാന്‍സിങ് ...

അവധിക്കാല ക്ലാസ് നടത്താന്‍ ഹര്‍ജി നല്‍കിയ സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് ഹൈക്കോടതി അനുമതി

17 April 2018

അവധിക്കാല ക്ലാസ് നടത്താന്‍ ഹരജി നല്‍കിയ സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് ഹൈക്കോടതി അനുമതി. ബാലാവകാശ കമീഷന്‍ നിര്‍ദേശത്തെത്തുടര്‍ന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറും സി.ബി.എസ്.ഇ അധികൃതരും അവധിക്കാല ക്ലാസ് തടഞ്ഞി...

ഒരു വാട്‌സ് ആപ് സന്ദേശം കേരളത്തെ വിറപ്പിച്ചു; പത്രക്കാരും പോലീസുകാരും പറഞ്ഞു ആരും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന്; എന്നത്തേയും പോലെ പുറത്തിറങ്ങിയ ജനം വെട്ടിലായി; കടകള്‍ അടിച്ചു തകര്‍ത്തു; വ്യാപകമായി കടകള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് വ്യാപാരി ഹര്‍ത്താല്‍

17 April 2018

സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ഒരു സന്ദേശം കാട്ടുതീപോലെ പടര്‍ന്നപ്പോള്‍ സമരമായി. പത്രക്കാരും പോലീസുകാരും പറഞ്ഞു ആരും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന്. എന്നാല്‍ നിരത്തിലറങ്ങിയ ജനം വെട്ടില്‍. കഴിഞ്...

സർക്കാർ ഡോക്ടർമാർ നാലുദിവസമായി നടത്തുന്ന ഒപി ബഹിഷ്കരണ സമരം പിൻവലിച്ചു; കേരള ഗവ.മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) ഭാരവാഹികളുമായി മന്ത്രി കെ.കെ.ശൈലജ നടത്തിയ ചർച്ചയെത്തുടർന്നാണു തീരുമാനം

17 April 2018

കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ മതിയായ ഡോക്ടർമാരെ നിയമിക്കണമെന്നാവശ്യപ്പെട്ടു സർക്കാർ ഡോക്ടർമാർ നാലുദിവസമായി നടത്തുന്ന ഒപി ബഹിഷ്കരണ സമരം പിൻവലിച്ചു. കേരള ഗവ.മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) ഭാരവാഹിക...

ഗോത്ര പാരമ്പര്യത്തിന്റെ പെരുമ വിളിച്ചോതുന്ന മുനിയറകൾ നാശത്തിന്റെ പാതയിൽ...; ഇടുക്കി ജില്ലാ ആസ്ഥാനത്തെ ഏക മുനിയറയാണ് സംരക്ഷിക്കപ്പെടാതെ നശിക്കുന്നത്

17 April 2018

ഇടുക്കിയിലെ വനാന്തരങ്ങളിൽ അധിവസിച്ചിരുന്ന ഗോത്രവർഗ്ഗങ്ങളുടെ തിരുശേഷിപ്പുകളാണ് മുനിയറകളിൽ പലതും. എന്നാൽ സംരക്ഷിക്കാൻ ആരുമില്ലാതെ മുനിയറകൾ ഇപ്പോൾ നാശത്തിന്റെ വക്കിലാണ്.  മറയൂരിലെ മുനിയറകൾ കഴിഞ്ഞാൽ ജില്ല...

ഇടുക്കി കൊലുമ്പൻ കോളനിയിലെ മുപ്പതോളം കുടുംബങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടത്തിൽ; ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ വഴികാട്ടിയായ കൊലുമ്പന്റെ പിന്മുറക്കാരാണ് കുടിവെള്ളത്തിനായി ദുരിതം അനുഭവിക്കുന്നത്

17 April 2018

ഇടുക്കി ജില്ലാ ആസ്ഥാനത്തെ കൊലുമ്പൻകോളനിയിലെ മുപ്പതോളം കുടുംബങ്ങൾ കുടിവെള്ളത്തിനായി ദുരിതം അനുഭവിക്കുന്നു . ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ വഴികാട്ടിയായ കൊലുമ്പന്റെ പിന്മുറക്കാരാണ് കുടിവെള്ളത്തിനായി നെട്ട...

കുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച് കൊന്ന് കനാലില്‍ ഉപേക്ഷിച്ച പ്രതിയ്ക്ക് മരണംവരെ തടവ് വിധിച്ച് സുപ്രീം കോടതി

17 April 2018

അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ തട്ടിയെടുത്ത് പീഡിപ്പിച്ചു കൊന്ന പ്രതിയ്ക്ക് മരണംവരെ തടവ് സൂപ്രീം കോടതി വിധിച്ചു.പ്രതിയ്ക്ക് കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ സുപ്രീം കോടതി മരണം വരെ ജീവപര്യ...

കാശ്മീര്‍ സംഭവം... ഹര്‍ത്താലിന്റെ മറവില്‍ ലക്ഷ്യമിട്ടത് ആസൂത്രിതമായ കലാപം; കേരളത്തിന്റെ സോഷ്യല്‍ ഫാബ്രിക് വലിച്ചു കീറുക എന്ന ഗൂഢമായ ലക്ഷ്യം തന്നെയാണെന്ന് ഇതിന്റെ പിന്നിലെന്ന് വി.ഡി. സതീശന്‍ എം.എല്‍.എ.

17 April 2018

കാശ്മീരില്‍ എട്ടു വയസ്സുള്ള ഒരു കുട്ടിയെ പിച്ചിച്ചീന്തിയ സംഭവം മനസ്സാക്ഷിയുള്ള എല്ലാവരെയും ഞെട്ടിച്ചതാണ്. സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഹര്‍ത്താല്‍ പ്രഖ്യാപനം നടത്തി, അതിന്റെ മറവില്‍ ചിലര്‍ ലക്ഷ്യമി...

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ജമ്മുവിലേക്ക്...കത്തുവായില്‍ പീഡനത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയായ ആസിഫയുടെ മാതാപിതാക്കളെ കാണാന്‍

16 April 2018

കശ്മീരിലെ കത്തുവായില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയായ ആസിഫയുടെ മാതാപിതാക്കളെ കാണാന്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ജമ്മുവിലേക്ക്. നാളെ പുലര്‍ച്ചെ അദ്ദേഹം ജമ്മുവില്‍ എത്തിച്ചേരും. തുടര്‍ന്ന് ...

സമരം ചെയ്യുന്ന ഡോക്ടര്‍മാരെ ചര്‍ച്ചക്ക് ക്ഷണിച്ച് മന്ത്രി കെ.കെ ശൈലജ

16 April 2018

സമരം ചെയ്യുന്ന ഡോക്ടര്‍മാരെ മന്ത്രി ചര്‍ച്ചക്ക് ക്ഷണിച്ചു. 7.45ന് കെജിഎംഒ നേതാക്കളുമായി മന്ത്രി ചര്‍ച്ച ആരംഭിക്കും. പിടിവാശിയില്ലെന്നും ചർച്ചയ്ക്ക് തയ്യാറെന്നും സമരം ചെയ്യുന്ന ഡോക്ടർമാർ മന്ത്രിയെ അറിയ...

സിവില്‍ വേഷത്തിലെത്തിയ രണ്ട് പൊലീസുകാരാണ് തന്നെ കസ്റ്റഡിയില്‍ എടുത്തത് ; വീട്ടില്‍ നിന്നു പുറത്തേക്ക് കൊണ്ടു പോയ അവര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചു ;തന്നെ ക്രൂരമായി മര്‍ദ്ദിച്ചത് സിവില്‍ പൊലീസുകാരണെന്ന ശ്രീജിത്തിന്റെ മൊഴി പുറത്ത്

16 April 2018

തന്നെ ക്രൂരമായി മര്‍ദ്ദിച്ചത് സിവില്‍ പൊലീസുകാരണെന്ന ശ്രീജിത്തിന്റെ മൊഴി പുറത്ത്. മരിക്കുന്നതിന് മുമ്ബ് ശ്രീജിത്തിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് മുമ്ബിലാണ് ശ്രീജിത്ത് മൊഴി നല്‍...

വ്യാജഹര്‍ത്താലിൽ വ്യാപകഅക്രമം ;താനൂരില്‍ ജില്ലാ ഭരണക്കൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു

16 April 2018

വ്യാജഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമങ്ങള്‍ നിയന്ത്രണരഹിതമായതിനെ തുടര്‍ന്ന് താനൂരില്‍ ഒരാഴ്ചത്തേക്ക് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധികള...

Malayali Vartha Recommends