Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌  

22 JUNE 2026 05:06 AM ISTമലയാളി വാര്‍ത്ത
ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം. അപകടത്തിൽ ഭർത്താവിന് ഗുരുതരമായി പരിക്കേറ്റു. വിനോദസഞ്ചാര കേന്ദ്രമായ പൈതൽ മലയിൽ വ്യൂ പോയിന്റിൽ ഭർത്താവിനൊപ്പം എത്തിയപ്പോഴാണ് യുവതിക്ക് ഇടിമിന്നലേറ്റത്. ‍ഞായാറാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. ‌ പൈതൽ മലയിൽ ട്രക്കിങ്ങിനായി എത്തിയ പുളിങ്ങോം ...

ആസിഫയ്ക്ക് നീതി ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഹിന്ദുക്കള്‍ക്കെതിരെ തിരിഞ്ഞതെന്തിന്? മുസ്ലിംലീഗോ, ഏതെങ്കിലും മുസ്ലിം സംഘടനകളോ ഹര്‍ത്താലിന് ആഹ്വാനം ചെയ്തില്ല, ആരാണ് പിന്നില്‍? പൊലീസ് അന്വേഷിക്കുന്നു

17 April 2018

കാശ്മീരില്‍ ആസിഫബാനു എന്ന എട്ട് വയസുകാരിയെ ക്രൂരമായി ബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതിനെ കേരളത്തിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളോ, ഹിന്ദുമതവിഭാഗത്തിലുള്ളവരോ ന്യായീകരിച്ചിട്ടില്ല, പിന്നെയെന്തിനാണ് സോ...

കേരളത്തില്‍ ഉല്പാദിപ്പിക്കുന്ന പച്ചക്കറികള്‍ വിഷരഹിതം; കീടനാശിനി കൂടുതല്‍ ഉപയോഗിക്കുന്നത് തലസ്ഥാനത്ത്; കണ്ടെത്തല്‍ കൃഷി വകുപ്പിന്റെ പരിശോധനയില്‍

17 April 2018

സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഉല്പാദിപ്പിച്ച പച്ചക്കറികളില്‍ 93 ശതമാനവും വിഷരഹിതമെന്ന് റിപ്പോര്‍ട്ട്. വെളളായണിയിലെ കീടനാശിനി പരിശോധനാ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് കേരളത്തില്‍ ഉല്പാദിപ്പിച്ച പച്ചക്...

മന്ത്രിമാർക്ക് മാർക്കിടാൻ വീണ്ടും മുഖ്യമന്ത്രി; ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനങ്ങൾ ആരു വിലയിരുത്തുമെന്ന ആശങ്ക ഇനിയും ബാക്കി

17 April 2018

മന്ത്രിമാർക്ക് മാർക്കിടാൻ വീണ്ടും മുഖ്യമന്ത്രിയുടെ തീരുമാനം. വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രോഗ്രസ്സ് റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരോട് ആവശ്യപ്പെട്ടതായി...

ഒരു നവരാത്രി ആഘോഷ ദിനത്തിലായിരുന്നു കത്വ കേസിലെ ദുരൂഹതകള്‍ നീങ്ങി സുപ്രധാന കണ്ടെത്തലുകള്‍ നടത്തിയത്; ഈ കേസില്‍ എന്തോ ഒരു അദൃശ്യ ശക്തി ഞങ്ങളുടെ സഹായത്തിനായി കൂടെ ഉണ്ടായിരുന്നു...

17 April 2018

ജമ്മു കശ്മീരിലെ കത്വയില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന്‍റെ ഭാഗമായി ഉണ്ടായിരുന്നത് ഒരേയൊരു വനിതാ ഉദ്യോഗസ്ഥയായിരുന്നു. ഡെപ്യൂട്ടി സൂപ്രണ്ടായ ശ്വ...

പാലക്കാട് ദമ്പതികള്‍ നടത്തുന്ന ക്ലിനിക്കില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നു; യുവതി ഒറ്റയ്ക്ക് പരിശോധനയ്ക്ക് എത്തിയതായി സംശയം, അടുത്തിടെ ക്ലിനിക്കിലെത്തിയവര്‍ നിരീക്ഷണത്തില്‍, സംഭവത്തിന് പിന്നില്‍ പെണ്‍ഭ്രൂണഹത്യയാണോ എന്നും സംശയം, അവിവാഹിതരായ അമ്മമാര്‍ ജില്ലയില്‍ ധാരാളം

17 April 2018

ചോരക്കുഞ്ഞിനെ മറുപിള്ള (പ്ലാസന്റ) പോലും മാറ്റാതെ ക്ലോസറ്റിലിട്ട് കടന്ന് കളഞ്ഞ അമ്മയെ തേടി പൊലീസ്. പാലക്കാട് ജില്ലയിലെ ഒരു സ്വകാര്യ ക്ലീനിക്കിലാണ് അതിദാരുണമായ സംഭവം നടന്നത്. ഡോക്ടര്‍ ദമ്പതികള്‍ നടത്തുന...

അമ്മയുടെ മരണ ശേഷം ഹോസ്റ്റൽ ജീവിതം അവസാനിപ്പിച്ച് വീട്ടിലേയ്ക്ക് തിരികെയെത്തിയ അവൾ അച്ഛനും സഹോദരനുമൊരു തണലായിരുന്നു; പഠനത്തിൽ മാത്രം ശ്രദ്ധിച്ചിരുന്ന അധികം സുഹൃത്ത് വലയങ്ങളില്ലാതിരുന്ന ജെസ്‌ന അമ്മായിയുടെ വീട്ടിലേയ്ക്ക് പോകാൻ മാര്‍ച്ച്‌ 22ന് രാവിലെ 10 മണിയോടെ മുക്കൂട്ടുതറ ടൗണില്‍ ഓട്ടോറിക്ഷയില്‍ വന്നിറങ്ങി, ആ നിമിഷം മുതൽ അവൾക്ക് സംഭവിച്ചത് എന്ത്? പ്രിയ സുഹൃത്തിന്റെ തിരോധാനത്തിൽ പ്രതിഷേധത്തിനൊരുങ്ങി സുഹൃത്തുക്കൾ...

17 April 2018

കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ ജസ്നയുടെ തിരോധാനം. പോലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഒപ്പുശേഖരിച്ച്‌ മനുഷ്യച്ചങ്ങല തീര്‍ത്തു.എസ്‌എഫ്‌ഐ നേതൃത്വത്തിലാണ് പ്...

മുമ്പ് കോടിയേരി ബാലകൃഷ്ണന്റെ പേരില്‍ കാടാമ്പുഴയില്‍ പൂമൂടല്‍ നടത്തി, ഇപ്പോള്‍ മകന്‍ സഖാവ് ബിനീഷ് കോടിയേരി ശബരിമല ദര്‍ശനം നടത്തി; കമ്മ്യൂണിസ്റ്റ് കുടുംബം ഭക്തിമാര്‍ഗത്തിലേക്കോ?

17 April 2018

സഖാവ് ബിനോയി കോടിയേരിയും അങ്ങനെ ഭക്തനായി. വെറും ഭക്തനല്ല അയ്യപ്പഭക്തന്‍. സഖാവിനെ ഭക്തിമാര്‍ഗത്തിലേക്ക് കൂട്ടികൊണ്ട് പോയതാകട്ടെ അഭിവക്തകമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ജീവിച്ചിരിക്കുന്ന ഏക നേതാവായ വി.എസിന...

മകളുടെ കൈപിടിച്ച് കൊടുത്ത അച്ഛൻ തന്നെ വിവാഹം കഴിഞ്ഞ് ഒരു വർഷം തികയുന്നതിന് മുമ്പേ മരുമകന്റെ അന്തഃകനായി മാറി; ഭാര്യ പ്രസവിച്ച കാര്യം നാല് ദിവസമായിട്ടും ഭർത്താവ് അറിഞ്ഞില്ല: ബന്ധുക്കൾ പറഞ്ഞതോടെ കൂട്ടുകാരനുമൊത്ത് തന്റെ കുഞ്ഞിനെ ഒരുനോക്ക് കാണാൻ ചെന്നപ്പോൾ കൃഷ്ണകുമാറിനെ അമ്മായിയച്ഛൻ കുത്തിവീഴ്‌ത്തി: അരും കൊലയുടെ ഘാതകനായി വലവിരിച്ച് പോലീസ്

17 April 2018

ഭാര്യ പ്രസവിച്ച വിവരമറിഞ്ഞ കുഞ്ഞിനെ കാണാനെത്തിയ യുവാവിനെ ഭാര്യ പിതാവ് കുത്തികൊന്നത് മുൻ വൈരാഗ്യം കാരണം. മകൾക്ക് ഭർത്താവിന്റെ വീട്ടിൽ നിരന്തരം പ്രശ്നങ്ങൾ നേരിടേണ്ടിവന്നുവെന്ന് പറഞ്ഞ് ഭാര്യപിതാവ് ഉദയകുമ...

ജോലി കഴിഞ്ഞ് രാത്രി ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന ഹോട്ടല്‍ തൊഴിലാളികളെ വിസ്മയിപ്പിച്ച് സച്ചിന്‍; അവര്‍ക്കൊപ്പം ബാറ്റ് ചെയ്ത് താരം തെരുവ് ക്രിക്കറ്റ് ആഘോഷമാക്കി

17 April 2018

മുംബയ് തെരുവുകളില്‍ ക്രിക്കറ്റ് കളിച്ച് വളര്‍ന്ന ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വീണ്ടും ബാറ്റുമേന്തി തെരുവിലിറങ്ങി. ഹോട്ടല്‍ തൊഴിലാളികള്‍ക്കൊപ്പം മെട്രോയുടെ പണിനടക്കുന്ന റോഡില്‍ സച്ചിന്‍ ക്രിക്...

തനിച്ച് യാത്ര ചെയ്യുമ്പോൾ ഭയമാകുന്നു; ഹിന്ദുത്വ ചിഹ്നങ്ങളുള്ള ഊബര്‍ ടാക്‌സികളും, സംഘപരിവാറിനെയും ബഹിഷ്‌ക്കരിക്കുന്നുവെന്ന് രശ്മി നായര്‍

17 April 2018

ഊബര്‍ ടാക്സികളിലെ ഹിന്ദുത്വ ചിഹ്നങ്ങള്‍ ഭയമുളവാക്കുന്നുവെന്നു ചുംബന സമര നായിക രശ്മി നായര്‍. ഊബര്‍ ടാക്സിയിലെ ബജ്‌രംഗിയുടെ ചിത്രം പോസ്റ്റ് ചെയ്താണ് രെഷ്മിനായരുടെ പ്രതികരണം. 'രാത്രിയും പകലും ഒരുപോല...

അതീവ സുന്ദരിയായ പെണ്‍കുട്ടി മദര്‍തെരേസയുടെ ജീവിതം പ്രചോദനമാക്കി കന്യാസ്ത്രീയായി; ഒരു കൂട്ടം കഴുകന്‍മാരായ വൈദീകര്‍ അവളെ പിച്ചിച്ചീന്താന്‍ നോക്കി, അവസാനമവള്‍ക്കത് ചെയ്യേണ്ടിവന്നു

17 April 2018

കത്തോലിക്കാ സഭയിലെ വൈദികന്റെ ഇംഗിതത്തിന് വഴങ്ങാതിരുന്ന സുന്ദരിയായ കന്യാസ്ത്രീയെ കൊല്ലാന്‍ ശ്രമിച്ചു. തലനാരിഴയ്ക്ക് രക്ഷപെട്ട കന്യാസ്ത്രീ തിരുവസ്ത്രം ഉപേക്ഷിച്ച് വിവാഹിതയായി ജീവിക്കുന്നു. ഹൈക്കോടതി അഭി...

ഡോക്ടറായ എന്റെ ഭാര്യയെ ആർസിസി പച്ചയ്ക്ക് കൊല്ലുകയായിരുന്നു; ഭാര്യയുടെ പ്രാണൻ എടുത്ത തിരുവനന്തപുരം റീജണൽ കാന്‍സര്‍ സെന്ററിന്റെ ഗുരുതരമായ ചികിത്സാ പിഴവിനെ പുറം ലോകത്തെ അറിയിച്ച് ഡോക്ടർ; ചികിത്സക്കിടെ മേരി റെജി മരിച്ചതിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് ആര്‍സിസി

17 April 2018

ചികിത്സക്കിടെ ഡോ. മേരി റെജി മരിച്ചതിൽ ആര്‍സിസിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. വീണ്ടും രോഗം ബാധിച്ച മേരി റെജി ഗുരുതരാവസ്ഥയിലായിരുന്നുവെന്ന ...

എല്ലാവരും മരിച്ചുവെന്ന് വിധിയെഴുതി; ജീവന്റെ തുടിപ്പ് കണ്ടെത്തിയത് ആംബുലൻസ് ജീവനക്കാർ; വീട്ടമ്മക്ക് ലഭിച്ചത് പുതു ജീവൻ

17 April 2018

ദേഹത്തു മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച വീട്ടമ്മ മരിച്ചെന്ന് ഫയർഫോഴ്‌സും നാട്ടുകാരും വിധിയെഴുതി. ജീവന്റെ തുടിപ്പ് വീണ്ടെടുത്തു നൽകിയത് ആംബുലൻസ് ജീവനക്കാർ.തിരുവനന്തപുരം വിഴിഞ്ഞം വെങ്ങാനൂരിലാണു...

കോട്ടയം മാന്നാനം കെ.ഇ കോളജ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം പടരുന്നു; മൂന്നു മാസത്തിനിടെ രോഗം ബാധിച്ചത് 150പേർക്ക്: അനാസ്ഥയിൽ ഒരു ജീവൻ പൊലിഞ്ഞിട്ടും രോഗം തടയാൻ നടപടി എടുക്കാതെ അധികൃതർ

17 April 2018

കോട്ടയം മാന്നാനം കെ.ഇ കോളജിലെ ഹോസ്റ്റലിലെ താമസക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം പടരുന്നു. മൂന്ന് മാസത്തിനിടെ രോഗം ബാധിച്ചത് അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം 150 ലേറെപ്പേര്‍ക്കാണ്. ഇവരില്‍ ഒന...

കൊല്ലത്ത് സൈനികനും കുടുംബത്തിനും നേരെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ. ബാങ്ക് വായ്പ എടുത്ത് പണികഴിപ്പിച്ച വീടിന് കെട്ടിടനമ്പർ നൽകുന്നില്ല

17 April 2018

സൈനികനും കുടുംബത്തിനും നേരെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ വീട്ടു നമ്പറിനായി കൊല്ലം നെടുമ്പാറ സ്വദേശിയായ സൈനികന്റെ കുടുംബം ഓഫീസുകള്‍ കയറി ഇറങ്ങാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിടുന്നു. നഗരസഭയുടെ...

Malayali Vartha Recommends