KERALA
അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'
പഠിത്തം മാത്രമായിരുന്നു എന്റെ മകളുടെ മനസ്സിൽ... അമ്മായിയുടെ വീട്ടിൽ പോകാനായി ഓട്ടോറിക്ഷയില്‍ കയറി ടൗണിലിറങ്ങി; ഇന്നേക്ക് 25 ദിവസം തികയുമ്പോൾ കണ്ണീരോടെ ആ കുടുംബം ചോദിക്കുകയാണ് മകളെ ജെസ്ന നീ എവിടെയാണ്?
15 April 2018
ജെയിംസ് ജോസഫിന്റെ ഇരുപതുകാരിയായ മകള്‍ ജസ്നയെ മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ നിന്നും കാണാതായിട്ട് ഇന്നേക്ക് 25 ദിവസമാകുകയാണ്. കഴിഞ്ഞ മാര്‍ച്ച് 22 ന് രാവിലെ പത്തുമണിയോടെയാണ് ജസ്നയെ കാണാതായത്. കഴിഞ്ഞ ...
കാര്‍ യാത്രയ്ക്കിടെ ബ്രേക്കെന്നു കരുതി ചവിട്ടിയത് ആക്സിലേറ്ററില്‍..
15 April 2018
ബ്രേക്കെന്നു കരുതി ആക്സിലേറ്ററില്‍ ചവിട്ടിയതോടെ റോഡില്‍ വാഹനങ്ങളുടെ കൂട്ടയിടി. ഇന്നലെ വൈകിട്ട് അഞ്ചിന് കുരിശുപള്ളിക്ക് സമീപമാണ് അപകടം നടന്നത്. പെരുമ്പാവൂര്‍ സ്വദേശിനിയോടിച്ച കാര്‍ കോട്ടയത്തേയ്ക്ക് പോ...
പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട മൊഴിയിൽ വൈരുദ്ധ്യം; അന്വേഷണം കൂടുതൽ സങ്കീർണമാകുന്നു
15 April 2018
പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സങ്കീര്‍ണ്ണമാകുന്നു. വീടിന്റെ വരാന്തയില്‍ കിടക്കുകയായിരുന്ന ശ്രീജിത്തിനെ ഏപ്രില്‍ ആറിന് രാത്രി 10.30 ഓടെ വീട്ടില്‍ നിന്ന...
കാറിന് പോകാൻ സൈഡ് നൽകിയില്ല; യുവാവ് വഴിയാത്രക്കാരുടെ നേർക്ക് കുരുമുളക് സ്പ്രേ ചെയ്തു; യുവാവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു
15 April 2018
കാറിനു പോകാൻ വഴി കൊടുക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ കാല്‍നടയാത്രക്കാര്‍ക്കു നേരെ യുവാവ് കുരുമുളകു സ്പ്രേ ചെയ്തു. യുവാവിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം തിരുനക്ക...
ഇരുചക്രവാഹനത്തില്‍ ത്രിബിള്‍സ്... ആദ്യം കണ്ടപ്പോള്‍ ഞെട്ടി പിന്നെ വീട്ടമ്മയെ ആദരിച്ച് ട്രാഫിക് പോലീസ്
15 April 2018
ഇക്കാലത്ത് ഇരുചക്രവാഹനം ഓടിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിക്കാന്‍ മടിക്കുന്ന കാലത്ത് അതിന് തിരുത്തായി ഒരു വീട്ടമ്മ. സ്കൂട്ടറില്‍ സഞ്ചരിക്കുന്ന തന്റെ മക്കള്‍ക്കുകൂടി ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി സുരക്ഷയൊരു...
ലേഡി സൂപ്പർ സ്റ്റാർ വീണ്ടും മലയാളത്തിൽ എത്തുന്നു; സ്ത്രീ കഥാപാത്രത്തിന് പൂർണമായ പ്രാധാന്യം നൽകുന്ന ചിത്രത്തിലൂടെയാണ് നയൻതാര ഇത്തവണ മലയാളത്തിൽ എത്തുന്നത്
15 April 2018
തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര വീണ്ടും മലയാളത്തിലേക്ക് എന്ന് റിപ്പോർട്ട് . ഉണ്ണി ആര് കഥയും തിരക്കഥയും സംഭാഷണവും ചെയ്ത് മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന കോട്ടയം കുര്‍ബാന...
വേദനകൊണ്ട് പുളയുമ്പോഴും ബസിലുള്ള യാത്രക്കാരെ കൈവിടാതെ ഡ്രൈവർ; ഒടുവിൽ യാത്രക്കാരെ സുരക്ഷിതരാക്കി വിനോദ് യാത്രയായി...
15 April 2018
നെഞ്ചുവേദനയില്‍ പിടയുമ്ബോഴും തന്റെ ബസിലുള്ള യാത്രക്കാരുടെ സുരക്ഷിതത്വം എന്ന ഉത്തരവാദിത്തം തൊടുപുഴ വണ്ണപ്പുറം ഒടിയപാറ മേവക്കാട്ട് എം.കെ. വിനോദ് (51) നിറവേറ്റി. ബസ് പാതയോരത്തെ മതിലില്‍ ഇടിപ്പിച്ചുനിര...
വിനോദ സഞ്ചാരികളുടെ ഹരമായ വേമ്പനാട്ട് കായലിലെ ആയിരക്കണക്കിന് ഹൗസ് ബോട്ടുകളിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ല
15 April 2018
ആലപ്പുഴയിലെ കായൽ സഞ്ചാരം സ്വദേശികളും, വിദേശികളുമായ വിനോദ സഞ്ചാരികൾക്ക് ഹരമാണ്. ആയിരക്കണക്കിന് സഞ്ചാരികളാണ് ദിവസേന ആലപ്പുഴയിലെത്തുന്നത്. വിശാലമായ വേമ്പനാട് കായലിലും, അനുബന്ധ കനാലുകളിലും ഒഴുകി നടന്ന് കാ...
ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നതിന്റെ ഫലമായി പോലീസുകാര്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കേണ്ടിവരുമെന്നു മുഖ്യമന്ത്രി
15 April 2018
ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നതിന്റെ ഫലമായി പോലീസുകാര്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കേണ്ടിവരുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ചില പോലീസുകാര്‍ സേനയ്ക്കു നാണക്കേടുണ്ടാക്കുന്നുവെന്ന...
വിഷു ആഘോഷത്തിനിടെ ദണ്ഡ് ഉപയോഗിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്.എസ്.എസിന്റെ അതിക്രൂര ആക്രമണം
15 April 2018
തൃശൂര്‍ ഇരിങ്ങാലക്കുട പടിയൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്.എസ്.എസിന്റെ അതിക്രൂര ആക്രമണം. വിഷു ആഘോഷത്തിനിടെ ദണ്ഡ് ഉപയോഗിച്ചായിരുന്നു ആര്‍എസ്എസിന്റെ ആക്രമണം. സാരമായി പരിക്കേറ്റ രണ്ട് പ...
കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട കോന്നി വനമേഖലയില്‍ നിരീക്ഷണത്തിന് ടൈഗര്‍ ട്രാപ്പ് കാമറകള്‍
15 April 2018
കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട കോന്നി വനമേഖലയില്‍ നിരീക്ഷണത്തിന് ടൈഗര്‍ ട്രാപ്പ് കാമറകള്‍ സ്ഥാപിക്കുന്നു. കഴിഞ്ഞ ദിവസം കല്ലേലി വനമേഖലയിലും കടുവയുടെയും പുള്ളിപ്പുലിയുടെയും സാന്നിദ്ധ്യം ഉള്ള...
പ്രണയം തലയ്ക്ക് പിടിച്ച് രണ്ട് കുട്ടികളുടെ അമ്മയ്ക്കൊപ്പം തീവണ്ടിക്ക് മുന്നില്‍ ചാടി കമിതാക്കള്‍ ആത്മഹത്യ ചെയ്തു; സംഭവം ആലപ്പുഴയിൽ
15 April 2018
പ്രണയം തലയ്ക്കു പിടിച്ചപ്പോള്‍ രണ്ടു കുട്ടികളുടെ അമ്മയ്ക്കൊപ്പം ജീവനൊടുക്കി യുവാവ്. ആലുവയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പ്രണയത്തിന് കണ്ണില്ലെന്നും പ്രണയിനികള്‍ ഇനി ആരെന്തുപറഞ്ഞാലും കേള്‍ക്കില്‍...
വിഷുക്കണി ദര്‍ശനത്തിന് ശബരിമലയില്‍ വന്‍ ഭക്തജനതിരക്ക്. പുലര്‍ച്ചെ നാലു മണി മുതല്‍ ഏഴു മണിവരെയായിരുന്നു വിഷുക്കണി ദര്‍ശനം
15 April 2018
വിഷുക്കണി ദര്‍ശനത്തിന് ശബരിമലയില്‍ വന്‍ ഭക്തജനതിരക്ക്. പുലര്‍ച്ചെ നാലു മണി മുതല്‍ ഏഴു മണിവരെയായിരുന്നു വിഷുക്കണി ദര്‍ശനം. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരും മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്ബൂതിരിയും ചേര്‍ന്ന...
റോഡിലുണ്ടാകുന്ന അപകടങ്ങള്‍ക്ക് തടയിടാനായി കര്‍ശന നിര്‍ദ്ദേശവുമായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ
15 April 2018
റോഡില്‍ ജീവന് പൊലിയുന്നതിന് തടയിടാന്‍ കര്‍ശന നിര്‍ദേശവുമായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ബൈക്കുകളില്‍ മൂന്നു പേര് ചേര്‍ന്നുള്ള യാത്രകളാണ് അപകടങ്ങള്‍ വരുത്തിവെയ്ക്കുന്നതില് ഏറെയും. നഗരപ്ര...
കാര്‍ഷികസമൃദ്ധിയുടെ ഗൃഹാതുരത്വവും നന്മയുടെ ശുഭ പ്രതീക്ഷകളും നിറച്ച് മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു
15 April 2018
കേരളത്തില്‍ കാര്‍ഷികോത്സവമാണ് വിഷു. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. എന്നാല്‍ ഇത്തവണ മേടം രണ്ടിനാണ് വിഷു. അടുത്ത ഒരു കൊല്ലത്തെ വര്‍ഷഫലത്തെ കുറിച്ചും ഇക്കാലയളവില്‍ ജനങ്ങള്‍ ചിന്തിക്കുന്നു....
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..
പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..
മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..
ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം
സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോഗർക്കെതിരെ പരാതി



















