KERALA
അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'
ആരോഗ്യവകുപ്പില്‍ ഒ.പി ബഹിഷ്‌കരിച്ച് ഒരുവിഭാഗം ഡോക്ടര്‍മാര്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു...
15 April 2018
ആരോഗ്യവകുപ്പില്‍ ഒ.പി ബഹിഷ്‌കരിച്ച് ഒരുവിഭാഗം ഡോക്ടര്‍മാര്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റുകയാണ്. സമരം തുടരുന്നതിനാല്‍ ശനിയാഴ്ച മിക്ക ആശ...
നടുറോഡില്‍ വച്ച് അശ്ലീലം പറഞ്ഞയാള്‍ക്ക് പണികൊടുത്ത് യുവതികള്‍
14 April 2018
നടുറോഡില്‍ വച്ച് യുവതികളെ അശ്ലീലം പറഞ്ഞയാളെ യുവതികള്‍ പിടികൂടി. ബൈക്കിലെത്തി അശ്ലീലം പറഞ്ഞ യുവാവിനെയാണ് കാല്‍നട യാത്രികരായ യുവതികള്‍ കൈയ്യോടെ പിടികൂടി പൊലീസിന് കൈമാറിയത്. ആലുവ കീഴ്മാട് സ്വദേശി ആന്റണി ...
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തില്‍ പ്രതികരിച്ച് കോടിയേരി; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം അടിയന്തിരമായി അവസാനിപ്പിക്കണം; ആര്‍ദ്രം പദ്ധതി നടപ്പാക്കുന്നതിന്റെ പേരിലാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്
14 April 2018
പൊതുസമൂഹത്തെയാകെ വെല്ലുവിളിച്ച് ഒരു വിഭാഗം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ആര്‍ദ്രം പദ്ധതി നടപ്പാക്കുന്നതിന്റെ പേരിലാണ് ഇപ്പോള്‍ ഡോക്ട...
ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് ഡ്രൈവര്‍ മരിച്ചു
14 April 2018
പാലായില്‍ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതം ഉണ്ടായി മരിച്ചു. തൊടുപുഴ വണ്ണപ്പുറം ഒടിയപാറ സ്വദേശി വിനോദ് (50) ആണ് മരിച്ചത്. പാലാതൊടുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന മേരിമാതാ ബസിന്റെ ഡ്രൈവറാണ് ഇദ്ദ...
ഡോക്ടർമാരുടെ സമരം അവസാനിപ്പിക്കാൻ ; സർക്കാർ ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
14 April 2018
സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്ന സാധാരണക്കാരെ ദുരിതത്തിലാക്കി സർക്കാർ ഡോക്ടർമാർ നടത്തുന്ന സമരം എത്രയും വേഗം അവസാനിപ്പിക്കാൻ ചീഫ് സെക്രട്ടറിയും ആരോഗ്യ വകുപ്പ് സെക്രട്ടറിയും അടിയന്തര നടപടികൾ സ്വീകരി...
അവന്മാരെ തുക്കിക്കൊന്നേക്ക്... ഇതിലും നല്ല പ്രതിഷേധം സ്വപ്‌നങ്ങളിമാത്രം; ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
14 April 2018
കഠ്‌വയില്‍ പീഡനത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ടസംഭവത്തില്‍ നിരവധി പ്രതികരണങ്ങളാണ് ഈ അടുത്ത ദിവസങ്ങളിലായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഈ വിഷയത്തില്‍ തന്റെ മൗനം വെടിഞ...
തിരുവനന്തപുരം പട്ടം പോലീസ് സ്റ്റേഷന് മുന്നിൽ പോലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ ഗതാഗത കുരുക്കിന് കാരണമാകുന്നു; മെഡിക്കൽ കോളേജിലേക്കുള്ള ആംബുലൻസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ദിവസവും കടന്നു പോകുന്ന വഴിയിൽ വലിയ അപകടസാധ്യതയാണ് ഇത് സൃഷ്ടിക്കുന്നത്
14 April 2018
തിരുവന്തപുരം പട്ടം പോലീസ്‌സ്റ്റേഷന് മുന്നിലുള്ള വാഹനങ്ങൾ ജനങ്ങൾക്ക് സുപരിചിതമായ കാഴ്ചയാണ്. എന്നാൽ ഈ വാഹനങ്ങൾ സൃഷ്ട്ടിക്കുന്ന ഗതാഗത തടസ്സം ദിനംപ്രതി കൂടി വരികയാണ്. സ്റ്റേഷന് മുന്നിലുള്ള റോഡ് ബസ് സ്റ്റോ...
എട്ടുവയസ്സുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തുകൊന്ന കേസിലെ പ്രതികളെ പിന്തുണച്ച് പോസ്റ്റിട്ട ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്റെ സഹോദരപുത്രന്‍ അഴിക്കുള്ളിലാകുമെന്നുറപ്പായപ്പോഴുള്ള മാപ്പുപറച്ചില്‍ രക്ഷപ്പെടാനുള്ള അടവോ....?
14 April 2018
എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയത് അതി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയെ അപമാനിക്കുകയും പ്രതികളെ അനുകൂലിച്ച് പോസ്‌ററിടുകയും ചെയ്ത വിഷ്ണുദത്തിപ്പോള്‍ ഖേദം പ്രകടിപ്പിച്ച് മുന്നോട്ടുവന്ന...
മാമോദീസ സർട്ടിഫിക്കറ്റ് നൽകാൻ രണ്ടുലക്ഷം ആവശ്യപ്പെട്ടെന്ന ആരോപണം കെട്ടിച്ചമച്ചത് ; പള്ളി നിർമ്മാണത്തിനുള്ള ചെക്ക് മടങ്ങിയതിന് പ്രവാസി മലയാളിയെ കള്ളനെന്ന് വിളിച്ചില്ല ;മാമോദീസ സർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതികരണയുമായി മണിമല സെന്റ് ബേസിൽ പള്ളി വികാരി ഫാ.ജോൺ.വി.തടത്തിൽ രംഗത്ത്
14 April 2018
പള്ളി പണിയാനുള്ള സംഭാവന കുറഞ്ഞതിന്റെ പേരിൽ പ്രവാസി മലയാളിക്ക് മാമോദീസ സർട്ടിഫിക്കറ്റ് നിഷേധിക്കുകയും പരസ്യമായി അധിക്ഷേപിക്കുകയും ചെയ്‌തെന്ന ആരോപണത്തിൽ വിശദീകരണവുമായി മണിമല സെന്റ് ബേസിൽ പള്ളി വികാരി ഫാ...
പ്രാദേശിക നേതാക്കളെ സഹായിക്കാനാണ് ബിജെപി അമിതാവേശം കാണിക്കുന്നത് ;ഉന്നതതല അന്വേഷണത്തിലൂടയേ സത്യം പുറത്തുവരികയുള്ളു ;ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് വി.എം സുധീരൻ
14 April 2018
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് വി.എം സുധീരൻ. പ്രാദേശിക നേതാക്കളെ സഹായിക്കാനാണ് ബിജെപി അമിതാവേശം കാണിക്കുന്നത്. ഉന്നതതല അന്വേ...
ദിലീപിന്റെ കമ്മാരസംഭവത്തിന് ആദ്യദിന പ്രേക്ഷക പ്രതികരണം ഇങ്ങനെ
14 April 2018
ദിലീപ് നായകനാകുന്ന കമ്മാരസംഭവം തിയറ്ററുകളിലെത്തി. ആദ്യദിനം പ്രേക്ഷകരുടെ ഭാഗത്തുനിന്ന് സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മൂന്ന് മണിക്കൂർ ദൈർഖ്യം സിനിമയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു എന...
രാജമാണിക്യം റിപ്പോർട്ട് റദ്ദുചെയ്ത കോടതി വിധി ഇടുക്കി ഉപ്പുതറയിലെ അഞ്ഞൂറോളം കർഷകർക്ക് ആശ്വാസമായി .
14 April 2018
രാജമാണിക്യം റിപ്പോർട്ട് റദ്ദുചെയ്ത ഹൈക്കോടതി നടപടി ഇടുക്കി ഉപ്പുതറയിലെ 500 ഓളം കർഷകർക്ക് ആശ്വാസമായി . ഹാരിസൺ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെടുത്തിയാണ് ഉപ്പുതറ വില്ലേജിലെ ആറു സർവ്വേ നമ്പരുകളിൽപ്പെട്ട കർ...
കോഴിക്കൂട്ടില്‍ നിന്ന് മുട്ട കട്ട് തിന്ന് പാമ്പ്; ക്യാമറ മുന്നിൽ കണ്ടപ്പോൾ വിഴുങ്ങിയ മുട്ട പുറത്തേയ്ക്കിട്ട് ജീവനും കൊണ്ടോടി; സംഭവം വയനാട്ടിൽ
14 April 2018
സമൂഹ മാധ്യമങ്ങളില്‍ തരംഗമായി പാമ്പിന്റെ മുട്ട മോഷണം. വയനാട്ടിലെ കര്‍ഷകന്റെ കോഴിക്കൂട്ടില്‍ കയറി അടയിരുന്ന കോഴികളെ കൊന്ന് വിരിയാറായ മുട്ടകള്‍ കട്ടു തിന്ന പാമ്ബിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങ...
റൂറല്‍ എസ്.പിയുടെ ടൈഗര്‍ഫോഴ്സിന്‍െറ കഥ കഴിഞ്ഞു; വരാപ്പുഴ കസ്റ്റഡി മരണത്തെ തുടര്‍ന്ന് പോലീസിലെ ഇടിയന്‍ സംഘത്തെ പിരിച്ചുവിട്ടു
14 April 2018
വരാപ്പുഴ കസ്റ്റഡി മരണത്തെ തുടര്‍ന്ന് ആലുവ റൂറല്‍ എസ്പിയുടെ കീഴിലുള്ള ടൈഗര്‍ ഫോഴ്‌സ് പിരിച്ചുവിട്ടു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ടൈഗര്‍ ഫോഴ്‌സായിരുന്നു. ഇവരുടെ മര്‍ദ്ദനത്തെതുടര്‍ന്നാണ് ശ്രീജിത്ത് ...
"എന്റെ മകനെ കൊന്നവർക്കെതിരെ നടപടിയെടുത്തിരുന്നെകിൽ ഒരമ്മയ്ക്ക് കൂടി മകനെ നഷ്ട്ടപെടില്ലായിരുന്നു'" വരാപ്പുഴയിൽ കസ്റ്റഡി മരണത്തിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ മരണത്തിന്റെ നടുക്കം വിട്ടു മാറും മുൻപ് തന്റെ മകനെയും പോലീസുകാർ കൊന്നതാണ് എന്ന വെളിപ്പെടുത്തലുമായി ഒരമ്മ
14 April 2018
"എന്റെ മോനെ കൊന്നവര്‍ക്കെതിരേ നടപടിയെടുത്തിരുന്നെങ്കില്‍ പോലീസിന്റെ ക്രൂരതയില്‍ ഒരമ്മയ്ക്ക് കൂടി മകന്‍ നഷ്ടപ്പെടില്ലായിരുന്നു"വെന്ന് വരാപ്പുഴ സ്വദേശിനിയായ നളിനി. പോലീസ് കസ്റ്റഡിയില്‍ മരിച്ച ...
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..
പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..
മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..
ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം
സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോഗർക്കെതിരെ പരാതി



















