KERALA
അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
ദൃശ്യം മോഡൽ കൊലപാതകവും തെളിവ് നശിപ്പിക്കലും; മാനന്തവാടിയിൽ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ മനുഷ്യശരീരം കുഴിച്ചു മൂടിയ നിലയില്‍
16 November 2017
മാനന്തവാടിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ മനുഷ്യശരീരം കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. എടവക പൈങ്ങാട്ടിരി നല്ലൂര്‍നാട് വില്ലേജ് ഓഫീസിന് എതിര്‍വശത്തെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിനുള്ളിലാ...
ഇനി മലപ്പുറത്തെ മന്ത്രിയോ?. ഒന്നു പിഴച്ചാല്‍ മൂന്ന്. പിണറായി സര്‍ക്കാരിന് എന്ത് സംഭവിച്ചു എന്ന് സോഷ്യല്‍ മീഡിയ. പിണറായി സര്‍ക്കാരില്‍ നിന്നും കൊഴിഞ്ഞ് വീണത് മൂന്നാമത്തെ മന്ത്രി.
16 November 2017
ഒന്നരവര്‍ഷത്തിനകം പിണറായി വിജയന്‍ സര്‍ക്കാരില്‍നിന്നു മുന്നാമത്തെ മന്ത്രിയും വീണു. ബന്ധുനിയമന വിവാദം, ഫോണ്‍വിളി വിവാദം, ഒടുവില്‍ കായല്‍െകെയേറ്റം...ഇവയാണു മന്ത്രിമാര്‍ക്കു കെണിയായത്. ആക്ഷേപങ്ങള്‍ക്ക് ശ...
മണ്ണും ചാരി നിന്ന ബന്ധു പെണ്ണും കൊണ്ട് പോയതുപോലെയായി; സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നതിങ്ങനെ
15 November 2017
ചതികള്‍ ഏറ്റുവാങ്ങാന്‍ ഇരട്ടച്ചങ്കന്റെ ജന്മം ഇനിയും ബാക്കി. സോഷ്യല്‍ മീഡിയ ഇന്ന് ആഘോഷിക്കുകയാണ്. മണിയാശാന്‍ പറഞ്ഞപോലെ 1 2 3 ... സത്യ പ്രതിജ്ഞ ചെയ്തപ്പോള്‍ വാക്കുകള്‍ മാറ്റാമായിരുന്നില്ലേ, 'എന്റെ ...
ശശി തരൂരിന് വന്ന വിവാഹാലോചന കണ്ടാല്‍ ഞെട്ടിപ്പോകും
15 November 2017
ഡോ. ശശി തരുരിനു ദില്ലിയില്‍ നിന്ന് ഒരു വിവാഹലോചന. ദില്ലി സ്വഭിമാന റാലിയുടെ പത്താം പതിപ്പിലാണു സ്വവര്‍ഗാനുരാഗിയായ ഒരു യുവാവു ശശി തരൂര്‍ എം പിയോട് എന്നെ വിവാഹം കഴിക്കുമോ എന്ന ബോര്‍ഡുമായി എത്തിയത്. ഇത് ട...
കോടതിയും പറഞ്ഞത് തോമസ് ചാണ്ടി അനുപമയെ പോയി കാണാന്‍... മായം ചേര്‍ക്കുന്നവരുടെ കണ്ണിലെ കരടായ അനുപമ വളര്‍ന്നത് തീയിലൂടെ
15 November 2017
ഗതാഗത മന്ത്രി തോമസ് ചാണ്ടി ഗതികെട്ട് രാജി വച്ചപ്പോള്‍ എല്ലാത്തിനും കാരണമായ ഒരു പുലിക്കുട്ടിയെ ഓര്‍ക്കുകയാണ്. മറ്റാരുമല്ല ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി. അനുപമ. അനുപമയുടെ റിപ്പോര്‍ട്ടാണ് തോമസ് ചാണ്ടിയെ ...
'സഫീർ കരിമിന് കുരുക്ക് മുറുകുന്നു' ; സിവിൽ സർവീസസ് കോപ്പിയടികേസ് കേന്ദ്ര ഏജൻസിയായ സിബിസിഐഡിക്ക്
15 November 2017
സിവിൽ സർവീസസ് മെയിൻ പരീക്ഷയ്ക്കിടെ മലയാളി ഐപിഎസ് ഉദ്യോഗസ്ഥനെ കോപ്പിയടിച്ചു പിടിച്ച സംഭവം കേന്ദ്ര ഏജൻസിയായ സിബിസിഐഡി അന്വേഷിക്കും. കേസന്വേഷണം സിബിസിഐ...
നടിയെ ആക്രമിച്ചക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരികെ ദിലീപിന്റെ സഹോദരനെ പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നു
15 November 2017
കൊച്ചി നടിയെ ആക്രമിച്ചക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരികെ ഇന്നു രാവിലെ ദിലീപിനെ ചോദ്യം ചെയ്തതിന് പിന്നാലെ സഹോദന്‍ അനൂപിനെയും പോലീസ് ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തിയാണ് ...
ഇത്ര ദുര്‍ബലനായ മുഖ്യമന്ത്രി ഇതാദ്യം ; തോമസ്ചാണ്ടിയുടെ രാജിയിൽ മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍
15 November 2017
മുന്നണി പിളരുന്ന സാഹചര്യം ഒഴിവാക്കാനാണ് തോമസ് ചാണ്ടിയെ രാജിവെപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടല്ല രാജിയെന്ന തോമസ് ചാണ്ടിയുടെ വെളിപ്പെടുത്തല്‍ ഇത...
ജിഷ്ണു പ്രണോയ് കേസിൽ സംസ്ഥാന സർക്കാരിനും പോലീസിനും സുപ്രീം കോടതിയുടെ രൂക്ഷവിമർശനം
15 November 2017
ജിഷ്ണു പ്രണോയ് കേസിൽ സംസ്ഥാന സർക്കാരിനു സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. ഗൗരവമുള്ള കേസുകൾ ഇങ്ങനെയാണോ കേരള പോലീസ് കൈകാര്യം ചെയ്യുന്നതെന്ന് കോടതി ചോദിച്ചു. കേസിൽ സർക്കാരിന് താത്പര്യമില്ല. അതാണ് അന്...
അഗ്നിശുദ്ധിവരുത്തി തിരിച്ചുവരും; തെറ്റൊന്നും ചെയ്തിട്ടില്ല, സി.പി.ഐ മുന്നണി മര്യാദ പാലിച്ചില്ല, തോസ് ചാണ്ടി മനസുതുറക്കുന്നു
15 November 2017
ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശം കൊണ്ടാണ് താന്‍ രാജിവെച്ചതെന്ന് തോമസ് ചാണ്ടി എം.എല്‍.എ. പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടാന്‍ സുപ്രിംകോടതിയെ സമീപിക്കും. ഹൈക്കോടതിയുടെ വിധിന്യായത്തില്‍ ജഡിജിമാര്‍ ഒപ്പിട്ടിട്ട...
തമിഴ്നാട് - കേരള ക്രൈംബ്രാഞ്ച് സംഘങ്ങളെ നോക്കുകുത്തിയാക്കി നിർമ്മലന്റെ നാടകീയ നീക്കം ; പോലീസ് കസ്റ്റഡിയിൽ ലഭ്യമായാൽ തെളിവ് കിട്ടുന്നത് ആയിരം കോടിയിലേറെ രൂപയുടെ നിക്ഷേപതട്ടിപ്പിന്
15 November 2017
നിർമ്മൽ ചിട്ടിഫണ്ട് ഉടമ നിർമ്മൽ കൃഷ്ണ മധുര കോടതിയിൽ കീഴടങ്ങി. കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് നിർമൽ കൃഷ്ണ മധുര കോടതിയിൽ കീഴടങ്ങുമെന്ന് സൂചനയുണ്ടായിരുന്നു. ഇതറിഞ്ഞ് തമിഴ്നാട് - കേരള ക്രൈംബ്ര...
കേരളത്തിൽ പോണ്‍ ക്വട്ടേഷന്‍ വേരുറപ്പിക്കുന്നു; മൂന്നു മാസത്തിനിടെ അപ്ലോഡ് ചെയ്തത് നൂറു കണക്കിന് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍
15 November 2017
കേരളത്തില്‍ പോണ്‍ ക്വട്ടേഷന്‍ വ്യാപകമാകുന്നതായി സൂചന . മൂന്നു മാസത്തിനിടെ ഇത്തരത്തില്‍ അപ്ലോഡ് ചെയ്തത് നൂറു കണക്കിന് പെണ്‍കുട്ടികളുടെ ചിത്രങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് വീഡിയ...
തൃശ്ശൂർ പൂരത്തിനിടെ ലാസ് വേഗാസ് മോഡല്‍ അക്രമം നടത്തുമെന്ന് ഐഎസിന്റെ ശബ്ദ സന്ദേശം
15 November 2017
ഇന്ത്യയിലെ വിവിധ ഇടങ്ങളില്‍ ആക്രമണം നടത്തുമെന്ന് ഭീകരസംഘടന ഇസ്ലാമിക് സ്‌റ്റേറ്റിന്റെ മുന്നറിയിപ്പ്. ഇന്ത്യയിലെ പ്രധാന ഉത്സവങ്ങളായ കുംഭമേളയും തൃശൂര്‍ പൂരവും ആക്രമിക്കുമെന്നാണ് 10 മിനിറ്റ് ദൈര്‍ഘ്യമുള്ള...
എൻജിനീയറാകാൻ മോഹിച്ചു; കെട്ടിപ്പൊക്കിയത് കുവൈറ്റിൽ ബിസിനസ്സ് സാമ്രാജ്യം പിന്നെ കായൽ സാമ്രാജ്യം അവസാനം മന്ത്രി പദവി ഒടുവിൽ രാജിയും
15 November 2017
പ്രമുഖ എൻ.സി.പി നേതാവും കുട്ടനാട് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനും കുവൈത്ത് കേന്ദ്രമാക്കിയുളള പ്രമുഖ വ്യവസായിയും അണ്തോമസ് ചാണ്ടി. കേരളത്തിലും പുറത്തും വ്യവസായലോകം കെട്ടിപ്പൊക്കിയ വ്യക്തി...
ജിഷ്ണു കേസില്‍ കേരള സര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം
15 November 2017
ജിഷ്ണു പ്രണോയ് കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഗൗരവമുള്ള കേസുകള്‍ ഇങ്ങനെയാണോ കേരള പോലീസ് കൈകാര്യം ചെയ്യുന്നതെന്ന് കോടതി വിമര്‍ശിച്ചു. കേസ് അന്വേഷിക്കാന്‍ പോലീസിന് താല്‍പ...
'ഓപ്പറേഷന് തൂഫാന്' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..
സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..
ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..
എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..





















