Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

30 JUNE 2026 11:02 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് മഴ കനത്തതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യപിച്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകള്‍, സ്‌കൂളുകള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ,ഐസിഎസ്ഇ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ എന്നിവയ്ക്ക് ...

സംസ്ഥാനത്ത് ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ കൊണ്ടുവരണമെന്ന് തന്നെയാണ് കോണ്‍ഗ്രസ് നിലപാടെന്ന് കെ.മുരളീധരന്‍

16 October 2017

സംസ്ഥാനത്ത് ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ കൊണ്ടുവരണമെന്ന് തന്നെയാണ് കോണ്‍ഗ്രസ് നിലപാടെന്ന് കെ.മുരളീധരന്‍ എംഎല്‍എ. യുഡിഎഫിന്റെ ഹര്‍ത്താല്‍ ദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.ഇന്നത്തെ യുഡിഎഫ് ഹര്‍...

മാങ്കാംകുഴിയില്‍ ഹര്‍ത്താല്‍ അനുകൂലികളും പോലീസും തമ്മില്‍ സംഘര്‍ഷം; ഏഴുപേര്‍ അറസ്റ്റില്‍

16 October 2017

മാങ്കാംകുഴി ജംഗ്ഷനില്‍ ഹര്‍ത്താല്‍ അനുകൂലികളും പോലീസും തമ്മില്‍ സംഘര്‍ഷം. കെഎസ്ആര്‍ടിസി ബസും വര്‍ക്ക്‌ഷോപ്പിലേക്കു പോയ സ്വകാര്യബസും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. പോലീസ് ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമ...

തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം ഇന്ന് തുറക്കും, മേല്‍ശാന്തി നറുക്കെടുപ്പ് നാളെ

16 October 2017

തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി ടി.എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. വൃശ്ചിക പ്പുലരിമ...

തമിഴ്‌നാട്ടിലേക്ക് ഓട്ടം വിളിച്ചുകൊണ്ടുപോയി യുവാക്കളെ വെട്ടിനുറുക്കി!!

16 October 2017

തമിഴ്‌നാട്ടിലേക്ക് ഓട്ടം വിളിച്ചുകൊണ്ടുപോയി ഓട്ടോറിക്ഷാ തൊഴിലാളികളായ യുവാക്കളെ വെട്ടിക്കൊലപ്പെടുത്തി. മൂന്നാര്‍ എല്ലപ്പെട്ടി കെ.കെ. ഡിവിഷന്‍ ഏബ്രഹാമിന്റ മകന്‍ പീറ്റര്‍ (18), തമ്പിദുെരെ മകന്‍ തങ്കമുത്ത...

കളക്ടറേറ്റില്‍ ബാറ്ററി പൊട്ടിത്തെറിച്ച് തീപിടിച്ചു, ബാറ്ററികളുടെ ബന്ധം വിച്ഛേദിക്കുന്നതിനിടെ ഫയര്‍മാന് ഷോക്കേറ്റു

16 October 2017

തിരുവനന്തപുരം പേരൂര്‍ക്കട കളക്ടറേറ്റില്‍ ഇന്‍വെര്‍ട്ടര്‍ യൂണിറ്റിലെ ബാറ്ററികള്‍ പൊട്ടിത്തെറിച്ച് തീപിടിച്ചു. തീ കെടുത്താന്‍ എത്തിയ ചെങ്കല്‍ചൂള ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ സ്‌റ്റേഷന്‍ ഓഫീസര്‍ സി. അശോക് കുമ...

വേദനയുടെ ലോകത്തു നിന്നും ശിവയെ തനിച്ചാക്കി അമ്മ യാത്രയായി

16 October 2017

വേദനയുടെ ലോകത്തു നിന്നും ഏകമകളായ ശിവകാര്‍ത്തികയെ(12) തനിച്ചാക്കി അമ്മ അനിതകുമാരി മരണത്തിനു കീഴടങ്ങി. വിളപ്പില്‍ശാല ചൊവ്വള്ളൂര്‍ കട്ടയ്ക്കാല്‍ ശിവകാര്‍ത്തികയില്‍വ അനിതകുമാരി(37) അര്‍ബുദം ബാധിച്ച് ചികിത...

മുസ്ലീംലീഗിന്റെ മണ്ണിളകിയതിന്റെ കാരണം കോണ്‍ഗ്രസുകാര്‍; പ്രതിപക്ഷ നേതാവ് സ്ഥാനത്തുള്ള രമേശ് ചെന്നിത്തലയുടെ പ്രകടനം മോശമാണെന്ന് വിലയിരുത്തല്‍

16 October 2017

കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി വരുന്നു. വേങ്ങരയില്‍ യു ഡി എഫിന് ലഭിക്കേണ്ടിയിരുന്ന പതിനായിരക്കണക്കിന് വോട്ടുകള്‍ നഷ്ടപ്പെട്ട പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്തുള്ള രമേശ് ചെന്നിത്തലയുടെ പ്രകടനം ...

യുഡിഎഫ് ഹര്‍ത്താലില്‍ ബസുകള്‍ക്ക് നേരെ കല്ലേറ്, കൊച്ചിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനം തടഞ്ഞു

16 October 2017

കേരളസര്‍ക്കാരിന്റെ വിവിധ നയങ്ങള്‍ക്കും എതിരേ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ആദ്യ മണിക്കൂറില്‍ തന്നെ ബസുകള്‍ക്ക് നേരെ കല്ലേറ്. നിരത്തിലിറങ്ങിയ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കൊച്ചിയിലും തിരുവനന്തപ...

ഹർത്താൽ പുരോഗമിക്കുന്നു; കൊച്ചി പാലാരിവട്ടത്ത് കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്‌: തിരുവനന്തപുരത്തും തൃശൂരും വാഹനങ്ങള്‍ തടയുന്നു

16 October 2017

സംസ്ഥാനത്ത് യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുന്നു. കെ.എസ്.ആര്‍.ടിസിയുടെ ദീര്‍ഘദൂര ബസുകള്‍ പലതും രാവിലെ സര്‍വീസ് ആരംഭിച്ചിരുന്നു. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. ആര്...

സപ്ലൈകോ ഇനി മുതല്‍  മൂന്നു ഘട്ടങ്ങളില്‍ ഗുണനിലവാര പരിശോധനയ്ക്കു വിധേയമാക്കിയ അരിയായിരിക്കും വിതരണം ചെയ്യുക

16 October 2017

മൂന്നു ഘട്ടങ്ങളില്‍ ഗുണനിലവാര പരിശോധനയ്ക്കു വിധേയമാക്കിയ അരിയായിരിക്കും സപ്ലൈകോ ഇനി വിതരണം ചെയ്യുക . മുമ്പും ഗുണനിലവാര പരിശോധന ഉണ്ടായിരുന്നെങ്കിലും പ്രഹസനമാകുകയായിരുന്നു പതിവ്. ഗുണനിലവാര പരിശോധന കഴിഞ്...

ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിന്റെ ലാപ്‌ടോപ്പില്‍ നിന്ന് പോലീസിന് കിട്ടിയത് വിലപ്പെട്ട രേഖകള്‍

16 October 2017

ദേരാ സച്ചാ സൗദ മേധാവി ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിന്റെ ലാപ്‌ടോപ്പ് പരിശോധിച്ച പോലീസ് അന്ധാളിച്ചു പോയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വന്‍ സ്വത്തിന്റെ രേഖകളാണ് പോലീസിന് കിട്ടിയത്...

ഇന്ന് ഹര്‍ത്താല്‍... രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍, അക്രമസാധ്യതയുള്ള സ്ഥലങ്ങളില്‍ ജാഗ്രത പാലിക്കാന്‍ പോലീസിന് നിര്‍ദേശം

16 October 2017

യുഡിഎഫ് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ ഇന്ന്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഇന്ധനത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം ഉള്‍പ്പെടെ വിഷയങ്ങളില്‍ കേന്ദ്രസംസ്ഥാന സര്‍ക...

കേരളം ഭരിക്കുന്നത് തെമ്മാടികളും ഗോവ ഭരിക്കുന്നത് ബി.ജെ.പിയുമാണെന്ന് മനോഹര്‍ പരീക്കര്‍; പരാമര്‍ശം കുമ്മനത്തിന്റെ ജനരക്ഷാ യാത്രയില്‍

15 October 2017

കേരളം ഭരിക്കുന്നത് തെമ്മാടികളും ഗോവ ഭരിക്കുന്നത് ബി.ജെ.പിയുമാണെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേതൃത്വം നല്‍കുന്ന ജനരക്ഷാ യാത്രയ്ക്ക് കൊട്ടാരക്ക...

വിവാദമായ കിളിരൂര്‍ കേസിലെ സംഭവങ്ങള്‍ ഒരു നെടുവീര്‍പ്പോടെ വിവരിച്ച് ഡിജിപി ശ്രീലേഖ

15 October 2017

വിവാദമായ കിളിരൂര്‍ കേസിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് പറയുകയാണ് ഡിജിപി ആര്‍ ശ്രീലേഖ. പ്രതിയായിരുന്ന ലതാ നായരെ ചോദ്യം ചെയ്യുന്നതിനിടെ താന്‍ നിയന്ത്രണം വിട്ട് അവരെ അടിച്ചതായും ഒറ്റയടിക്ക് ലതാനായര്‍...

പൂര്‍ണ്ണനഗ്‌നയായി യോഗ ചെയ്യുന്നവളെ കാണാന്‍ ഇടിച്ച് കയറിയത് 6,72000 പേര്‍

15 October 2017

നഗ്‌നയോഗി എന്ന പേരില്‍ വൈറലാകുകയാണ് ഒരക്കൗണ്ട്. നഗ്‌നയായി യോഗ ചെയ്യുന്ന പെണ്‍കുട്ടിയുടെ ചിത്രങ്ങളാണ് ഈ അക്കൗണ്ടില്‍ ഉള്ളത്. 2015 ല്‍ തുടങ്ങിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പേരു വെളിപ്പെടത്താതെ നഗ്‌നയോഗി എന...

Malayali Vartha Recommends