Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

രാഹുൽ മാങ്കുട്ടത്തിനെതിരെ പരാതിയില്ല പരാതിക്കാരി സാക്ഷിയായി വക്കീലൻമാർ ഓടിച്ചുവിട്ടു ക്രൈംബ്രാഞ്ചിനെ വിരട്ടി CPM

18 SEPTEMBER 2025 02:46 PM ISTമലയാളി വാര്‍ത്ത
  രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ  ലൈംഗിക ആരോപണ കേസിൽ ജയിലിലാക്കാൻ ഇറങ്ങിയ ക്രൈം ബ്രാഞ്ച് ഒടുവിൽ തോറ്റു പിന്മാറുന്നു. രാഹുലിനെതിരെ ആരോപണം ഉന്നയിച്ച ചിലരെ കണ്ടു ചോദിച്ചെങ്കിലും അവർക്കാർക്കും നിയമനടപടികൾക്ക് താല്പര്യമില്ലെന്ന് അറിയിച്ചതോടെയാണ് ചുവടുമാറ്റം.  ഈ സാഹചര്യത്തിൽ  എംഎൽഎയ്ക്കെതിരെ മൊഴി നൽകിയ യുവ ...

സിദ്ധിഖിനെതിരെ അരൂര്‍ മണ്ഡലത്തില്‍ പോസ്റ്ററുകള്‍

05 March 2016

നടന്‍ സിദ്ധിഖിനെതിരെ ആലപ്പുഴ ജില്ലയിലെ അരൂര്‍ മണ്ഡലത്തില്‍ പോസ്റ്ററുകള്‍. സിദ്ധിഖിനെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തിയെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് സിനിമാക്കാരെ സിനിമയിലേയ്ക്കയക്കുക എന...

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷിക്കുന്നതിനു വിജിലന്‍സിനു കോടതി കൂടുതല്‍ സമയം അനുവദിച്ചു

05 March 2016

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷിക്കുന്നതിനു വിജിലന്‍സിനു കോടതി കൂടുതല്‍ സമയം അനുവദിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ രണ്ടുമാസം കൂടി ...

സുധീരന്‍ പ്രതിപക്ഷനേതാവാകും

05 March 2016

കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവാകും. യു.ഡിഎഫ് ജയിക്കുകയാണെങ്കില്‍ അദ്ദേഹമാകും മുഖ്യമന്ത്രി. എന്നാല്‍ ഭരണതുടര്‍ച്ചയുണ്ടാകുമെന്ന് എ.ഐ.സി.സി പോലും വിശ്വസിക്കുന്നില്ല. ...

മുന്‍ എംപി വക്കച്ചന്‍ മറ്റത്തില്‍ കേരള കോണ്‍ഗ്രസില്‍ നിന്നും രാജി വച്ചു

05 March 2016

കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായി വക്കച്ചന്‍ മറ്റത്തില്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് വക്കച്ചന്‍ മറ്റത്തില്‍ വ്യക്തമാക്കി. സംസ്ഥാന സെക്രട്...

ഒന്നുമറിയില്ലേ? വന്നാട്ടെ; പൃഥ്വിരാജ് കാത്തിരിക്കുന്നു

05 March 2016

 പൃഥ്വിരാജിന്റെ സിനിമകളില്‍ നിന്നും പ്രസിദ്ധരായ സാങ്കേതിക വിദഗ്ദ്ധര്‍ സഹകരിക്കാതെ ഒഴിയുന്നു. തലക്കനവും താന്‍ പോരിമയും കാരണം സാങ്കേതിക വിദഗ്ദ്ധര്‍ക്ക് സഹകരിക്കാന്‍ സാധിക്കുന്നില്ലെന്നാണ് ആരോപണം, അതിനാല...

പത്തനാപുരത്ത് കലോത്സവ മത്സരമല്ല; ജഗദീഷിനെ വേണ്ടെന്ന് നേതൃത്വം

05 March 2016

പത്തനാപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നടന്‍ ജഗദീഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. പത്തനാപുരത്ത് കലോത്സവ മത്സരമല്ല, രാഷ്ട്രീയ മത്സരമാണ് നടക്കേണ്ടതെ...

എകെ ആന്റണി കേരളത്തില്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി

05 March 2016

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി കേരളത്തില്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകും. കെപിസിസി പ്രസിഡന്റ് വിഎം സുധീരനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ദിരാഭവനില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ...

കനയ്യ കുമാറിന്റെ ജീവനെടുക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പോസ്റ്റര്‍

05 March 2016

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിന്റെ ജീവനെടുക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പൂര്‍വാഞ്ചല്‍ സേന എന്ന പേരിലാണ് ഡല്‍ഹി നഗരത്തില്‍ പോസ്റ്ററുകള്‍...

ബിയര്‍, വൈന്‍ പാനീയങ്ങളും ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയേക്കും

04 March 2016

വൈന്‍, ബിയര്‍ എന്നിവയടക്കം ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങള്‍കൂടി ഭക്ഷ്യസുരക്ഷാ പരിശോധനക്ക് വിധേയമാക്കാന്‍ നടപടി. ഇവയില്‍ മനുഷ്യന് ഹാനികരമായ വസ്തുക്കള്‍ (അഡിക്ടീവ്‌സ്, പ്രിസര്‍വേറ്റീവ്‌സ്) അടങ്ങിയിട്ടുണ...

ലാന്റിങ്ങിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍

04 March 2016

ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ് സംഭവം. ഡല്‍ഹി മുംബൈ സര്‍വ്വീസ് നടത്തുന്ന 9 ഡബ്ലൂ 354 വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. മുംബൈ വിമാ...

ജ്യോല്‍സ്യന്മാര്‍ക്ക് ശുക്രദശ; തെരഞ്ഞെടുപ്പു അടുത്തതോടെ സ്ഥാനാര്‍ത്ഥികളാകാന്‍ രാഷ്ട്രീയ പ്രവര്‍ത്തകരുടെ നെട്ടോട്ടം

04 March 2016

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ജ്യോല്‍സ്യന്മാര്‍ക്കെല്ലാം ശുക്രദശ. സീറ്റുകിട്ടാനും വിജയം നേടാനുമായി ജോല്‍സ്യന്മാരെ കാണാന്‍ സ്ഥാനാര്‍ത്ഥികള്‍ നെട്ടോട്ടമോടുകയാണ്. എല്ലാപേര്‍ക്കും അറിയേണ്ടത് സീറ്റു കി...

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിച്ചു, അവസരോചിതമായ ഇടപെടലിനെതുടര്‍ന്ന് വന്‍ അപകടം ഒഴിവായി

04 March 2016

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിച്ചു. വ്യാഴാഴ്ച്ച രാത്രി ഒമ്പത് മണിയോടെ സംഭവം. തിരുവല്ല ഡിപ്പോയില്‍ നിന്ന് മാവേലിക്കര റീജണല്‍ വര്‍ക്ക്‌ഷോപ്പിലേക്ക് കൊണ്ടുവന്ന ബസിനാണ് തീപിടിച്ചത്. ബസിന...

നിയമസഭാ തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കാന്‍ കമീഷന്റെ സുപ്രധാന യോഗം ഇന്ന്

04 March 2016

കേരളം, തമിഴ്‌നാട്, ബംഗാള്‍, പുതുച്ചേരി, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി തീരുമാനിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ സുപ്രധാന യോഗം ഇന്ന്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ നസീ...

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി; ഇന്നത്തെ പരീക്ഷ 31ലേക്കു മാറ്റി

04 March 2016

 എറണാകുളം ജില്ലയില്‍ ഇന്നു ബസ് സമരം നടക്കുന്നതിനാല്‍ സംസ്ഥാനത്തെ ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകളില്‍ ഇന്നു നടത്താനിരുന്ന വാര്‍ഷിക പരീക്ഷ ഈ മാസം 31ലേക്കു മാറ്റി. ഇന്ന് സ്‌കൂള്‍ അവധിയായിരിക്കുമെങ്കിലു...

കൊച്ചിയില്‍ ഇന്ന് സ്വകാര്യബസ് പണിമുടക്ക്

04 March 2016

സര്‍ക്കാര്‍ അംഗീകരിച്ച പുതുക്കിയ മിനിമം കൂലി നടപ്പാക്കണമെന്നാവശ്യപ്പെട്ടു സ്വകാര്യബസ് തൊഴിലാളികള്‍ സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് എറണാകുളം ജില്ലയില്‍ സൂചനാ പണിമുടക്ക് നടത്തും. സംസ്ഥാനതലത...

Malayali Vartha Recommends