മുബൈയില്‍ ഭൂചലനം; റിക്ടര്‍സ്കെയില്‍ 2.8ആണ് രേഖപ്പെടുത്തിയത്
മുംബൈയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. മുംബൈയിലെ കല്യാണ്‍, ഡോംബിവാലി എന്നിവിടങ്ങളിലാണ് റിക്ടര്‍സ്കെയില്‍ 2.8 രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയത്.
എന്നാല്‍ സംഭവത്തില്‍ നാശനഷ്ടങ്ങളോ,ആളപായമോ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ വരും മണിക്കുറുകളിലേ ലഭ്യമാകുകയുള്ളു എന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha