Widgets Magazine
21
Jul / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പോണ്‍സൈറ്റ് കാണുന്ന സ്ത്രീകളുടെ എണ്ണം?


മുന്‍ഭാര്യയെക്കുറിച്ച് നടന്‍ അര്‍ബാസ് ഖാന്‍ പറയുന്നത്?


മിഷന്‍ മംഗളിനെ കുറിച്ച് വിദ്യാ ബാലന്‍


ട്രെയിന്‍ ഓടിച്ചു കൊണ്ടാണ് ലോക്കോ പൈലറ്റുമാര്‍ ആഹാരം കഴിക്കുന്നത്; വഴിയില്‍ മലമൂത്ര ശങ്ക തോന്നും എന്ന് പേടിച്ച്‌ ആഹാരം വളരെ കുറച്ച്‌ മാത്രമേ കഴിക്കൂ ... ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ് ട്രാക്കില്‍ മൂത്രം ഒഴിക്കുന്ന വീഡിയോ ആഘോഷിക്കുന്നവരും, ആനന്ദം കൊള്ളുന്നവരും ഒന്ന് മനസ്സിലാക്കുക ലോക്കോ പൈലറ്റും മനുഷ്യരാണ് ...


വിവാഹ ശേഷം പേളിയും ശ്രീനിഷും വീണ്ടും ആ ഗാനവുമായി എത്തി; ഇത്തവണ സ്നേഹത്തിന്റെ ഇഴയടുപ്പം കൂടുതല്‍ ദൃഢമാക്കി താരദമ്പതികൾ

പറയാന്‍ ഒരു നേതൃത്വം ഇല്ലെന്നത് തന്നെയാണ് കോൺഗ്രസ് നേരിടുന്ന പ്രധാന പ്രധാന പ്രശ്‌നം. രാഹുല്‍ ഗാന്ധിയ്ക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം കണ്ടെത്താനും കോണ്‍ഗ്രസ്സിന് കഴിഞ്ഞിട്ടില്ല

11 JULY 2019 06:54 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നേരിട്ടതിനേക്കാള്‍ വലിയ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേരിട്ടുകൊണ്ടിരിക്കുന്നത്. എല്ലാവരേയും ഒരുമിച്ച് നിര്‍ത്താന്‍ കെല്‍പ്പുള്ള ഏത് നേതാവാണ് കോണ്‍ഗ്രസില്‍ അവശേഷിക്കുന്നത് എന്ന ചോദ്യം മാത്രമാണ് ഇപ്പോൾ ബാക്കിയായിട്ടുള്ളത് .

പറയാന്‍ ഒരു നേതൃത്വം ഇല്ലെന്നത് തന്നെയാണ് കൊണ്ഗ്രെസ്സ് നേരിടുന്ന പ്രധാന പ്രധാന പ്രശ്‌നം. രാഹുല്‍ ഗാന്ധിയ്ക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം കണ്ടെത്താനും കോണ്‍ഗ്രസ്സിന് കഴിഞ്ഞിട്ടില്ല

പുതിയൊരു അധ്യക്ഷനെ കണ്ടെത്തും വരെ ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധിയെ രംഗത്തിറക്കാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ സോണിയ ഇക്കാര്യത്തില്‍ അനുകൂല നിലപാടല്ല സ്വീകരിച്ചിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോക്‌സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന്‌റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തുകൊണ്ടായിരുന്നു മകന്‍ രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം രാജിവച്ചത്. അപ്പോൾ ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ വരണം എന്ന ആവശ്യം പല പാര്‍ട്ടി നേതാക്കൾ മുന്നോട്ട് വെച്ചെങ്കിലും സോണിയ ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.

ഇപ്പോഴത്തെ കര്‍ണാടക പ്രതിസന്ധിക്കു വഴിമരുന്നിട്ടത് ഒരർത്ഥത്തിൽ രാഹുലിന്റെ രാജി തന്നെയാണ് . ഇപ്പോള്‍ കര്‍ണാടകത്തിലെ എംഎല്‍എമാരുടെ രാജി ഭരണ പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയുമാണ് ണ്. ഗോവയിലാണെങ്കില്‍ പത്ത് എംഎല്‍എമാര്‍ ആണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ലയിച്ചത്. ഇപ്പോഴത്തെ അവസ്ഥയിൽ കോൺഗ്രസിനെ പിടിച്ചു നിർത്തണമെങ്കിൽ ശക്തനായ ഒരു നേതാവ് കൂടിയേ തീരൂ.

കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന 72 വയസ്സായ സോണിയാഗാന്ധി ഇനി ഇത്തരം വെല്ലുവിളികളും ഏറ്റെടുക്കാൻ പ്രാപ്തയാകുമോ എന്ന് സംശയമാണ് .
ഇത്തരം ഒരു നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടിയെ ആശയക്കുഴപ്പങ്ങളില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ ആരുമില്ലാത്ത സ്ഥിതിയാണ് ഇപ്പോൾ . ആകെ ഉളളത് ബിജെപിയെ തടഞ്ഞ കോണ്‍ഗ്രസ് ചാണക്യന്‍ ആയ ഡി ശിവകുമാറാണ്.
എന്തായാലും സോണിയ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്ന് വിമത എംഎല്‍എ രാമലിംഗ റെഡ്ഡിയുടെ മകള്‍ സൗമ്യ റെഡ്ഡി രാജി തീരുമാനത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്തിട്ടുണ്ട്.

കോണ്‍ഗ്രസിലെ കൂട്ട രാജികള്‍ക്കെല്ലാം തുടക്കം കുറിച്ചത് രാഹുല്‍ ഗാന്ധിയാണെന്നാണ് ആക്ഷേപം. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ പതറിയാല്‍ പിന്നെ കോണ്‍ഗ്രസിന് ഒരു തിരിച്ചുവരവുണ്ടാവില്ലെന്ന് തന്നെ പറയേണ്ടിവരും. ശക്തിയുള്ള സംസ്ഥാനങ്ങളില്‍ എല്ലാം തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോണ്‍സൈറ്റ് കാണുന്ന സ്ത്രീകളുടെ എണ്ണം?  (6 hours ago)

കരയുന്ന വ്യക്തിയല്ല...മറിച്ച് വിവാദങ്ങൾ പിന്നാലെ കൂടിയിട്ടും,കരുത്ത് കാട്ടി കാലങ്ങളോളം മുന്നേറിയ സ്ത്രീ കരുത്ത്  (6 hours ago)

മുന്‍ഭാര്യയെക്കുറിച്ച് നടന്‍ അര്‍ബാസ് ഖാന്‍ പറയുന്നത്?  (6 hours ago)

മിഷന്‍ മംഗളിനെ കുറിച്ച് വിദ്യാ ബാലന്‍  (7 hours ago)

യൂണിവേഴ്‌സിറ്റി കോളേജ് സംഭവം...വിസിയുടെ വീട് ഉപരോധിക്കാനെത്തിയ എബിവിപി പ്രവര്‍ത്തകര്‍ക്ക് അമളിപറ്റി  (8 hours ago)

ഓടയില്‍ വലിച്ചെറിഞ്ഞ നവജാതശിശുവിന് രക്ഷകരായി തെരുവ് നായ്ക്കള്‍  (8 hours ago)

'നെഞ്ചിലേറ്റിയ വെടി നെഞ്ചു വിരിച്ചു വരിച്ചത്..... ഭീരുവല്ല ധീരനായിരുന്നു എന്റെ മകൻ'' ചങ്കുറപ്പിന്റെ ഈ വാക്കുകൾ ഇനി ഓർമ  (8 hours ago)

ആമസോണിന്റെ പ്രൈം ഡേ സെയിലിനിടെ കമ്പനിക്ക് വന്‍ അബദ്ധം  (8 hours ago)

ഒടുവിൽ ചർച്ചയ്ക് ഫലം കണ്ടു..ഉപവാസത്തിനും പ്രാർത്ഥനയ്ക്കും തൽക്കാലം വിട..  (8 hours ago)

മഴ കനക്കുന്നു ; പെരിങ്ങല്‍ കുത്ത് ഡാമിന്റെ നാലുഷട്ടറുകൾ തുറന്നു..  (9 hours ago)

ഇറാന്റെ പിടിയില്‍ 18 ഇന്ത്യാക്കാര്‍; മുന്നറിയിപ്പുമായി മോദിയും അമിത്ഷായും  (9 hours ago)

കൗമാരക്കാരനായ മകന് മൊബൈല്‍ ഫോണ്‍ കളിക്കാന്‍ നല്‍കി; പുറത്തായത് പിതാവിൻറെ കളികൾ; ദമ്പതികൾ വിവാഹ മോചനത്തിനായി കോടതിയിൽ  (9 hours ago)

ഇന്ത്യയിലെ ഏറ്റവും ആരാധ്യനായ നേതാവെന്ന ബഹുമതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി  (10 hours ago)

പ്രണയിനിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങി മരിച്ചു  (10 hours ago)

നഗരസഭയിലെ കള്ളിയായ സിപിഎം കൗണ്‍സിലര്‍ക്കെതിരെ കേസെടുത്ത ഒറ്റപ്പാലം എസ്.ഐയെ പിണറായി സര്‍ക്കാര്‍ സ്ഥലംമാറ്റി  (10 hours ago)

Malayali Vartha Recommends