ഗ്വാളിയോറില്‍ വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്ന് വീണു, പൈലറ്റുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നു വീണു. വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പരിക്കേല്‍ക്കാതെ രക്ഷപെട്ടു. വ്യോമസേനയുടെ മിഗ് 21 പരിശീലന വിമാനമാണ് തകര്‍ന്ന് വീണത്.
ഗ്വാളിയോറില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. എന്‍ജിന്‍ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം .
"
https://www.facebook.com/Malayalivartha