Widgets Magazine
24
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...

ഹരിത പടക്കങ്ങള്‍ എത്തിക്കാന്‍ ശിവകാശി ഒരുങ്ങി

23 OCTOBER 2019 12:25 PM IST
മലയാളി വാര്‍ത്ത

ശിവകാശിയിലെ പടക്കകമ്പനികള്‍ ഇപ്പോള്‍ ഹരിത പടക്കങ്ങള്‍ ഉണ്ടാക്കുന്നതിന്റെ തിരക്കിലാണ്. അന്തരീക്ഷമലിനീകരണം ഉണ്ടാക്കുന്ന പടക്കങ്ങള്‍ നിരോധിച്ചുകൊണ്ട് കോടതി ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തില്‍ ആണ് അന്തരീക്ഷത്തെ ഒട്ടും ശ്വാസം മുട്ടിക്കാത്ത ഹരിതപടക്കങ്ങള്‍ വിപണിയിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചത്.

പരിസ്തിഥിയെ മലിനപ്പെടുത്തുന്ന വെടിക്കോപ്പുകള്‍ കോടതി നിരോധിച്ചപ്പോള്‍ നിരവധിപ്പേര്‍ക്കാണ് ജീവിതമാര്‍ഗം ഇല്ലാതായത്. പല നിര്‍മാണകമ്പനികളും അടച്ചപൂട്ടി. 8000 കോടിയിലധികം വാര്‍ഷികവ്യാപാരം നടക്കുന്ന, 8 ലക്ഷം തൊഴിലാളികള്‍ക്ക് ജീവിതോപാധിയായ, പടക്കവ്യാപാരത്തിന്റെ തലസ്ഥാനം അഥവാ ഹബ് എന്നറിയപ്പെടുന്ന ശിവകാശിയെന്ന തമിഴ് ഗ്രാമത്തിന് ഈ കോടതിവിധിയില്‍ ഞെട്ടിനില്‍ക്കാനേ കഴിഞ്ഞുള്ളു. ആശങ്കയുടേയും ആശയക്കുഴപ്പങ്ങളുടെയും കാലമായിരുന്നു പിന്നെ.

പടക്കനിര്‍മാണത്തിനുപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ ഡല്‍ഹിയിലെ അന്തരീക്ഷമലിനീകണം 18 മടങ്ങ് കൂട്ടുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിച്ചത്. ഇതാണ് നിരോധനത്തിന് കാരണമായത്. അപ്പോഴാണ് ദീപാവലിക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ അപ്പെക്‌സ് കോടതി ഹരിത പടക്കങ്ങള്‍ ഉണ്ടാക്കാന്‍ അനുമതി നല്‍കിയത്. കൃത്യമായ നിയമവ്യവസ്ഥകള്‍ പാലിച്ചായിരിക്കണം നിര്‍മാണം. ശബ്ദമലിനീകരണം തടയാന്‍ ഡെസിബെല്‍ കുറയ്ക്കണം, അന്തരീക്ഷമലിനീകരണം കുറയ്ക്കാനായി ബേരിയം നൈട്രേറ്റിന്റെ അംശം കുറയ്ക്കണം തുടങ്ങി കര്‍ശന നിര്‍ദേശങ്ങള്‍ പടക്കനിര്‍മാതാക്കള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് മധുര മേഖല ഫയര്‍ ഓഫീസര്‍ എസ്. കല്യാണ കുമാര്‍ പറയുന്നു.

നിര്‍ദേശം പാലിക്കാത്ത കമ്പനികളുടെ പടക്കങ്ങള്‍ വില്‍ക്കാന്‍ അനുവദിക്കില്ല. വായുമലിനീകരണമുണ്ടാക്കുന്ന പുകയുടെ അളവ് 30% വരെ കുറയ്ക്കാന്‍ ഹരിതപടക്കങ്ങള്‍ സഹായിക്കും. ദീപാവലി വിപണിപിടിയ്ക്കാന്‍ ഇനി മുന്നിലുള്ള സമയം വളരെക്കുറവാണെങ്കിലും കൈമെയ് മറന്ന് പണിയെടുക്കുകയാണ് ശിവകാശിയിലെ ഓരോ ശാലയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താഴ്ന്ന പ്രദേശങ്ങളായ കുതിരപ്പന്തയ മൈതാനം, കാന്തല്‍, തലൈകുന്താ പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം താപനില മൈനസ് 1 ആയി  (9 minutes ago)

 കണ്ണീർക്കാഴ്ചയായി... കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു  (17 minutes ago)

ക്രിസ്മസ് പുതുവര്‍ഷ തിരക്ക് പരിഗണിച്ച് സര്‍വീസ് ....  (44 minutes ago)

രണ്ടാം ടി20 പോരാട്ടത്തിലും ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം...  (48 minutes ago)

പ്രതിക്ക് 83 വർഷം കഠിന തടവും ഒരു ലക്ഷം രൂപ  (54 minutes ago)

വാഹനം മൂലം ഗുണാനുഭവങ്ങൾ, ഭക്ഷണ സുഖം എന്നിവ വന്നുചേരും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുവാൻ സാധിക്കുന്ന അനുകൂലമായ  (1 hour ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (1 hour ago)

മാംസവും മുട്ടയും നന്നായി വേവിച്ച് മാത്രം കഴിക്കണം, പച്ചമാംസം കൈകാര്യം ചെയ്യുന്നവര്‍ മാസ്‌ക് ധരിക്കണം  (1 hour ago)

കുറ്റ്യാട്ടൂരിൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രോത്സവത്തിന് പോയ നിവേദയും കുട്ടികളും വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടത്തിൽപ്പട്ടത്​. ...  (1 hour ago)

ശബരിമലയിൽ വൻ ഭക്തജനതിരക്ക്  (2 hours ago)

വര്‍ക്കലയ്ക്കടുത്ത് വന്ദേഭാരത് ട്രെയിന്‍ ഓട്ടോയുമായി കൂട്ടിയിടിച്ചു  (8 hours ago)

മധ്യപ്രദേശ് ആശുപത്രിയില്‍ ഗുരുതര അനാസ്ഥ  (9 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ ബ്ലോക്ക് ഉള്‍പ്പെടെയുള്ളവ ജനുവരിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും: മന്ത്രി വീണാ ജോര്‍ജ്  (10 hours ago)

നടുറോഡില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിനു ചികിത്സയിലിരിക്കെ മരിച്ചു  (10 hours ago)

ശബരിമല സ്വർണക്കൊള്ള: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ക്രിസ്തുമസ് അവധി കഴിഞ്ഞ് പരി​ഗണിക്കുമെന്ന് ഹൈക്കോടതി  (12 hours ago)

Malayali Vartha Recommends