പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കര- നാവിക- വ്യോമ സേനകളുടെ തലവന്മാരുമായി കൂടിക്കാഴ്ച നടത്തി

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കര- നാവിക- വ്യോമ സേനകളുടെ തലവന്മാരുമായി കൂടിക്കാഴ്ച നടത്തി. കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്, നാവിക സേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗ്, വ്യോമസേനാ മേധാവി ചീഫ് എയര്‍മാര്‍ഷല്‍ ആര്‍.കെ.എസ്. ഭദൗരിയ എന്നവരുമായാണ് രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തിയത്.
പ്രതിരോധമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു യോഗം നടന്നത്. അതേസമയം, കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/Malayalivartha