Widgets Magazine
14
Jul / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഴിഞ്ഞ ആറു മാസമായി വീടിനു സമീപം ടാപ്പിംഗ് ജോലി ചെയ്യുന്ന യുവാവുമായി അടുത്തു... ലോക്ഡൗണിൽ പ്രണയം കടുത്തതോടെ രണ്ടു മക്കളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടി! ഒടുക്കം പോലീസ് പൊക്കിയതോടെ പുറത്ത് വരുന്നത്...


ഞാന്‍ എന്റെ വികാരങ്ങളെ നേരിടാന്‍ ഇപ്പോഴും ബുദ്ധിമുട്ടുന്നു. നികത്താനാകാത്ത ശൂന്യതയാണ് ഹൃദയത്തില്‍... സ്‌നേഹത്തിലും അതിന്റെ ശക്തിയിലും വിശ്വസിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് നീയാണ്.... സുശാന്തിന്റെ വിയോ​ഗത്തില്‍ നൊമ്ബരക്കുറിപ്പുമായി റിയ


അമിതാബച്ചന്റെയും അഭിഷേകിന്റെയും അരോഗ്യനില തൃപ്തികരം! ബച്ചന്‍ കുടുംബത്തെ കുടുക്കിയത് 'ഡബ്ബിംഗ്' എന്നു സൂചന; അമിതാഭ് ബച്ചന് കരള്‍രോഗവും ആസ്മയും ഉള്ളതിനാല്‍ മെഡിക്കല്‍ സംഘം അതീവ ജാഗ്രതയിൽ


ഞാനും മക്കളും ഒരുമിച്ചിരുന്നാണ് അവളുടെ രാവുകൾ കണ്ടത്... രാഗേന്ദു കിരണങ്ങൾ എന്ന ഗാന രംഗത്തിലെ മൂവുമെന്റ്സാണ് ഏറെ ഇഷ്ടം... ആ സിനിമയിൽ എത്തിയതോടെ പലർക്കും എന്നോട് നീരസമുണ്ടായത്! അന്ന് സംഭവിച്ചത് തുറന്ന് പറഞ്ഞ് സീമ


ഞാനാ.. ഞാനാ അത് ചെയ്തേ... നീറുന്ന കുറ്റബോധത്തോടെയും കരഞ്ഞു കലങ്ങിയ കണ്ണുകളോടെ പരസ്യമായി കുറ്റം സമ്മതം നടത്തി സൂരജ്! അടൂരിലെ വീട്ടിൽ രണ്ടാം ഘട്ട തെളിവെടുപ്പിനായി എത്തിയപ്പോൾ നാട്ടുകാരുടെയും മാധ്യമങ്ങളുടെയും മുൻപിൽ സൂരജിന്റെ നാടകീയ രംഗങ്ങൾ ഇങ്ങനെ...

സ്ത്രീധനത്തെച്ചൊല്ലി വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും തമ്മില്‍ തർക്കം... വരനെത്താന്‍ വൈകിയതോടെ വധുവിനും കുടുംബത്തിനും നാണക്കേടായി!! ഒടുക്കം അയല്‍വാസിയായ യുവാവിനെ വിവാഹം ചെയ്ത യുവതി...

09 DECEMBER 2019 09:27 AM IST
മലയാളി വാര്‍ത്ത

More Stories...

മീറ്റിങ്ങിൽ പങ്കെടുത്ത ജനറല്‍ സെക്രട്ടറി ഉൾപ്പെടെ 75 ബിജെപി നേതാക്കള്‍ക്ക് കോവിഡ്; ബിഹാറിൽ ബിജെപി സംസ്ഥാന ഓഫീസ് അടച്ചു

75 ബിജെപി നേതാക്കള്‍ക്ക് കോവിഡ്; പട്‌നയിലെ ബിജെപി ആസ്ഥാനത്ത് പരിശോധനയ്ക്കായി ശേഖരിച്ച 100 സാമ്ബിളുകളില്‍ 75 എണ്ണവും പോസിറ്റീവ് ; ബിഹാറില്‍ വീണ്ടും സമ്ബൂര്‍ണ ലോക്ക്ഡൗണ്‍

അവസാനം അതു സംഭവിച്ചു; സച്ചിന്‍ പൈലറ്റിനെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തു; പി.സി.സി അധ്യക്ഷ സ്ഥാനത്തു നിന്നും ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കി

പത്മനാഭനും ജഗന്നാഥനും നടരാജനും ഒരെ വിധി; സുപ്രീംകോടതി മാസാണ്; വിശ്വാസികളുടെ താല്‍പര്യവും ഉള്‍ക്കൊണ്ട വിധികള്‍

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒന്‍പത് ലക്ഷം കടന്നു... 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 28,498 പേര്‍ക്ക്, മരിച്ചത് 553 പേര്‍, തമിഴ്‌നാട്ടിലും സ്ഥിതി രൂക്ഷമായി തുടരുന്നു

വൈകി എത്തിയ വരന് എട്ടിന്റെ പണി വിവാഹം വേണ്ടന്നുവെച്ച്‌ അയല്‍വാസിയെ വിവാഹം ചെയ്ത് വധു.സ്ത്രീധന തര്‍ക്കങ്ങളും സംഭവത്തിന് പിന്നിലുണ്ടെന്ന് പൊലീസ് പറയുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വിവാഹത്തിന് സമയം നിശ്ചയിച്ചിരുന്നത്. എന്നാല്‍ രാത്രിയോടെയാണ് വരനും സംഘവും വിവാഹവേദിയിലെത്തിയത്. വരനെത്താന്‍ വൈകിയത് വധുവിനും കുടുംബത്തിനും വലിയ നാണക്കേടുണ്ടാക്കിയെന്ന് വിവാഹത്തിന് എത്തിയവര്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് സംഭവം.

വൈകിട്ട് വരെ കാത്തിരുന്നിട്ടും വരനെത്തിയില്ല. വിവാഹത്തിന് മുന്‍പ് തന്നെ സ്ത്രീധനത്തെച്ചൊല്ലി വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. വരന്റെ വീട്ടുകാര്‍ സ്ത്രീധനം ചോദിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം . കൂടുതല്‍ പണം നല്‍കാനാകില്ലെന്ന നിലപാടിലായിരുന്നു വധുവിന്റെ വീട്ടുകാര്‍. ഇതിന്റെ പേരില്‍ വരന്റെ ബന്ധുക്കളെ വധുവിന്റെ വീട്ടുകാര്‍ മര്‍ദിച്ചെന്നും മുറിയില്‍ പൂട്ടിയിട്ടെന്നും ഇതിനാലാണ് വിവാഹത്തിന് സമയത്തെത്താന്‍ സാധിക്കാത്തതെന്നുമാണ് വരന്റെ വീട്ടുകാര്‍ നല്‍കുന്ന വീശദീകരണം. തര്‍ക്കത്തിനൊടുവില്‍ ഇരുവീട്ടൃകാരും പൊലീസിനെ സമീപിച്ചു. പൊലീസ് ഇടപെട്ടതോടെ കുടുബങ്ങള്‍ ഒത്തുതീര്‍പ്പിന് തയ്യാറായി. എന്നാല്‍ വധുവിന് വരനൊപ്പം പോകാന്‍ താത്പര്യമില്ലായിരുന്നു. അയല്‍വാസിയായ യുവാവിനെ യുവതി വിവാഹം ചെയ്യുകയും ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണക്കടത്ത് കേസന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് തുടരുന്നു  (7 minutes ago)

പ്രഭാസിന്റെ ഇരുപത്തിയൊന്നാം സിനിമയിലെ നായിക ദീപിക പദുക്കോണ്‍  (7 minutes ago)

ഏതന്വേഷകര്‍ക്കും വരാം. ആയിരം വട്ടം സ്വാഗതം'... അന്വേഷണത്തെ സ്വാഗതം ചെയ്ത കെ ടി ജലീല്‍  (47 minutes ago)

സ്വപ്നയെ രക്ഷിക്കുവാനായി കസ്റ്റംസിലേക്ക് ആദ്യം വന്ന ഫോണ്‍ കോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും; ആരോപണവുമായി കെ സുരേന്ദ്രൻ  (1 hour ago)

സ്വര്‍ണക്കടത്ത് കേസില്‍ പിണറായി സര്‍ക്കാര്‍ കൂടുതല്‍ കുരുക്കിലേക്കെന്ന് കെ സുരേന്ദ്രന്‍  (1 hour ago)

കുവൈത്തില്‍ കഴിഞ്ഞ ദിവസം മലയാളി യുവാവ് മരണമടഞ്ഞത് മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന്  (1 hour ago)

'സ്വര്‍ണക്കടത്ത് കേസില്‍ വന്‍ ട്വിസ്റ്റ്'; സ്വപ്ന സുരേഷ് മന്ത്രി ജലീലിനെ വിളിച്ചത് 16 തവണ, ഒരു കോളിന്റെ ദൈര്‍ഘ്യം 26 മിനിറ്റ്; ദേശീയ മാദ്ധ്യമം  (1 hour ago)

സുരക്ഷിതത്വം കൂടുതല്‍, കുറ്റകൃത്യങ്ങള്‍ കുറവ്....ലോകത്ത് ഏറ്റവും സമാധാനം നിറഞ്ഞ രാജ്യമെന്ന ബഹുമതി സ്വന്തമാക്കി ഖത്തര്‍...  (1 hour ago)

ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളൈ ഉച്ചയ്ക്ക് രണ്ട് മണിക്ക്  (2 hours ago)

പദ്മനാഭസ്വാമി ക്ഷേത്ര സുരക്ഷയ്ക്ക് വേണ്ടി ചിലവഴിച്ച് തുക സര്‍ക്കാരിന് തിരിച്ചു കൊടുക്കണമെന്നാണ് സുപ്രീംകോടതി;യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ സര്‍ക്കാര്‍ ഏറ്റെടുക  (2 hours ago)

കേരളം കടന്നുപോകുന്നത് കൊവിഡ് രോ​ഗ വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലൂടെ; അടുത്തത് സമൂഹ വ്യാപനം ! ഈ വര്‍ഷം അവസാനത്തോടെ മാത്രമേ രോഗനിയന്ത്രണം സാധ്യമാവൂ എന്നാണ് വിലയിരുത്തലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (2 hours ago)

വിളിച്ചത് കോണ്‍സുലേറ്റ് ജനറലിന്റെ നിർദ്ദേശ പ്രകാരം; അസമയത്തല്ല വിളിച്ചത്, കോൾ എത്ര നേരം നീണ്ടുവെന്നും, ഏത് സമയത്താണ് വിളിച്ചത് എന്നും എല്ലാവർക്കും പരിശോധിക്കാം ; സ്ക്രീൻഷോട്ട് തെളിവുകൾ നൽകി മന്ത്രി കെ  (3 hours ago)

ആല്‍പ്‌സിലെ മഞ്ഞില്‍ നിന്ന് 54 വര്‍ഷങ്ങള്‍ക്കുശേഷം കിട്ടിയത് ഇന്ത്യയുടെ പ്രഥമ വനിത പ്രധാനമന്ത്രിയായ വാര്‍ത്ത  (3 hours ago)

608 പേർക്കു കോവിഡ്; തിരുവനന്തപുരത്തു മാത്രം 201 രോഗികൾ; ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ള ദിവസം; ഒരു മരണം; കോവിഡ് വ്യാപനം രൂക്ഷമാകുന്നു  (4 hours ago)

കുറുവാച്ചനായി ആര് വേണമെന്ന കാര്യത്തില്‍ ഒര്‍ജിനല്‍ കുറുവാച്ചന് സംശയമില്ല  (4 hours ago)

Malayali Vartha Recommends