Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

ദോഷത്തെ ഇല്ലാതാക്കുന്ന പ്രദോഷത്തില്‍ സൂര്യദേവന്റെ ദിനമായ ഞായറാഴച്; ഏയ്ഞ്ജല്‍ സംഖ്യയായ 9ന് വിളക്കുതെളിയിക്കുന്നതിന്റെ ഗുണഫലം ഇതാണ്

04 APRIL 2020 04:26 PM IST
മലയാളി വാര്‍ത്ത

More Stories...

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു  

പ്രദോഷം, ഏഞ്ചല്‍, നൂറ എല്ലാം ഒരുമിച്ച് വന്നാല്‍ അത് നല്ല ലക്ഷണം. ചൈത്രമാസത്തിലെ ദ്വാദശി കഴിഞ്ഞ് രാത്രിയില്‍ ത്രയോദശി തിഥി തുടങ്ങുന്ന ഈ സമയം പ്രദോഷമാണ്. പ്രദോഷമെന്ന വാക്കിന്റെ അര്‍ത്ഥംതന്നെ ദോഷത്തെ ഇല്ലാതാക്കുന്നത് എന്നാണ്. ദോഷത്തെ ഇല്ലാതാക്കുന്ന പ്രദോഷത്തില്‍ സൂര്യദേവന്റെ ദിനമായ ഞായറാഴച് ഏയ്ഞ്ജല്‍ നമ്പര്‍ ആയ 9ന്് വിളക്കുതെളിയിക്കുന്നതിന്റെ ഗുണഫലം എന്താണ്. പാശ്ചാത്യ സംഖ്യാശാസ്ത്രം പ്രകാരം 9നെ ഏയ്ഞ്ജല്‍ നമ്പര്‍ എന്നാണ് വിളിക്കുന്നത്. അവരുടെ അഭിപ്രായത്തില്‍ 9 എന്ന സംഖ്യ സൂചിപ്പിക്കുന്നത് ദൈവദത്തമായ ജീവനെയാണ്.

അതായത് ജീവിതയാത്രയില്‍ നാം തനിച്ചല്ലെന്നും ദൈവീകമായ കൃപാകടാക്ഷം നമുക്കൊപ്പമുണ്ടെന്നുമാണ് ഈ സംഖ്യ നമ്മോടു പറയുന്നത്. അതുകൊണ്ടുതന്നെ അന്നു നാം ചെയ്യുന്ന കര്‍മ്മങ്ങള്‍ക്കും നടത്തുന്ന പ്രാര്‍ത്ഥനകള്‍ക്കും ദൈവാനുഗ്രഹവശാല്‍ വേഗം ഫലപ്രാപ്തിയുണ്ടാകും. ഈ ജീവിതം ദൈവാഭിമുഖമായി ജീവിച്ചുതീര്‍ക്കുക എന്നതാണ് ഏയ്ഞ്ജല്‍ നമ്പര്‍ മനുഷ്യരാശിക്കു നല്‍കുന്ന സന്ദേശം. നൂറ അറബിയില്‍ പ്രകാശം എന്നര്‍ഥം. ഇരുട്ടില്‍ ഇന്ന് പ്രകാശത്തിലേയ്ക്ക് കയറാന്‍ നമുക്ക് കരുത്താകട്ടെ പ്രധാനമന്ത്രിയുടെ ഈ ആഹ്വാനം. നടനും സംവിധായകനുമായ ജോയ് മാത്യുവും ബാലചന്ദ്രമേനോനും ഒക്കെ പറഞ്ഞ ഇത് ഒരു പ്രതീക്ഷയാണ്. വിളക്ക് കത്തിച്ചാല്‍ കൊറോണ പോകില്ലെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ ഞങ്ങളുണ്ട് കൂടെയെന്ന ഒരു ഓര്‍മപ്പെടുത്തലാണ്. ബാലചന്ദ്രമേനോന്‍ പറഞ്ഞത് ഒറ്റപ്പെട്ട് പോയവര്‍ക്ക് ശക്തിപകരാനുള്ള പ്രഖ്യാപനം.

സൂര്യദേവന്റെ ദിനവും പ്രദോഷവും ഒന്‍പതും പിന്നെ പ്രധാനമന്ത്രിയും ദീപം തെളിയിക്കലും. എല്ലാം കൂടി അങ്ങ് ഒന്നിച്ചു വന്നു. വിശ്വാസിക്കുന്നവര്‍ക്് ആ വഴി. വിമര്‍ശിക്കുന്നവര്‍ക്ക് അത്. ദീപം തെളിയിക്കുന്നതിനൊപ്പം പുകയ്ക്കുക എന്നതും നമ്മുടെ ശീലമാണ്. സുഗന്ധധൂമങ്ങള്‍ അന്തരീക്ഷത്തിലെ വിഷാംശം അകറ്റും. ആയുര്‍വേദത്തില്‍ അപരാജിതധൂമം കൊണ്ട് അണുനാശനം നടത്തുന്നത് ചികിത്സയുടെ ഭാഗവുമാണ്. എത്ര ശക്തമായ അണുക്കളേയും നശിപ്പിക്കാന്‍ തക്ക ശക്തമാണ് അപരാജിത ധൂമം. ഒപ്പം 9 എന്നത് സംഖ്യാശാസ്ത്രപ്രകാരം സ്നേഹം, വിശ്വാസം, സഹജീവിസ്നേഹം, ജീവകാരുണ്യപ്രവര്‍ത്തനം, ആത്മീയ ഉണര്‍വ് എന്നിവയെയെല്ലാമാണ് പ്രതിനിധീകരിക്കുന്നത്.

ഇത് മനുഷ്യന്റെ കര്‍മ്മഗതിയേയും സാര്‍വലൗകിക ആത്മീയനിയമങ്ങളേയും സൂചിപ്പിക്കുന്നു. വെളിച്ചത്തിന്റെ സംഖ്യയുമാണ് 9. പാശ്ചാത്യ സംഖ്യാശാസ്ത്രം പ്രകാരം 9നെ ഏയ്ഞ്ജല്‍ നമ്പര്‍ എന്നാണ് വിളിക്കുന്നത്. അവരുടെ അഭിപ്രായത്തില്‍ 9 എന്ന സംഖ്യ സൂചിപ്പിക്കുന്നത് ദൈവദത്തമായ ജീവനെയാണ്. അതായത് ജീവിതയാത്രയില്‍ നാം തനിച്ചല്ലെന്നും ദൈവീകമായ കൃപാകടാക്ഷം നമുക്കൊപ്പമുണ്ടെന്നുമാണ് ഈ സംഖ്യ നമ്മോടു പറയുന്നത്. അതുകൊണ്ടുതന്നെ അന്നു നാം ചെയ്യുന്ന കര്‍മ്മങ്ങള്‍ക്കും നടത്തുന്ന പ്രാര്‍ത്ഥനകള്‍ക്കും ദൈവാനുഗ്രഹവശാല്‍ വേഗം ഫലപ്രാപ്തിയുണ്ടാകും. ഈ ജീവിതം ദൈവാഭിമുഖമായി ജീവിച്ചുതീര്‍ക്കുക എന്നതാണ് ഏയ്ഞ്ജല്‍ നമ്പര്‍ മനുഷ്യരാശിക്കു നല്‍കുന്ന സന്ദേശം. എന്തായാലും മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞപോലെ ഇതില്‍ രാഷ്ട്രീയം കാണണ്ട. പോസിറ്റീവായി കാണാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (2 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (3 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (3 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (3 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (3 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (3 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (3 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (3 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (4 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (4 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (4 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (9 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (11 hours ago)

Malayali Vartha Recommends