പോലീസുകാര്‍ക്കിടയില്‍ കൂട്ടത്തോടെ കൊറോണ; 24 മണിക്കൂറിനിടെ 87 പേരുടെ കോവിഡ് 19 ടെസ്റ്റ് പോസിറ്റിവായി
കൊറോണ വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗണിൽ ഓരക്ഷിതരായി എല്ലാവരും ഇരിക്കുമ്പോഴും പുറത്ത് ആളുകളെ നിയന്ത്രിക്കേണ്ട ചുമതലയാണ് പൊലീസിന്. കോവിഡ് ബാധിത മേഖലകളിലും പോലീസ് ഡ്യൂട്ടി ചെയ്തേ പറ്റൂ..
ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ ഉള്ള മഹാരാഷ്ട്രയില്‍ പോലീസുകാര്‍ക്കിടയില്‍ കൊറോണ പടരുന്നതായി റിപ്പോർട്ടുകൾ .24 മണിക്കൂറിനിടെ 87 പോലീസുകാര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ച പോലീസുകാരുടെ എണ്ണം 1758 ആയി ഉയര്‍ന്നു.
മഹാരാഷ്ട്രയില്‍ തന്നെ 18 പോലീസുകാര്‍ കൊറോണ ബാധിച്ച് മരിച്ചിരുന്നു ഇതുവരെ 673 പോലീസുകാരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha