Widgets Magazine
07
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചെളിക്കൂന നീക്കിയവർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച ; ആ കുഞ്ഞ് ജീവൻ തുടിക്കുന്നുണ്ടായിരുന്നു ; ആര് ചെയ്ത ക്രൂരത?

29 MAY 2020 12:25 PM IST
മലയാളി വാര്‍ത്ത

തൊഴിലാളികൾ മണ്‍കൂനയില്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച രണ്ട് കുഞ്ഞിക്കാലുകള്‍ പൊങ്ങി നിന്നത് കണ്ടത്. എവിടെയോ നേര്‍ത്ത കരച്ചില്‍ കേട്ട ദിക്കിലേക്ക് അവര്‍ ഓടിയെത്തി. സംശയം തോന്നി ചെളിക്കൂന നീക്കി നോക്കിയപ്പോള്‍ വായ നിറയെ മണ്ണുമായി തെളിഞ്ഞുവന്നതു ജീവനുള്ളൊരു ആണ്‍ കുഞ്ഞ്. യുപിയിലെ സിദ്ധാര്‍ത്ഥ് നഗറിലുള്ള സൊനൗര ഗ്രാമത്തിലായിരുന്നു ജീവനോടെ കുഴിച്ചിട്ട ചോരക്കുഞ്ഞിന് പുനര്‍ജന്മം ലഭിച്ചത്. നിര്‍മ്മാണം നടക്കുന്ന വീടിനോട് ചേര്‍ന്ന് കാടുപിടിച്ച സ്ഥലത്തുളള മണ്‍കൂനയില്‍ കുഴിച്ചിട്ട നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത് .

ചുറ്റുമുള്ള മണ്ണ് ശ്രദ്ധയോടെ നീക്കി അവനെ വാരിയെടുത്ത ഗ്രാമീണര്‍ സമീപത്തെ ആശുപത്രിയിലേക്കോടുകയും ചെയ്തു . വായിലും മൂക്കിലും മണ്ണുപോയതിനാല്‍ ശ്വാസകോശത്തിന് കേടുപാടു വന്നിട്ടുണ്ടാകുമോയെന്നായിരുന്നു ഡോക്ടര്‍മാരുടെ ആശങ്കപ്പെട്ടത്. ദേഹത്തെ മണ്ണും ചെളിയും തുടച്ചുനീക്കി. പരിചരിച്ചതോടെ കുഞ്ഞിന്റെ ആരോഗ്യം മെച്ചപ്പെട്ടു. വിദഗ്ദ്ധചികിത്സയ്ക്കായി പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിനുള്ളിൽ മരിച്ചനിലയിൽ ...  (4 minutes ago)

ഒറ്റയൊരുത്തനും ഓഫീസിൽ കയറി പോകരുത്ത്...! 'എവിടെയെങ്കിലും പോയി തുലയ് മൈക്ക് ചവിട്ടി ഒടിച്ച് ശ്രീലേഖ  (16 minutes ago)

അ​ധി​ക​ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ സ​ർ​വി​സ്  (21 minutes ago)

ആവേശത്തില്‍ അണികള്‍... അമിത് ഷാക്ക് പിന്നാലെ നരേന്ദ്ര മോദിയും കേരളത്തിലെത്തും, തിരുവനന്തപുരത്ത് വമ്പൻ പ്രഖ്യാപനം ഉണ്ടാകുമോയെന്ന് ആകാംക്ഷ; 2026 ൽ 'മിഷൻ 35' ലക്ഷ്യമിട്ട് ബിജെപി പടയൊരുക്കം  (29 minutes ago)

സാമ്പത്തിക ചതി സൂക്ഷിക്കുക; ഈ ആഴ്ചയിലെ ജാഗ്രതാ നിർദ്ദേശങ്ങൾ.  (44 minutes ago)

പിണറായിയുടെ മുതലക്കണ്ണീരിന് തീയിട്ട് രാഹുൽ മാങ്കൂട്ടത്തിൽ..! ഒരു പോസ്റ്റിട്ടത് മാത്രമേ മുഖ്യന് ഓർമ്മയുള്ളു .!പിന്നെ  (46 minutes ago)

ശ്രീലേഖ അടിച്ചിറക്കി V K പ്രശാന്ത് ഓഫീസ് ഒഴിയും പുതിയ ഓഫീസ് മരുതുംകുഴിയില്‍ എല്ലാം കെട്ടിപ്പറക്കി,MLA കുടിയൊഴിപ്പിച്ചു  (52 minutes ago)

മുൻ മന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞിന് രാഷ്ട്രീയകേരളം ഇന്ന് വിട നൽകും  (1 hour ago)

പ്രതിഷേധക്കാർക്കെതിരെ കണ്ണീർവാതകം  (1 hour ago)

അമേരിക്കൻ ഭൂഖണ്ഡത്തിൽ നിന്നുള്ളത്  (1 hour ago)

പിണക്കം മാറ്റുകയായിരുന്നു ലക്ഷ്യം.  (1 hour ago)

വികെ പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയുന്നു.  (1 hour ago)

പോയി ചത്തൂടെ നിനക്കൊക്കെ ഉഫ്..പച്ചയ്ക്ക് പറഞ്ഞ് ശ്രീലേഖ..! മാപ്രകളെ തുരത്തി അടിക്കുന്നു...! ഒരു കഥ സൊല്ലട്ടുമാ??  (1 hour ago)

കാർ ലോറിയുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടം.. ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (1 hour ago)

നിയമസഭയിലേക്ക് മത്സരിക്കാനില്ല: ചെറിയാൻ ഫിലിപ്പ്  (1 hour ago)

Malayali Vartha Recommends