കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥയെ തകര്‍ക്കുകയാണെന്ന് രാഹുല്‍ ഗാന്ധി
ജനങ്ങള്‍ക്കും ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കും നേരിട്ട് പണം നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥയെ തകര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചെറുകിട ഇടത്തരം വ്യവസായ മേഖലയ്ക്ക് പര്യാപ്തമായ സാമ്ബത്തിക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 'ഇത് രണ്ടാം നോട്ട് നിരോധനമാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. നിലവിലെ സ്ഥിതിഗതികള്‍ മാറാന്‍ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് പതിനായിരം രൂപ വീതും ഉടന്‍ നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha