Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം

മകന് അമ്മയെക്കാള്‍ സ്‌നേഹം മുത്തശ്ശിയോട്; 6 വയസ്സുകാരനെ കുത്തിക്കൊന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

11 JUNE 2020 06:50 PM IST
മലയാളി വാര്‍ത്ത

മനസ്സാക്ഷി മരവിപ്പിക്കുന്ന വാർത്തകളാണ് കുറച്ചു നാളുകളായി നാം കേട്ടുകൊണ്ടിരിക്കുന്നത് . ഇപ്പോഴിതാ ആറ് വയസ്സുള്ള മകനെ കുത്തിക്കൊന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന വാർത്ത കൂടി നമ്മളെ തേടിയെത്തുന്നത്. പഞ്ചാബിലെ ജലന്ധറിലെ ഷാഹ്‌കോട്ടിലാണ് സംഭവം. കുല്‍വീന്ദര്‍ കൗര്‍(30) എന്ന യുവതിയാണ് മകന്‍ അര്‍ഷ്പ്രീതിനെ കുത്തിക്കൊന്ന ശേഷം വീടിന്റെ രണ്ടാംനിലയില്‍നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതയാണ് റിപ്പോർട്ടുകൾ..

തിങ്കളാഴ്ച രാത്രിയാണ് കുല്‍വീന്ദര്‍ കൗര്‍ മകനെ കുത്തിക്കൊന്നത്. കുല്‍വീന്ദറിന്റെ ഭര്‍ത്താവിന് ഇറ്റലിയിലാണ് ജോലി. ജലന്ധറില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് ഇവരുടെ താമസം. ആറ് വയസ്സുകാരനായ മകന്‍ മിക്കസമയവും മുത്തശ്ശിക്കും മുത്തച്ഛനുമൊപ്പം സമയം ചിലവഴിക്കുന്നതില്‍ യുവതി അസ്വസ്ഥയായിരുന്നു എന്ന് പറയപ്പെടുന്നു മുത്തശ്ശിയെ മകന്‍ ഏറെ സ്‌നേഹിക്കുന്നതും കുല്‍വീന്ദര്‍ ഇഷ്ടപ്പെട്ടിരുന്നില്ല.

തിങ്കളാഴ്ച രാത്രിയും ഭക്ഷണം കഴിച്ചശേഷം മകന്‍ മുത്തശ്ശിയുടെ കിടപ്പുമുറിയിലേക്കാണ് പോയത്. ഇതില്‍ കുപിതയായ കുല്‍വീന്ദര്‍ മകനെ സ്വന്തം മുറിയിലേക്ക് കൊണ്ടുവരികയും കറിക്കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. രണ്ട് തവണയാണ് മകനെ കത്തികൊണ്ട് കുത്തിയത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ മുത്തച്ഛനും മുത്തശ്ശിയും ചോരയില്‍ക്കുളിച്ച് കിടക്കുന്ന കുട്ടിയെയാണ് കണ്ടത്. കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചു.

ഇതിനിടെയാണ് കുല്‍വീന്ദര്‍ കൗര്‍ വീടിന്റെ രണ്ടാംനിലയില്‍നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കുല്‍വീന്ദറിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തതായി പോലീസ് പറഞ്ഞു.
അമ്മയേക്കാൾ ഏറെ മുത്തശ്ശിയെ സ്നേഹിച്ചതാണ് നൊന്തു പ്രസവിച്ച മകന്റെ ജീവന്ടെതുക്കാൻ ആ അമ്മയെ പ്രേരിപ്പിച്ചത് എന്നതാണ് ഏറ്റവും വേദന ജനകമായ കാര്യം. സ്വന്തം കുഞ്ഞിന് വേണ്ടി എന്ത് ത്യാഗവും സഹിക്കുന്ന അമ്മമാരുടെ കഥകൾ കേട്ട് വളർന്ന നമുക്കടിയിലേക്കാണ് സ്വാർത്ഥ താത്പര്യങ്ങൾക്കായി കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു കടന്നു പോകുന്ന അമ്മയെ കുറിച്ചും, കാമുകന് വേണ്ടി സ്വന്തം കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊള്ളുന്ന അമ്മയെയും ഏറ്റവും ഒടുവിൽ അമ്മൂമ്മയെ സ്നേഹിച്ചതിന്റെ പേരിൽ സ്വന്തം ചോരയായ മകനെ കൊള്ളുന്ന അമ്മയെ കുറിച്ചും നാം കേൾക്കുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടുത്ത അധ്യയന വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധമാക്കി സിബിഎസ്‍ഇ....  (18 minutes ago)

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (45 minutes ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (53 minutes ago)

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (1 hour ago)

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (1 hour ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (1 hour ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (1 hour ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (7 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (7 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (7 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (7 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (8 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (8 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (9 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (9 hours ago)

Malayali Vartha Recommends