Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...

കാര്യങ്ങള്‍ കൈവിട്ടുപോകുമോ; രാജ്യത്തെ വലിയൊരു ഭാഗം ജനങ്ങള്‍ക്ക് കോവിഡ് ബാധിക്കുമെന്ന് ഐ.സി.എം.ആറിന്റെ മുന്നറിയിപ്പ്

11 JUNE 2020 07:42 PM IST
മലയാളി വാര്‍ത്ത

More Stories...

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

രാജ്യത്തെ വലിയൊരു ഭാഗം ജനങ്ങള്‍ക്ക് കോവിഡ് ബാധിക്കുമെന്ന് ഐ.സി.എം.ആറിന്റെ മുന്നറിയിപ്പ്. സംസ്ഥാനങ്ങള്‍ കര്‍ശന നിയന്ത്രണം തുടരാത്തപക്ഷം കാര്യങ്ങള്‍ കൈവിട്ടുപോകും. നഗരങ്ങളിലെ ചേരികളിലാണ് രോഗബാധയ്ക്ക് സാധ്യത കൂടുതലെന്നും ഐ.സി.എം.ആര്‍ നിര്‍ദേശിച്ചു.

സംസ്ഥാനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരണം. ഇല്ലെങ്കില്‍ കൈവിട്ടുപോകും. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗികള്‍ എന്നിവരെ പ്രത്യേകം പരിരക്ഷിക്കണം. കോവിഡ് ഭീഷണി മാസങ്ങള്‍ നീണ്ടേക്കുമെന്ന മുന്നറിയിപ്പും ഐ.സി.എം.ആര്‍ നല്‍കുന്നു.

നിലവില്‍ മരണനിരക്ക് കുറവാണ്, ഇതുവരെ പരമാവധി നിയന്ത്രണത്തിലാണ്. ഇപ്പോള്‍ രാജ്യത്ത് കോവിഡ് സമൂഹവ്യാപനമില്ലെന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കുന്നു. രാജ്യത്തെ വിവിധ കൊവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 15 മുതല്‍ 30 % വരെ ജനങ്ങള്‍ക്ക് കൊവിഡ് വന്നുപോയതായി ഐ.സി.എം.ആര്‍ സെറോ സര്‍വേയിലൂടെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കൊവിഡ് രൂക്ഷമായ മുംബയ്, ഡല്‍ഹി, പൂനെ, അഹമ്മദാബാദ് തുടങ്ങി 10 നഗരങ്ങളിലും 21 സംസ്ഥാനങ്ങളിലെ 60 ജില്ലകളിലുമായാണ് റാപിഡ് ആന്റിബോഡ് ടെസ്റ്റ് നടത്തിയത്. സംസ്ഥാന സര്‍ക്കാരുകള്‍,നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ലോകാരോഗ്യസംഘടനയുടെ ഇന്ത്യയിലെ ഓഫീസ് എന്നിവയുടെ സഹായത്തോടെ റാന്‍ഡമായി 24,000 രക്തസാമ്പിളുകളാണ് ശേഖരിച്ചതെന്നും ദേശീയമാദ്ധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം വാര്‍ത്തകള്‍ ഊഹാപോഹമാണെന്നും സര്‍വേ ഫലങ്ങള്‍ അന്തിമമായി ക്രമീകരിച്ചിട്ടില്ലെന്നും ഐ.സി.എം.ആര്‍ അറിയിച്ചു. ഡല്‍ഹിയും മുംബയും അടക്കമുള്ള 10 നഗരങ്ങളില്‍ നടത്തിയ സര്‍വേയില്‍ 15 മുതല്‍ 30 % പേരില്‍ കൊവിഡിനെ പ്രതിരോധിക്കുന്ന ആന്റിബോഡി കണ്ടെത്തിയതായും ഇത്രയധികം പേര്‍ക്ക് രോഗം വന്നുപോയെന്നും ഐ.സി.എം.ആര്‍ വിലയിരുത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (20 minutes ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (30 minutes ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (36 minutes ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (47 minutes ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (52 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (1 hour ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (1 hour ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (1 hour ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (2 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (2 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (2 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (3 hours ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (3 hours ago)

Malayali Vartha Recommends