Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...

കശ്മീരി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാനുള്ള പാകിസ്ഥാന്‍ നീക്കത്തോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍....

12 JUNE 2020 07:01 AM IST
മലയാളി വാര്‍ത്ത

More Stories...

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

കശ്മീരി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാനുള്ള പാകിസ്ഥാന്‍ നീക്കത്തോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍. പാകിസ്ഥാനിലെ പ്രൊഫഷണല്‍ കൊഴ്‌സുകളില്‍ ചേര്‍ന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്ന 1600 വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനാണ് ഇമ്രാന്‍ഖാന്‍ ഭരണകൂടം പദ്ധതി തയ്യാറാക്കിയത്.

അതേസമയം പാകിസ്ഥാനില്‍ പഠിക്കാനായി പോയവര്‍ പിന്നീട് തീവ്രവാദികളായി നുഴഞ്ഞ്കയറിയ സംഭവങ്ങള്‍ നേരത്തെ നിരവധി ഉണ്ടായിട്ടുണ്ടെന്ന് സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. കശ്മീരി യുവാക്കളെ ഇന്ത്യയ്‌ക്കെതിരെ തിരിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് സ്‌കോളര്‍ഷിപ്പ് എന്നും സുരക്ഷാ സേന മുന്നറിയിപ്പ് നല്‍കുന്നു.
നിലവില്‍ 150 കശ്മീരികള്‍ പാകിസ്ഥാനില്‍ മെഡിക്കല്‍-എന്‍ജിനീയറിംഗ് പഠനത്തിനായി പ്രവേശിച്ചിട്ടുണ്ട് എന്നാണ് സുരക്ഷാ ഏജന്‍സികള്‍ നല്‍കുന്ന വിവരം.

ഈ വര്‍ഷം ആദ്യമാണ് പാകിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ ഈ സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രഖ്യാപിച്ചത്. വിഘടനവാദ സംഘടനയായ ഹൂറിയത്ത് കോണ്‍ഫറന്‍സ്,ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയ്യിദ് സലാഹുദ്ദീന്റെ നേതൃത്വത്തില്‍ ഉള്ള തീവ്രവാദ സംഘടനകളുടെ
കൂട്ടായ്മ യുണൈറ്റഡ് ജിഹാദ് കൌണ്‌സില്‍ എന്നീ സംഘടനകളുടെ ശുപാര്‍ശക്കത്താണ് സ്‌കോളര്‍ഷിപ്പ് അപേക്ഷകര്‍ നല്‍കേണ്ടത്.
അതേസമയം പാകിസ്ഥാനിലെ ഭൂരിഭാഗം കോഴ്‌സുകള്‍ക്കും ഇന്ത്യ അംഗീകാരം നല്‍കിയിട്ടില്ല,

എന്തായാലും പാകിസ്ഥാന്‍ നീക്കത്തെ ഇന്ത്യ കരുതലോടെയാണ് കാണുന്നത്.കശ്മീരി യുവാക്കളെ തീവ്രവാദികള്‍ ആക്കുന്നതിനാണ് പാകിസ്ഥാന്‍ പദ്ധതി എന്ന് തിരിച്ചറിഞ്ഞ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ പാക്കിസ്ഥാന്റെ ഓരോ നീക്കവും സസൂക്ഷ്മം നിരീക്ഷിക്കുകയാണ്.

കാശ്മീരി യുവാക്കളെ തങ്ങളുടെ ഭാഗത്ത് എത്തിക്കാനുള്ള പാകിസ്ഥാന്റെ ഗൂഢ ശ്രമത്തിന്റെ ഭാഗമാണിത്. മുന്‍പും പാകിസ്ഥാന്‍, കാശ്മീരി യുവാക്കളെ ലക്ഷ്യമിട്ട് ധന സഹായം പ്രഖ്യാപിച്ചിരുന്നെങ്കിലും അതെല്ലാം വളരെ ചെറിയ അളവിലായിരുന്നു. സാധാരണ പഠനത്തിനായി പാകിസ്ഥാനിലേക്ക് പോകുന്ന ഇത്തരം യുവാക്കള്‍ കൊടും കുറ്റവാളികളായാണ് തിരികെയെത്താറെന്ന് ജമ്മുകാശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

പാകിസ്ഥാന്‍ അധിനിവേശ പ്രദേശങ്ങളില്‍ നൂറ്റി അന്‍പതോളം കുട്ടികള്‍ മെഡിക്കല്‍, എഞ്ചിനീയറിങ് പഠനത്തിന് എന്റോള്‍ ചെയ്തിട്ടുണ്ട്. ഹുറിയത്ത്, ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ജിഹാദ് കൗണ്‍സില്‍ പോലെയുള്ള വിഘടനവാദ, തീവ്രവാദ ഗ്രൂപ്പുകളിലെ നേതാക്കന്മാരുടെ ശുപാര്‍ശയിലാണ് ഇവര്‍ക്ക് പഠനത്തിനുള്ള സീറ്ര് ലഭിക്കുക. പാകിസ്ഥാനിലേക്ക് പഠന വിസ ലഭിക്കുന്നവരില്‍ മുന്‍ തീവ്രവാദി നേതാക്കളുടെ കുടുംബാംഗങ്ങളോ നിലവിലെ അംഗങ്ങളുടെ മക്കളോ ഒക്കെ ആകാറുണ്ടെന്ന് ദേശീയാന്വേഷണ സമിതി കണ്ടെത്തിയിട്ടുണ്ട്. പാകിസ്ഥാനിലെ പല ബിരുദങ്ങള്‍ക്കും ഇന്ത്യയില്‍ അംഗീകാരമില്ലാത്തവയുമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (21 minutes ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (31 minutes ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (37 minutes ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (48 minutes ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (53 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (1 hour ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (1 hour ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (1 hour ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (2 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (2 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (2 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (3 hours ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (3 hours ago)

Malayali Vartha Recommends