Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...

കൈയ്യില്‍ മുത്തമിട്ടാല്‍ അതിന്റെ ശക്തിയില്‍ രോഗം ഭേദമാകുമെന്ന് പ്രചരിപ്പിച്ചു... കൊറോണയെ പ്രതിരോധിക്കാന്‍ അത്ഭുത പ്രവര്‍ത്തിയിലൂടെ സാധിക്കുമെന്ന് പ്രചരിപ്പിച്ച ഇസ്ലാമിക പുരോഹിതന്‍ വൈറസ് ബാധിച്ച് മരിച്ചു....

12 JUNE 2020 09:32 AM IST
മലയാളി വാര്‍ത്ത

More Stories...

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

കൊറോണ വൈറസിന് ജാതി വെറി ഇല്ലായെന്ന് അത് മനുഷ്യനെ കിഴ്‌പെടുത്തുമെന്നു ഇനിയും പറഞ്ഞാല്‍ ചിലപ്പോള്‍ മലയാളികള്‍ കേറി മേയും കാരണം വിദ്യാഭ്യാസവവും തെല്ലു വിവരവുമുള്ളവരാണ് എന്ന് പറഞ്ഞു നടക്കുന്നവരാണ് നമ്മള്‍. രാജ്യത്ത് തബ്ലീഗ് വിഷയം കൊറോണ എന്ന മഹാമാരിയെ ഇവിടെ പടരാന്‍ ഏതൊക്കെ രീതിയില്‍ സഹായിച്ചുവെന്ന് നമുക്കറിയാം . അതിനു ശേഷം നിരവധി വ്യാജ വൈദ്യന്മാരും മരുന്നുകളും ഒട്ടനവധി പാസ്റ്റര്‍മാരുമെല്ലാം രംഗത്തെത്തിയിരുന്നു, എന്നാല്‍ ഇത് പോലൊരു ഉള്ള ഇസ്ലാമിക പുരോഹിതനെ മുമ്പ് കണ്ടിട്ടിട്ടില്ല .

കൊറോണയെ പ്രതിരോധിക്കാന്‍ അത്ഭുത പ്രവര്‍ത്തിയിലൂടെ സാധിക്കുമെന്ന് പ്രചരിപ്പിച്ച ഇസ്ലാമിക പുരോഹിതന്‍ വൈറസ് ബാധിച്ച് മരിച്ചു. അസ്ലം എന്നയാളാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. കൈയ്യില്‍ മുത്തമിട്ടാല്‍ അതിന്റെ ശക്തിയില്‍ രോഗം ഭേദമാകുമെന്ന് ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. മധ്യപ്രദേശിലെ നയപുര ജില്ലയിലെ രത്ലമിലാണ് സംഭവം.

അസ്ലമിന്റെ മരണത്തിനു പിന്നാലെ നിരവധി വാര്‍ത്തകളാണ് പുറത്തുവന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുമായി നിരവധിയാളുകള്‍ സമ്പര്‍ക്കത്തില്‍ വന്നതായാണ് കണ്ടെത്തിയത്. സമ്പര്‍ക്കത്തില്‍ വന്ന ഏതാനും ചിലരെ കണ്ടെത്തി നടത്തിയ പരിശോധനയില്‍ 19 പേര്‍ക്ക് രോഗം പിടിപെട്ടതായി കണ്ടെത്തി. ഒരാളില്‍ നിന്നു തന്നെ 20ഓളം പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടതോടെ നയപുര ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. അസ്ലമിനു സമാനമായി 'അത്ഭുത' പ്രവര്‍ത്തിയിലൂടെ രോഗം ഭേദമാക്കുമെന്ന് പ്രചരിപ്പിച്ച 29 പേരെ കണ്ടെത്തി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ജൂണ്‍ 4നാണ് അസ്ലം വൈറസ് ബാധിച്ച് മരിച്ചത്. ജൂണ്‍ 9 വരെയുള്ള കണക്കുകള്‍ പ്രകാരം രത്ലമില്‍ 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 13 പേരും അസ്ലമുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. ജൂണ്‍ 7ന് രോഗം സ്ഥിരീകരിച്ച 6 പേരും ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ച 83 പേരില്‍ 19 പേരും അസ്ലമുമായി നേരിട്ട സമ്പര്‍ക്കത്തില്‍ വന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (21 minutes ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (31 minutes ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (37 minutes ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (48 minutes ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (53 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (1 hour ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (1 hour ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (1 hour ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (2 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (2 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (2 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (3 hours ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (3 hours ago)

Malayali Vartha Recommends