Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...

രാഷ്ട്രീയ ചതുരംഗത്തിന് വേദിയൊരുക്കി മഹാരാഷ്ട്ര ; ഉദ്ധവ് താക്കറെയ്ക്ക് ഭരണപരിചയം തീരെയില്ലെന്നു ആക്ഷേപം ; സര്‍ക്കാരില്‍ കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്

12 JUNE 2020 10:41 AM IST
മലയാളി വാര്‍ത്ത

More Stories...

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

മഹാരാഷ്ട്രയില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും രാഷ്ട്രീയ വിവാദങ്ങള്‍ കൊഴുക്കുകയാണ് . മഹാ അഘാഡി സഖ്യത്തിൽ വീണ്ടും കാറ്റും കോളും തലപൊക്കുകയാണ്.. മഹാരാഷ്ട്ര സര്‍ക്കാരില്‍ കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് . ഉദ്ധവ് താക്കറെയ്ക്കുള്ള മുന്നറിയിപ്പ് കൂടിയാണിത്. രാജസ്ഥാനിലും ഗുജറാത്തിലും ബിജെപി എംഎല്‍എമാരെ ചാക്കിട്ട് പിടിക്കുന്നതിനിടെയുള്ള പുതിയ നാടകം മഹാരാഷ്ട്രയിൽ എന്ത് ചലനമാകും സൃഷ്ടിക്കുക എന്ന് പ്രവചിക്കുക അസാധ്യം. . നേരത്തെ രാഹുല്‍ ഗാന്ധി ഇതേ വിഷയം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു . മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് വലിയ കക്ഷി അല്ലെന്നായിരുന്നു രാഹുലിന്റെ വാദം. കോവിഡ് പ്രതിരോധത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ വീഴ്ച്ചയില്‍ കൈകഴുകുന്ന സമീപനമാണ് രാഹുല്‍ നടത്തിയത്. എന്നാല്‍ പിന്നീട് ഇത് തിരുത്തേണ്ടതായും വന്നു 

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കായിക മന്ത്രി സുനില്‍ കേദറിന്റെ വീട്ടിലാണ് ഒത്തുച്ചേര്‍ന്നത്. ഇത് കോണ്‍ഗ്രസിനുള്ളില്‍ നിരവധി അതൃപ്തരുണ്ടെന്നാണ് സൂചനയാണ് നൽകുന്നത് . ഇതിന് പിന്നാലെ റവന്യൂ മന്ത്രി ബാലാസാഹേബ് തോററ്റ് ഇക്കാര്യത്തില്‍ പ്രതികരിച്ചു. കോണ്‍ഗ്രസിന് ഇപ്പോഴുള്ള സര്‍ക്കാരിനെ കുറിച്ച് കുറച്ച് പരാതികളുണ്ടെന്ന് തോററ്റ് പറഞ്ഞു. കോണ്‍ഗ്രസിന് സര്‍ക്കാരിലും തീരുമാനമെടുക്കുന്നതിലും കുറച്ച് കൂടി പ്രാധാന്യം ലഭിക്കേണ്ടതുണ്ടെന്നും തോററ്റ് പറഞ്ഞിരുന്നു . മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ഇക്കാര്യങ്ങള്‍ സംസാരിക്കുമെന്നുംഅദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട് . എന്നാല്‍ ശിവസേനയ്ക്ക് ഈ നീക്കങ്ങളെല്ലാം തന്നെ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്

ഉദ്ധവ് താക്കറെയ്ക്ക് ഭരണപരിചയം തീരെയില്ല എന്ന ആക്ഷേപം ശക്തമാണ് . . ചരടുവലികൾ നടത്തുന്നത് മുഴുവൻ ശരത് പവാറാണ് . അജിത് പവാറും ഒരുവശത്ത് കാര്യങ്ങള്‍ നോക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുന്ന കക്ഷിയെ പോലെയാണ് ഇവര്‍ പരിഗണിക്കുന്നത്. പൃഥ്വിരാജ് ചവാന്‍, അശോക് ചവാന്‍ എന്നിവരെ അവഗണിച്ചെന്നും പരാതിയുണ്ടായിരുന്നു. അതേസമയം പൃഥ്വിരാജ് ചവാനെ സ്പീക്കറാക്കാനാണ് നീക്കം നടന്നിരുന്നത്. ഇത് വൈകിയിരിക്കുകയാണ്. നിലവില്‍ സംസ്ഥാനത്ത് സുപ്രധാനമായ റവന്യൂ മന്ത്രി സ്ഥാനം മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്നത്. അതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

രാഹുല്‍ ഗാന്ധിക്ക് ശിവസേനയുമായുള്ള സഖ്യത്തില്‍ താല്‍പര്യമില്ല. ശിവസേന വര്‍ഗീയ കക്ഷിയാണെന്നാണ് രാഹുലിന്റെ അഭിപ്രായം . . ഇതിനിടെ ശിവാജി പാര്‍ക്കില്‍ വെച്ച് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ ഉദ്ധവുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. ചീഫ് സെക്രട്ടറി അജോയ് മേത്തയുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചയായിരുന്നു ഇതെന്നാണ് സൂചന. ദുരിതാശ്വാസ പാക്കേജും ചര്‍ച്ചാ വിഷയമായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (22 minutes ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (32 minutes ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (38 minutes ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (49 minutes ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (54 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (1 hour ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (1 hour ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (1 hour ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (2 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (2 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (2 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (3 hours ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (3 hours ago)

Malayali Vartha Recommends