Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...

കോവിഡ് എന്ന് ഭയം ; ഉത്തർപ്രദേശിൽ കുഴഞ്ഞു വീണു മരിച്ചയാളുടെ മൃതദേഹം കൊണ്ടുപോയത് മാലിന്യവണ്ടിയിൽ ; ഒരു എസ്.ഐ ഉള്‍പ്പെടെ മൂന്ന് പോലീസുകാർ സസ്‌പെൻഷനിൽ ; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

12 JUNE 2020 02:13 PM IST
മലയാളി വാര്‍ത്ത

More Stories...

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരിലെ സര്‍ക്കാര്‍ ഓഫീസിന് മുന്നില്‍ കുഴഞ്ഞുവീണ് മരിച്ചയാളുടെ മൃതദേഹം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ മാലിന്യവണ്ടിയില്‍ കയറ്റി പോലീസ് സ്‌റ്റേഷനിലെത്തിച്ചു. സ്ഥലത്ത് ആംബുലന്‍സ് ലഭ്യമായിരുന്നുവെങ്കിലും കോവിഡ് ബാധിച്ച് മരിച്ചയാളാവാം എന്നു കരുതിയാണ് ആരും സഹായത്തിന് എത്താതിരുന്നത്.

. പോലീസുകാര്‍ ഉള്‍പ്പെടെ നോക്കി നില്‍ക്കെയായിരുന്നു ഈ സംഭവം. സ്ഥലത്ത് ആംബുലന്‍സ് ഉണ്ടായിട്ടും കോവിഡ് പേടി മൂലം അവര്‍ ഇയാളുടെ മൃതശരീരം എടുക്കാനും തയാറായില്ല. സംഭവത്തില്‍ ഒരു എസ്.ഐ ഉള്‍പ്പെടെ മൂന്ന് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ബല്‍റാംപുര്‍ സ്വദേശിയായ മുഹമ്മദ് അന്‍വര്‍ (42) ആണ് മരിച്ചത്. പ്രദേശത്തെ സര്‍ക്കാര്‍ ഓഫീസിലെത്തിയ അദ്ദേഹം പ്രവേശന കവാടത്തില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയും മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാരെയും അധികൃതര്‍ സസ്‌പെന്‍ഡു ചെയ്തു.


സംഭവം ഒരു വിധത്തിലും ന്യായീകരിക്കാന്‍ പറ്റില്ലെന്നും മനുഷ്യത്വഹീനമായ നടപടിയാണ് ഉണ്ടായതെന്നും ബല്‍റാംപൂര്‍ പോലീസ് തലവന്‍ ദേവ് രഞ്ജന്‍ വര്‍മ പിന്നീട് വ്യക്തമാക്കി. കോവിഡ് ബാധിച്ചാണോ അന്‍വര്‍ മരിച്ചത് എന്നറിയില്ല. എന്നാല്‍ ഇത്തരമൊരു സമീപനം ഒരുവിധത്തിലും അംഗീകരിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നാലെയാണ് ദൃശ്യങ്ങളില്‍ കാണുന്ന എസ്.ഐ ഉള്‍പ്പെടെ മൂന്ന് പോലീസുകാരെയും സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. നാല് മുന്‍സിപ്പല്‍ തൊഴിലാളികളും സംഭവത്തില്‍ കുറ്റക്കാരാണെന്നാണ് അധികൃതര്‍ പറയുന്നത്.
. കോവിഡ് സംശയിക്കുന്ന ആളെ പിപിഇ സ്യൂട്ട് ധരിച്ച് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കേണ്ടതായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്നും പോലീസ് സൂപ്രണ്ട് പറഞ്ഞു.മരിച്ച മുഹമ്മദ് അന്‍വറിന് കോവിഡ് ബാധയുണ്ടോ എന്നകാര്യം വ്യക്തമായിട്ടില്ല.ഇന്നലെയാണ് അന്‍വര്‍ മരിച്ചത്. ഇന്ന് ഉച്ചയോടു കൂടിയാണ് ഇതു സംബന്ധിച്ച ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. എന്‍ഡിടിവി ഉത്തര്‍ പ്രദേശ് ലേഖകന്‍ അലോക് പാണ്ഡെ ഇക്കാര്യം ചൂണ്ടിക്കാട്ടി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.ഇതിനു പിന്നാലെ പ്രദേശവാസികള്‍ പകര്‍ത്തിയ ദൃശ്യങ്ങളും അദ്ദേഹം പങ്കുവച്ചു. സ്ഥലത്ത് ആംബുലന്‍സ് എത്തിയിട്ടും അതില്‍ മരിച്ചയാളെ കൊണ്ടു പോകാന്‍ തയാറാകാത്തതിന്റെ ദൃശ്യങ്ങളാണത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (20 minutes ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (30 minutes ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (36 minutes ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (47 minutes ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (52 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (1 hour ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (1 hour ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (1 hour ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (2 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (2 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (2 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (3 hours ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (3 hours ago)

Malayali Vartha Recommends