Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...

ലോക്ഡൗൺ കാലത്ത് വേതനം നൽകിയില്ലെങ്കിൽ തൊഴിലുടമക്കെതിരെ നടപടി പാടില്ല..ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റെ ഉത്തരവ്

12 JUNE 2020 03:15 PM IST
മലയാളി വാര്‍ത്ത

More Stories...

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ലോക്ഡൗണ്‍ കാലത്തെ വേതനം: തൊഴിലുടമക്കെതിരെ നടപടി പാടില്ല: സുപ്രീംകോടതി...

ലോക്ഡൗണ്‍ കാലത്ത് മുഴുന്‍ വേതനം നല്‍കാത്ത ഉടമക്കെതിരെ നടപടി പാടില്ലെന്ന് സുപ്രീംകോടതി. തൊഴിലാളികളും ഉടമകളും സമവായത്തിലെത്തണമെന്ന് സുപ്രീംകോടതി പറഞ്ഞു .

ലോക്ഡൗണ്‍ കാലത്തെ മുഴുവന്‍ ശമ്പളവും തൊഴിലാളികള്‍ക്ക് നല്‍കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉത്തരവ് ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റെ ഉത്തരവ്

കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാർച്ച് 29ന് പുറത്തിറക്കിയ സർക്കുലറിൽ എല്ലാ തൊഴിൽസ്ഥാപനങ്ങളും ലോക്ഡൗൺ കാലത്ത് മുഴുവൻ ശമ്പളം തൊഴിലാളികൾക്ക് നൽകാൻ ആവശ്യപ്പെട്ടിരുന്നു ..ഇതിനെതിരെയാണ് കമ്പനികൾ സുപ്രീംകോടതിയെ സമീപിച്ചത്.. തുടർന്ന് കേന്ദ്ര സർക്കാരിനോട് സ‌ർക്കുലറിന്റെ നിയമ സാധുത നാലാഴ്ചയ്ക്കകം അറിയിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

കൊവിഡ് ലോക്ഡൗൺ കാലത്ത് തൊഴിലാളികൾക്ക് ശമ്പളം നൽകാത്ത കമ്പനികൾക്കെതിരെ ജൂലായ് അവസാനം വരെ ശക്തമായ നടപടി വേണ്ടെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ചെറുകിട വ്യവസായ അസോസിയേഷനും ലുധിയാന ഹാൻഡ് ടൂൾസ് അസോസിയേഷൻ, ഫിക്കസ് പാക്‌സ് എന്നീ കമ്പനികളും നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഇങ്ങനെ അറിയിച്ചത്.

'തൊഴിലാളികളും സംരംഭവും ഒത്തുചേർന്ന് പോയേ പറ്റൂ. തൊഴിലാളികളില്ലാതെ ഒരു സംരംഭത്തിനും നിലനിൽപ്പ് ഇല്ല. വേതനത്തെ കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങൾ അൻപത് ദിവസത്തിനകം പരിഹരിക്കാൻ നടപടി ഉണ്ടാകണം.' ജസ്റ്റിസ് അശോക് ഭൂഷൺ,സഞ്ജയ് കിഷൻ കൗൾ, എം.ആർ.ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.

സംസ്ഥാനങ്ങൾ തൊഴിൽ ദാതാക്കളും ജീവനക്കാരും തമ്മിലെ വേതനത്തെ ചൊല്ലിയുള‌ള തർക്കങ്ങൾ പരിഹരിച്ച് റിപ്പോർട്ട് ലേബർ കമ്മീഷണർക്ക് നൽകിയിരിക്കണം എന്നും കോടതി ആവശ്യപ്പെട്ടു. ജൂലായ് അവസാനം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിശദമായ സത്യവാങ് മൂലം നൽകുകയും വേണം

അതേ സമയം ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം വെട്ടികുറയ്ക്കലില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി.ആരോഗ്യപ്രവര്‍ത്തകരും സൈനികരാണ് അവരെ രാജ്യത്തിന് നിരാശരാക്കാന്‍ പറ്റില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ ശമ്പളം നല്‍കിയില്ലെങ്കില്‍ നടപടിയെടുക്കുമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍ക്കുലറിനെതിരെ വിവിധ കമ്പനികള്‍ നല്‍കിയ ഹര്‍ജികള്‍ ജൂലൈ അവസാനത്തേക്കു പരിഗണിക്കാനും സുപ്രീംകോടതി മാറ്റിവച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (21 minutes ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (31 minutes ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (37 minutes ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (48 minutes ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (53 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (1 hour ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (1 hour ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (1 hour ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (2 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (2 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (2 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (3 hours ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (3 hours ago)

Malayali Vartha Recommends