Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കേക്ക് മുറിയ്ക്കാന്‍ വാള്‍ ! കൊറോണ വകവെക്കാതെ പൊതുസ്ഥലത്ത് ബി.ജെ.പി നേതാക്കളുടെ ജന്മദിനാഘോഷം

11 JULY 2020 08:32 PM IST
മലയാളി വാര്‍ത്ത

രാജ്യം കൊറോണ വൈറസിന്റെ പിടിയിലാണ്. കൊറോണ വൈറസ് അതിതീവ്രമായി തുടരുന്ന സംസ്ഥാനമാണ് ഗുജറാത്ത്. കർശന നിയന്ത്രങ്ങൾ സർക്കാർ കൊണ്ടുവന്നിട്ടും ജനങ്ങള്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകിയിട്ടും അതൊന്നും ശ്രദ്ധിക്കാതെ സ്വന്തം രീതിക്ക് പ്രവർത്തിക്കുകയാണ് ചിലർ. നിയന്ത്രണങ്ങള്‍ക്കൊന്നും യാതൊരു വിലയും നല്‍കാതെ റോഡില്‍ മദ്യം വിതറി ജന്മദിനാഘോഷം സംഘടിപ്പിച്ചിരിക്കുകയാണ്‌ ബി.ജെ.പി പ്രവര്‍ത്തകര്‍. ജന്മദിനാഘോഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഗുജറാത്തിലെ മഹിസാഗര്‍ ജില്ലയിലാണ് സംഭവം. ജില്ലയിലെ ബി.ജെ.പി പാര്‍ട്ടി കണ്‍വീനര്‍ ആയ കവാന്‍ പട്ടേലിന്റെ ജന്മദിനമാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളൊക്കെ കാറ്റില്‍ പറത്തി പാര്‍ട്ടി പ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് ആഘോഷമാക്കിയത്.

പൊതുനിരത്തിൽ യാതൊരു രീതിയിലെ മുൻകരുതലുകളും ഇല്ലാതെയാണ് ആഘോഷം. സാമൂഹ്യ അകലമോ മാസ്കോ ഇല്ലാതെയായിരുന്നു ആഘോഷം. ജന്മദിനാഘോഷത്തിന് കേക്ക് മുറിക്കാന്‍ ഉപയോഗിച്ചതാകട്ടെ വാളും. ഒരു കാറിനു മുകളിലായിരുന്നു കേക്ക്. കേക്ക് മുറിക്കുന്നതിനിടെ ബി.ജെ.പി നേതാവിന്റെ ഒപ്പമുണ്ടായിരുന്നവര്‍ മദ്യകുപ്പികള്‍ തുറന്ന് മദ്യം പരസ്പരം മദ്യം ദേഹത്തേക്ക് ഒഴിക്കുന്നതും കാണാം. ഇതൊക്കെ നടക്കുമ്ബോള്‍ കാഴ്ച കാണാന്‍ നിരവധി പേര്‍ ചുറ്റും കൂടിയിരുന്നു. ബി.ജെ.പി മഹിസാഗര്‍ ജില്ലാ അദ്ധ്യക്ഷനായ യോഗേന്ദ്ര മെഹ്റയും ആഘോഷത്തില്‍ പങ്കെടുത്തവരില്‍ ഉള്‍പ്പെടുന്നു.

വരള്‍ച്ച ബാധിത സംസ്ഥാനമായിട്ട് പോലും ബി.ജെ.പി നേതാക്കള്‍ റോഡില്‍ പരസ്പരം മദ്യം വിതറി പാര്‍ട്ടി നടത്തിയ സംഭവത്തില്‍ കോണഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. വൈറസ് വ്യാപന നിയമങ്ങള്‍ ലംഘിച്ച ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ശക്തമായ ആവശ്യം ഉയരുകയാണ്. സംഭവത്തില്‍ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (5 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (5 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (5 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (5 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (6 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (6 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (9 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (9 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (10 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (10 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (10 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (10 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (10 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (10 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (10 hours ago)

Malayali Vartha Recommends