Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊവിഡ് വ്യാപനം; ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ സാനിയ മിര്‍സയ്ക്ക് മകനെയും കൂടെക്കൂട്ടാന്‍ അനുമതി നല്‍കണമെന്ന് കേന്ദ്രം ബ്രിട്ടനോട്

20 MAY 2021 09:22 AM IST
മലയാളി വാര്‍ത്ത

വിവിധ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി ബ്രിട്ടനില്‍ പര്യടനത്തിന് പോകുമ്പോൾ രണ്ട് വയസുള്ള മകനെയും കൂടെക്കൂട്ടാന്‍ ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക് അനുമതി നല്‍കണമെന്ന് കേന്ദ്ര കായിക മന്ത്രാലയം ബ്രിട്ടനോട് ആവശ്യപ്പെട്ടു. സാനിയയുടെ ആവശ്യ പ്രകാരമാണ് മന്ത്രാലയത്തിന്റെ ഇടപെടല്‍.

വിംബിള്‍ഡന്‍, ബിര്‍മിംഗ്ഹാം തുടങ്ങി നാല് ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാനാണ് സാനിയ ബ്രിട്ടനിലേക്ക് പോകുന്നത്. ജൂണ്‍ ആറിന് നോട്ടിങ്ഹാം ഓപണ്‍, 14ന് ബിര്‍മിങ്ഹാം ഓപണ്‍, 20ന് ഈസ്റ്റ്ബോണ്‍ ഓപണ്‍ എന്നീ ടൂര്‍ണമെന്റുകളില്‍ സാനിയ കളിക്കുന്നുണ്ട്. ഇതിനുശേഷം ജൂണ്‍ 28നാണ് വിംബിള്‍ഡന്‍ നടക്കുന്നത്.

 

 

 

 

 

 

 

 

 

 

 

 

ടോക്യോ ഒളിംപിക്സിന്റെ മുന്നോടിയായുള്ള പരിശീലനങ്ങളും ബ്രിട്ടനിലാണ് നടത്തുന്നത്. ഇതിനായി ഒരു മാസത്തോളം ബ്രിട്ടനില്‍ തുടരേണ്ടി വരും. കൊവിഡിനെ തുടര്‍ന്ന് ബ്രിട്ടന്‍, ഇന്ത്യയില്‍നിന്നുള്ള യാത്രയ്ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ സാനിയയുടെ മകനും കുഞ്ഞിനെ നോക്കുന്നയാള്‍ക്കും വിസ ലഭിച്ചിരുന്നില്ല.

 

 

 

 

 

 

 

 

 

 

 

മത്സരത്തിനായി ഒരു മാസത്തോളം നാട്ടില്‍നിന്നു വിട്ടു നില്‍ക്കേണ്ടി വരുന്നതിനാല്‍ മകനെയും കൂടെക്കൂട്ടാതെ കഴിയില്ലെന്ന് സാനിയ മന്ത്രാലയത്തെ അറിയിക്കുകയായിരുന്നു. വിഷയം കായിക മന്ത്രാലയം കത്തു മുഖേന വിദേശകാര്യ മന്ത്രാലയത്തെ ഇക്കാര്യം അറിയിച്ചു.

ലണ്ടനിലെ ഇന്ത്യന്‍ എംബസി വഴി ബ്രിട്ടീഷ് അധികൃതരോട് ഇടപെടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രിട്ടീഷ് ഭരണകൂടം ആവശ്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര യുവജന-കായിക മന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (4 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (4 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (4 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (5 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (8 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (8 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (8 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (9 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (9 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (9 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (10 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (10 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (10 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (10 hours ago)

Malayali Vartha Recommends