Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

വന്ദേ ഭാരത് എക്‌സ്പ്രസിന് പിന്നാലെ വന്ദേ മെട്രോയെത്തുന്നു; പുതിയ മെട്രോ ട്രെയിന്‍ പദ്ധതിക്കായി കേന്ദ്ര റെയില്‍വേ മന്ത്രാലയം; ഈ വര്‍ഷം ഡിസംബറില്‍, രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന മെട്രോ ശൃംഖല വന്ദേ മെട്രോ ഓടി തുടങ്ങുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

15 APRIL 2023 09:49 AM IST
മലയാളി വാര്‍ത്ത

More Stories...

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു  

കഴിഞ്ഞ ദിവസമായിരുന്നു കേരളത്തെ അതിശയിപ്പിച്ച് വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ വന്നത്. ശരിക്കും നിരവധി നേട്ടങ്ങൾ ഉണ്ട് വന്ദേ ഭാരത് എക്സ്പ്രസിന്. ഞാൻ സന്തോഷവാർത്തയ്ക്ക് പിന്നാലെ ഇപ്പോൾ ഇതാ മറ്റൊരു നിർണായക വിവരം കൂടെ പുറത്തുവരികയാണ്.പുതിയ മെട്രോ ട്രെയിന്‍ പദ്ധതിക്കായി കേന്ദ്ര റെയില്‍വേ മന്ത്രാലയം തയ്യാറെടുക്കുകയാണ്. ഈ വര്‍ഷം ഡിസംബറില്‍, രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന മെട്രോ ശൃംഖല വന്ദേ മെട്രോ ഓടി തുടങ്ങുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.വന്ദേ മെട്രോ വികസിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു എന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.

100 കിലോമീറ്ററിൽ താഴെ ദൂരമുള്ള നഗരങ്ങൾക്കിടയിൽ വന്ദേ മെട്രോ പ്രവർത്തിക്കും. ജനങ്ങൾക്ക് താങ്ങാനാകുന്നതായിരിക്കും അതിന്റെ ചെലവൊന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി . വന്ദേ ഭാരത് ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായിരിക്കും വന്ദേ മെട്രോ .

ദിവസത്തിൽ നാലോ അഞ്ചോ തവണ യാത്ര ചെയ്യാനാകും. 100 കിലോമീറ്ററിൽ താഴെ ദൂരമുള്ള നഗരങ്ങൾക്കിടയിൽ ഇതിന് പോകാൻ സാധിക്കുമെന്നതും ശ്രദ്ധേമായ നേട്ടമാണ്. അവ സുഖകരവും സാധാരണക്കാർക്ക് താങ്ങാനാവുന്നതുമാണെന്നും കേന്ദ്ര റെയിൽവേ മന്ത്രി പറഞ്ഞു .പുതിയ മെട്രോ ട്രെയിനുകള്‍ ഓടിത്തുടങ്ങുന്നതോടെ ലോക്കല്‍ ട്രെയിനുകളിലെ തിരക്ക് നിയന്ത്രിക്കാനാകുമെന്ന പ്രതീക്ഷ കേന്ദ്ര റെയിൽവേ മന്ത്രി പ്രകടിപ്പിച്ചു.വിദ്യാര്‍ഥികളുള്‍പ്പടെയുള്ളവര്‍ക്ക് യാത്രാ സമയം ഇതിലൂടെ കുറയ്ക്കാനാകുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു .

വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് കിട്ടിയത് മികച്ച സ്വീകാര്യതയാണ്. ആ സ്വീകാര്യത പുതിയ മെട്രോ സര്‍വീസ് സബ്സ്ക്രിപ്ഷനുകൾക്ക് പ്രചോദനമാകുന്നുവെന്നും മന്ത്രി പറഞ്ഞു . യൂറോപ്പിലെ ട്രെയിനുകള്‍ക്ക് സമാനമായ പുതിയ പദ്ധതിയിലൂടെ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള യാത്ര ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഉറപ്പുവരുത്തുകയാണ് റെയില്‍വേ മന്ത്രാലയത്തിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി . ട്രെയിനിൽ എട്ടു കോച്ചുകളാകും. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയ്‌ക്കും ലക്‌നൗവിലെ റിസേര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്റേര്‍ഡ് ഓര്‍ഗനൈസേഷനും നിര്‍മ്മാണ ചുമതല നല്‍കിയെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

അതേസമയം വന്ദേഭാരത് ഉദ്ഘാടനത്തോടൊപ്പം കേരളം കാത്തിരിക്കുന്ന മറ്റു ട്രെയിനുകളും പ്രധാനമന്ത്രി 25നു പ്രഖ്യാപിക്കുമെന്ന് സൂചന കിട്ടുകയാണ്. എറണാകുളം, വേളാങ്കണ്ണി, കൊല്ലം-തിരുപ്പതി പുതിയ ട്രെയിനുകളും തിരുവനന്തപുരം-മധുര അമൃത എക്സ്‌പ്രസ് രാമേശ്വരത്തേക്കും ഗുരുവായൂർ-പുനലൂർ എക്സ്‌പ്രസ് മധുരയിലേക്കും പാലക്കാട്തിരുനെൽവേലി പാലരുവി എക്സ്‌പ്രസ് തൂത്തുക്കുടിയിലേക്കും നീട്ടാനുള്ള ശുപാർശകളും റെയിൽവേ ബോർഡ് നേരത്തേ അംഗീകരിച്ചതായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (25 minutes ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (51 minutes ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (1 hour ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (1 hour ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (2 hours ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (5 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (5 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (5 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (5 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (5 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (5 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (6 hours ago)

Malayali Vartha Recommends