Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

പ്രതിരോധ വ്യവസായ മേഖലയെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പുതിയ ചുവട് വയ്പ്പ്; എഎച്ച്എസ്പിയുമായി ബന്ധപ്പെട്ട പരിഷ്‌കാരങ്ങൾക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരം

19 APRIL 2023 10:37 AM IST
മലയാളി വാര്‍ത്ത

More Stories...

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു  

പ്രതിരോധ കാര്യങ്ങളിൽ നമ്മുടെ രാജ്യം ഒട്ടും പിന്നിലല്ല. പ്രതിരോധ മേഖലയെ പുഷ്ട്ടിപ്പെടുത്തുന്ന തരത്തിലുള്ള എല്ലാ നീക്കങ്ങളും ഒരു വിട്ടു വീഴ്ച്ചയും കൂടാതെ പ്രതിരോധ മന്ത്രാലയം ചെയ്യാറുണ്ട്. പ്രതിരോധ വ്യവസായ മേഖലയെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പുതിയ ചുവട് വയ്പ്പ് നടത്തിയിരിക്കുകയാണ് പ്രതിരോധ മന്ത്രാലയം. എഎച്ച്എസ്പിയുമായി ബന്ധപ്പെട്ട പരിഷ്‌കാരങ്ങൾക്ക് പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകിയിരിക്കുകയാണ്.

പ്രതിരോധ മേഖലയിൽ കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നത്. പ്രതിരോധമേഖലയിലെ ഉപകരണങ്ങളുടെ നിർമ്മാണവും ഗുണനിലവാര നിർണയവും കൂടുതൽ സുതാര്യമാക്കുക എന്ന ലക്ഷ്യം കൂടെ കേന്ദ്ര സർക്കാരിനുണ്ട്. ഇപ്പോഴുള്ള സംവിധാനങ്ങൾ വ്യവസായ മേഖലയ്‌ക്ക് കാര്യക്ഷമമായി പ്രവർത്തിക്കാൻ തടസമാകുന്നുവെന്ന് കണ്ടെത്തിയിരുന്നു.

ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് പുതിയ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. നിലവിലുള്ള പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്വകാര്യ മേഖല സ്ഥാപനങ്ങളിലെയും ഉത്പന്നങ്ങളുടെ എഎച്ച്എസ്പി ഡയറക്ടറേറ്റ് ജനറൽ ഓഫ് ക്വാളിറ്റി അസ്സുഷറൻസ് ആണ്. എഎച്ച്എസ്പി മാനദണ്ഡങ്ങൾ ലഘൂകരിക്കുന്നതിലൂടെ പ്രതിരോധ വ്യവസായ മേഖലയ്‌ക്ക് നേട്ടമുണ്ടാകുമെന്നാണ് നിഗമനം. പ്രതിരോധ മന്ത്രാലയം ഡിജിക്യൂഎയ്‌ക്ക് നൽകിയിരിക്കുന്ന നിർദ്ദേശം ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾ വേഗത്തിൽ സ്വീകരിക്കാനാണ്.

അതേസമയം പ്രളയ് മിസൈലുകൾ ഉടൻ ഇന്ത്യൻ സേനയ്ക്കൊപ്പം ചേരുവാൻ തയ്യാറെടുക്കുകയാണ്. പ്രതിരോധ മന്ത്രാലയത്തിന്റെ ഇപ്പോഴത്തെ നീക്കം 250 മിസൈലുകൾ ഉൾപ്പെടുത്തി സേനയുടെ കരുത്ത് വർദ്ധിപ്പിക്കുകയാണ്. ഡിആർഡിഒ വികസിപ്പിച്ചെടുത്ത പ്രളയ് മിസൈലുകൾക്കുള്ള പ്രധാന സവിശേഷത 500 കിലോമീറ്റർ വരെ ദൂരത്തിലുള്ള ശത്രുപാളയത്തിൽ നാശം വിതയ്‌ക്കാനാകുമെന്നതാണ്. ആയിരം കിലോഗ്രാം വരെ തൂക്കം വഹിക്കാനാകും. ഇവയ്ക്ക് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ (എസ്ആർബിഎം) വിഭാഗത്തിൽ ഉൾപ്പെടുന്നു. ലക്ഷ്യസ്ഥാനത്ത് പതിക്കാനുള്ള കൃത്യതയാണ് മറ്റൊരു പ്രത്യേകതയാണ്. മിസൈലിന് കരുത്ത് പകരുന്നത് പ്രൊപ്പല്ലന്റ് റോക്കറ്റ് മോട്ടോറുകളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (10 minutes ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (16 minutes ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (25 minutes ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (42 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (4 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (4 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (4 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (4 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (4 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (4 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (4 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (5 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (5 hours ago)

Malayali Vartha Recommends