Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നു ദിവസത്തെ ഫ്രാന്‍സ്, യു.എ.ഇ സന്ദര്‍ശനം... പ്രതിരോധ മേഖലയിലടക്കം ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സഹകരണത്തിന്റെ 25-ാം വാര്‍ഷിക വേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം

13 JULY 2023 08:16 AM IST
മലയാളി വാര്‍ത്ത

മൂന്നു ദിവസത്തെ ഫ്രാന്‍സ്, യു.എ.ഇ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറപ്പെടും. രാത്രി ഫ്രാന്‍സിലെത്തും. സന്ദര്‍ശന വേളയില്‍ നാവിക സേനയ്ക്കുള്ള 26 റാഫേല്‍ യുദ്ധവിമാനങ്ങള്‍ക്കായുള്ള കരാറില്‍ ഒപ്പിടും.

പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ക്ഷണപ്രകാരം ഫ്രാന്‍സിലെത്തുന്ന പ്രധാനമന്ത്രി നാളെ നടക്കുന്ന ബാസ്റ്റില്‍ ഡേ പരേഡില്‍ മുഖ്യാതിഥിയാകുകയും ചെയ്യും.

പരേഡില്‍ ഇന്ത്യയുടെ കര, നാവിക, വ്യോമസേനാംഗങ്ങളും ഭാഗമാകും. ഇന്ന് രാത്രി പാരീസിലെത്തുന്ന നരേന്ദ്രമോദി ഫ്രാന്‍സ് പ്രധാനമന്ത്രി, സെനറ്റ്, നാഷണല്‍ അസംബ്ലി പ്രസിഡന്റുമാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. നാളെ പ്രസിഡന്റ് മാക്രോണുമായി ചര്‍ച്ച നടത്തും. പ്രധാനമന്ത്രിക്കായി മാക്രോണ്‍ ഔദ്യോഗിക അത്താഴ വിരുന്നുമൊരുക്കും.

ഫ്രാന്‍സിലെ ഇന്ത്യന്‍ പ്രവാസികള്‍, ഇന്ത്യന്‍, ഫ്രഞ്ച് കമ്പനികളുടെ മേധാവിമാര്‍, പ്രമുഖ വ്യക്തികള്‍ എന്നിവരുമായി പ്രധാനമന്ത്രി സംവദിക്കും.പ്രതിരോധ മേഖലയിലടക്കം ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സഹകരണത്തിന്റെ 25-ാം വാര്‍ഷിക വേളയിലാണ് പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനം. തന്ത്രപരമായ മേഖലകള്‍ക്കു പുറമെ സാംസ്‌കാരികം, ശാസ്ത്രപരം, അക്കാഡമിക്, സാമ്പത്തിക മേഖലകളിലെ സഹകരണം തുടരാനുള്ള സന്ദര്‍ശനം ചര്‍ച്ചകളും ലക്ഷ്യമിടുന്നുണ്ട്.


15ന് അബുദാബിയിലെത്തുന്ന മോദി യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ചര്‍ച്ച നടത്തും.

ഊര്‍ജ്ജം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, ഫിന്‍ടെക്, പ്രതിരോധം, സംസ്‌കാരം തുടങ്ങിയ വിവിധ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കാനായി ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (3 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (4 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (4 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (5 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (7 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (8 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (8 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (8 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (8 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (9 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (9 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (9 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (9 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (9 hours ago)

Malayali Vartha Recommends