Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉച്ചഭക്ഷണം കഴിക്കാൻ വൈകി.. വിശന്നു വലഞ്ഞപ്പോൾ കൈകഴുകാൻ പോലും മറന്നു ..കൈ കഴുകാതെ ഭക്ഷണം കഴിച്ച യുവാവ് പിറ്റേദിവസം മരിച്ചു ...യുവാവിന് സംഭവിച്ചത് ഇതാണ് ..

13 JULY 2023 06:34 PM IST
മലയാളി വാര്‍ത്ത

ആഹാരം കഴിക്കുന്നതിനു മുൻപ് കൈ കഴുകണം എന്ന് കുട്ടിക്കാലം മുതൽ പറഞ്ഞ് പഠിപ്പിക്കുന്നതാണ് . ഇത് ഒരു നല്ല ശുചിത്വത്തിന്റെ ശീലം തന്നെയാണ് . എന്നാൽ പലരും ഈ ഒരു ശീലം പിന്തുടരാറില്ല എന്നതാണ് സത്യം. ഇതിലൊക്കെ വലിയ കാര്യങ്ങൾ ഉണ്ടോ എന്ന് ചിന്തിക്കുന്നവർക്ക് ഒരു വലിയ പാഠമായ വാർത്തയാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കൈ കഴുകിയില്ല എങ്കിലും ഭക്ഷണം കഴിക്കുന്നത് കൊണ്ട് എന്താണ് എന്ന് ചിന്തിക്കുന്നവർ ഈ ഒരു വാർത്ത അറിയാതെ പോകാൻ പാടില്ല.. മാംഗ്ലൂരിൽ നിന്നുമാണ് ഈ ഒരു വാർത്ത വരുന്നത്.

ഹുബ്ബള്ളിയിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥനായ കുത്ബട ഗ്രാമത്തിലെ യോഗേഷ് നായിക്ക് ഉച്ചഭക്ഷണം കഴിച്ചതിനുശേഷം അതി കഠിനമായ വയറുവേദനയെ തുടർന്നത് മരിച്ചു .വിമോലി ഡിവിഷനിൽ ഓഫിസറാണ് യോഗേഷ് നായിക്ക് . കഴിഞ്ഞ മാസം 28 നാണു ദാരുണ സംഭവം ഉണ്ടായത്

ജോലിത്തിരക്കിനിടയിൽ ഉച്ചഭക്ഷണം കഴിക്കാൻ വൈകി . വിശപ്പ് സഹിക്കാതെ ആയപ്പോൾ കൈകഴുകാനൊന്നും നിൽക്കാതെ പെട്ടെന്ന് ഭക്ഷണം കഴിച്ചു .. എന്നാൽ ഭക്ഷണത്തിനു ശേഷം   കഠിനമായ വയറുവേദന അനുഭവപ്പെട്ട ഉടനെ തന്നെ ഒരു സ്വകാര്യ ആശുപത്രിയിൽ പോയി ഡോക്ടറെ കാണുകയും വയറുവേദനയ്ക്ക് വേണ്ടിയുള്ള മരുന്നു കഴിക്കുകയും ചെയ്തു എന്നാൽ വയറുവേദന മാറാതെ വന്നതോടെ വീണ്ടും ഹുബ്ബള്ളിയിലെ ആശുപത്രിയിലേക്ക് പോയി. 

 

ആ സമയത്ത് ഇദ്ദേഹം ബോധരഹിതനാവുകയും ചെയ്തു ഉടനെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുവാനാണ് അധികൃതർ ആവശ്യപ്പെട്ടത്.. ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിലേക്ക് ചെന്നപ്പോഴാണ് അദ്ദേഹത്തിന്റെ വൃക്കകൾക്കും ശ്വാസകോശത്തിനും ലിവറിനും കാര്യമായ പ്രശ്നങ്ങൾ ഉണ്ടെന്ന് മനസ്സിലാകുന്നത്

എന്താണ് അദ്ദേഹത്തിൻറെ മരണകാരണം എന്നത് വ്യക്തമാകുന്നുണ്ടായിരുന്നില്ല എന്നാൽ വിശദമായ അന്വേഷണങ്ങൾക്ക് ശേഷം അദ്ദേഹത്തിൻറെ ശരീരത്തിൽ വിഷം ചെയ്തിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ സാധിച്ചു എങ്ങനെയാണ് അദ്ദേഹത്തിൻറെ ശരീരത്തിലേക്ക് ഈ വിഷം കലരുന്നത് എന്ന ചോദ്യം വന്നതോടെ സഹപ്രവർത്തകർ ഒരു കാര്യം ഓർമിച്ചെടുത്തു തലേദിവസം ഇദ്ദേഹം തേക്കിൻ തൈകൾക്ക് കീടനാശിനി അടിക്കുവാൻ വേണ്ടി പോയിരുന്നു ..വീര്യമേറിയ കീടനാശിനിയായിരുന്നു അടിച്ചത്.. 

 

അതിനുശേഷം കൈ കഴുകാതെ നേരെ ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു ചെയ്തത്.അപ്പോൾ കൈയ്യിൽ പറ്റിയിരുന്ന വിഷാംശം ഭക്ഷണത്തിലൂടെ യോഗേഷിന്റെ ഉള്ളിലെത്തി എന്നും അതാണ് മരണകാരണം എന്നുമാണ് പ്രാഥമിക വിവരം . പോലീസ് കേസെടുത്തിട്ടുണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (1 hour ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (6 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (7 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (7 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (7 hours ago)

Malayali Vartha Recommends