Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദക്ഷിണ-പാശ്ചാത്യ രാജ്യങ്ങള്‍ക്കിടയില്‍ ശക്തമായ പാലമായി നില്‍ക്കാന്‍ ഇന്ത്യക്ക് കഴിയും; ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സഹകരണത്തെ പ്രശംസിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി

14 JULY 2023 02:20 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിലേക്ക് പോകുന്നതിനു മുന്നേ ഒരു ഫ്രഞ്ച് പത്രത്തിന് നൽകിയ ഇന്റർവ്യൂവിൽ നിർണായകമായ ചില കാര്യങ്ങൾ പറഞ്ഞിരിക്കുകയാണ്. ദക്ഷിണ-പാശ്ചാത്യ രാജ്യങ്ങള്‍ക്കിടയില്‍ ശക്തമായ പാലമായി നില്‍ക്കാന്‍ ഇന്ത്യക്ക് കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സഹകരണത്തെ അദ്ദേഹം പ്രശംസിച്ചു. ഇരു രാജ്യങ്ങള്‍ക്കും വേണ്ടിയുള്ള ‘സാഗര്‍’ പദ്ധതിയെ പ്രധാനമന്ത്രി പ്രശംസിച്ചു.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി ഒരു ഫ്രഞ്ച് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രി മോദി ഫ്രാന്‍സിലേക്ക് പോകുകയായിരുന്നു. ബാസ്റ്റീല്‍ ദിനാഘോഷം എന്നറിയപ്പെടുന്ന ഫ്രഞ്ച് ദേശീയ ദിനാഘോഷത്തിലും പരേഡിലും മുഖ്യാതിഥിയായി പ്രധാനമന്ത്രി പങ്കെടുക്കുവാനിരിക്കുകയാണ്. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ 25 വര്‍ഷത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

ഇന്ത്യ മാറ്റങ്ങളിലെക്ക് നയിക്കപ്പെടുകയാണ്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ആഗോള വ്യവസ്ഥയും സ്ഥിതിയും വിലയിരുത്തുകയായണെങ്കിൽ , ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം ഒരു സുപ്രധാന ചുവടുവയ്പാണെന്ന് . അതുകൊണ്ട് , അടുത്ത 25 വര്‍ഷത്തെ തന്ത്രപരമായ പങ്കാളിത്തത്തിനായി ഒരു പ്രത്യേക പദ്ധതി തയാറാക്കി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു .

ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം മികച്ച രീതിയിലാണ്. ഇത് ശക്തവും വിശ്വസനീയവും സ്ഥിരതയുള്ളതുമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. ‘ഇന്ത്യ കരുത്തുറ്റ രാജ്യമാണ്. ദക്ഷിണ രാജ്യങ്ങളുടെ മുന്നോട്ടുള്ള യാത്രയില്‍ അവര്‍ക്ക് താങ്ങാകാന്‍ ഇന്ത്യക്ക് സാധിക്കും . പാശ്ചാത്യ രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാനാകും . ഇന്ത്യക്ക് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒരു പാലമായി നില്‍ക്കാന്‍ സാധിക്കും. അങ്ങനെ ദക്ഷിണ പാശ്ചാത്യ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ സഹായിമെരുന്നും പ്രധാനമന്ത്രി തുറന്നടിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (1 hour ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (6 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (7 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (7 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (7 hours ago)

Malayali Vartha Recommends